1. ഒന്നാം ലോക മഹായുദ്ധത്തിന്റെ നൂറാം വാർഷികം എന്നായിരുന്നു? [Onnaam loka mahaayuddhatthinte nooraam vaarshikam ennaayirunnu?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    2018 നവംബർ 11
    1918 നവംബർ 11-നാണ് ഒന്നാം ലോക മഹായുദ്ധം അവസാനിപ്പിച്ചുകൊണ്ടുള്ള കരാറിൽ ഒപ്പിട്ടത്. സഖ്യ ശക്തികൾ എന്നറിയപ്പെട്ട ഫ്രാൻസ്, ബ്രിട്ടൻ, റഷ്യ, സെർബിയ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളും അച്ചുതണ്ട് ശക്തികൾ എന്നറിയപ്പെട്ട ജർമനി, ഒാസ്ട്രിയ, ഒട്ടോമൻ സാമ്രാജ്യം, ബൾഗേറിയ തുടങ്ങിയവയും തമ്മിലായിരുന്നു ഒന്നാം ലോക യുദ്ധം. 1914 ജൂലായ് 28-നാണ് യുദ്ധം തുടങ്ങിയത്. നാല് വർഷത്തോളം നീണ്ടു നിന്നു. 85 ലക്ഷത്തോളം സൈനികർ കൊല്ലപ്പെട്ടു. 2.1 കോടിപ്പേർക്ക് പരിക്കേറ്റു.
Show Similar Question And Answers
QA->ആപേക്ഷിക സിദ്ധാന്തത്തിന്റെ നൂറാം വാർഷികം എന്തായാണ് ആഘോഷിച്ചത്?....
QA->ഇന്ത്യൻ സിനിമയുടെ നൂറാം വാർഷികം പ്രമാണിച്ച് ഏർപ്പെടുത്തിയ അവാർഡിന് അർഹയായത്? ....
QA->2006 ൽ നൂറാം വാർഷികം ആഘോഷിച്ച ഇന്ത്യയുടെ ദേശീയഗീതം? ....
QA->2020 ആഗസ്റ്റ് ഒന്നിന് ഏതു സ്വാതന്ത്ര്യ സമര സേനാനിയുടെ നൂറാം ചരമവാർഷികം ആയിരുന്നു?....
QA->2023 – ൽ നൂറാം വാർഷികം ആഘോഷിക്കുന്ന മലയാള ദിനപത്രം?....
MCQ->ഒന്നാം ലോക മഹായുദ്ധത്തിന്റെ നൂറാം വാർഷികം എന്നായിരുന്നു?....
MCQ->ആപേക്ഷിക സിദ്ധാന്തത്തിന്റെ നൂറാം വാർഷികം എന്തായാണ് ആഘോഷിച്ചത്?....
MCQ->2019 ൽ നൂറാം വാർഷികം ആഘോഷിച്ച കുമാരനാശാന്റെ കൃതി ഏത്....
MCQ->ഗാന്ധിജിയുടെ ആദ്യകേരള സന്ദർശനത്തിന്റെ നൂറാം വാർഷികം ആഘോഷിച്ചതെന്ന്....
MCQ->ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി നൂറാം വാർഷികം ആഘോഷിച്ചത്....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution