1. താഴെപ്പറയുന്ന ഏത് ജനപ്രിയ കഥാപാത്രമാണ് മാര്‍വെല്‍ കോമിക്‌സ് ചെയര്‍മാനായ സ്റ്റാന്‍ ലീയുടെ സൃഷ്ടി? [Thaazhepparayunna ethu janapriya kathaapaathramaanu maarvel komiksu cheyarmaanaaya sttaan leeyude srushdi?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
സ്‌പൈഡര്‍മാന്‍
അമേരിക്കന്‍ കോമിക്ക് ബുക്ക് റൈറ്ററും മാര്‍വെല്‍ കോമിക്‌സിന്റെ ചെയര്‍മാനുമായ സ്റ്റാന്‍ലീ മാര്‍ട്ടിന്‍ ലീബര്‍ 2018 നവംബര്‍ 12-ന് അന്തരിച്ചു. ഡെയര്‍ ഡെവിള്‍, ബ്ലാക്ക് പാന്തര്‍ തുടങ്ങിയ ജനപ്രിയ കഥാപാത്രങ്ങളുടെയും സഹ സൃഷ്ടാവാണ് ലീ.