1. ഇന്ത്യയിലെ ഏറ്റവും വേഗമേറിയ സൂപ്പർ കമ്പ്യൂട്ടർ ഏതാണ്? [Inthyayile ettavum vegameriya sooppar kampyoottar ethaan?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
പ്രത്യുഷ് 6.8 പീറ്റഫ്ലോപ്സ് വേഗമുള്ള പ്രത്യുഷ് സൂപ്പർ കമ്പ്യൂട്ടർ പുനെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് മിറ്റിറോളജിയിൽ ജനുവരി എട്ടിന് ഉദ്ഘാടനം ചെയ്തു. കാലാവസ്ഥാ പ്രവചനത്തിനായിരിക്കും ഇതിന്റെ സഹായം ലഭിക്കുക.
6.8 പീറ്റഫ്ലോപ്സ് വേഗമുള്ള പ്രത്യുഷ് സൂപ്പർ കമ്പ്യൂട്ടർ പുനെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് മിറ്റിറോളജിയിൽ ജനുവരി എട്ടിന് ഉദ്ഘാടനം ചെയ്തു. കാലാവസ്ഥാ പ്രവചനത്തിനായിരിക്കും ഇതിന്റെ സഹായം ലഭിക്കുക.