151551. 25-ാമത് നാഷണൽ ചിൽഡ്രൺ സയൻസ് കോൺഗ്രസ് നടക്കുന്നതെവിടെ വെച്ചാണ്? [25-aamathu naashanal childran sayansu kongrasu nadakkunnathevide vecchaan?]
151552. ട്വന്റി-20 ക്രിക്കറ്റിൽ അതിവേഗ സെഞ്ചുറി നേടിയ ഇന്ത്യയുടെ രോഹിത് ശർമ എത്ര പന്തിൽനിന്നാണ് 100 റൺ നേടിയത്? [Dvanti-20 krikkattil athivega senchuri nediya inthyayude rohithu sharma ethra panthilninnaanu 100 ran nediyath?]
151553. മലയാളത്തിൽ 2017-ലെ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ലഭിച്ചതാർക്ക്? [Malayaalatthil 2017-le kendrasaahithya akkaadami avaardu labhicchathaarkku?]
151554. കർണാടക സർക്കാരിന്റെ പ്രഥമ ചിത്രകലാ പരിഷത്ത് പുരസ്കാരം നേടിയ മലയാളി? [Karnaadaka sarkkaarinte prathama chithrakalaa parishatthu puraskaaram nediya malayaali?]
151555. മൊബൈൽ ഡാറ്റ ഉപയോഗത്തിൽ ലോകത്ത് ഒന്നാം സ്ഥാനത്തുളള രാജ്യം? [Mobyl daatta upayogatthil lokatthu onnaam sthaanatthulala raajyam?]
151556. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം തുടങ്ങിയ ബ്ലു ഫ്ലാഗ് പദ്ധതിയുടെ ലക്ഷ്യമെന്ത്? [Kendra vanam paristhithi manthraalayam thudangiya blu phlaagu paddhathiyude lakshyamenthu?]
151557. ഹിമാചൽപ്രദേശിന്റെ പുതിയ മുഖ്യമന്ത്രി? [Himaachalpradeshinte puthiya mukhyamanthri?]
151558. കുറഞ്ഞ ചെലവിൽ വിമാന യാത്ര സാധ്യമാക്കുന്നതിനുള്ള കേന്ദ്ര സർക്കാർ പദ്ധതിയായ ഉഡാനിൽ(UDAN) കേരളത്തിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട വിമാനത്താവളം ഏത്? [Kuranja chelavil vimaana yaathra saadhyamaakkunnathinulla kendra sarkkaar paddhathiyaaya udaanil(udan) keralatthilninnu thiranjedukkappetta vimaanatthaavalam eth?]
151560. ഐക്യ രാഷ്ട്ര സഭയുടെ പുതിയ റിപ്പോർട്ട് പ്രകാരം ഇന്ത്യക്കാർ ഏറ്റവും കൂടുതൽ കുടിയേറിയത് ഏത് രാജ്യത്തേക്കാണ്? [Aikya raashdra sabhayude puthiya ripporttu prakaaram inthyakkaar ettavum kooduthal kudiyeriyathu ethu raajyatthekkaan?]
151561. ലോക്സഭ ഡിസംബർ 19-ന് പാസാക്കിയ വന നിയമ ഭേദഗതി ബില്ലിൽ മരങ്ങളുടെ ഗണത്തിൽനിന്ന് ഒഴിവാക്കപ്പെട്ടതേത്? [Loksabha disambar 19-nu paasaakkiya vana niyama bhedagathi billil marangalude ganatthilninnu ozhivaakkappettatheth?]
151562. കഴിഞ്ഞ മൂന്നു വർഷത്തിനിടെ രാജ്യത്ത് ഏറ്റവും കൂടുതൽ വർഗീയ കലാപം റിപ്പോർട്ട് ചെയ്ത സംസ്ഥാനം? [Kazhinja moonnu varshatthinide raajyatthu ettavum kooduthal vargeeya kalaapam ripporttu cheytha samsthaanam?]
151563. നാഷണൽ ഗ്രീൻ ട്രിബ്യൂണൽ ആക്ടിങ് ചെയർമാനായി നിയമിക്കപ്പെട്ടതാര്? [Naashanal green dribyoonal aakdingu cheyarmaanaayi niyamikkappettathaar?]
151564. തിരുവനന്തപുരത്ത് നടന്ന രാജ്യാന്തര ചലച്ചിത്രമേളയിൽ സുവർണ ചകോരം ലഭിച്ച വാജിബ് ഏത് രാജ്യത്തുനിന്നുള്ള സിനിമയാണ്? [Thiruvananthapuratthu nadanna raajyaanthara chalacchithramelayil suvarna chakoram labhiccha vaajibu ethu raajyatthuninnulla sinimayaan?]
151565. ഭാരതീയ ജ്ഞാന പീഠ സമിതിയുടെ 2017-ലെ മൂർത്തീദേവി പുരസ്കാരം നേടിയതാര്? [Bhaaratheeya jnjaana peedta samithiyude 2017-le moorttheedevi puraskaaram nediyathaar?]
151566. യുനൈറ്റഡ് നാഷൻസ് അറബിക് ഭാഷാ ദിനമായി ആചരിച്ചതെന്ന്? [Yunyttadu naashansu arabiku bhaashaa dinamaayi aacharicchathennu?]
151567. ഇന്ത്യയിലെ ആദ്യ റെയിൽവേ സർവകലാശാല സ്ഥാപിക്കുന്നതെവിടെയാണ്? [Inthyayile aadya reyilve sarvakalaashaala sthaapikkunnathevideyaan?]
151568. 2017-ലെ ക്ലബ്ബ് ലോകകപ്പ് ഫുട്ബോൾ കിരീടം നേടിയ ടീം? [2017-le klabbu lokakappu phudbol kireedam nediya deem?]
151569. കേരളത്തിലെ മികച്ച സർവകലാശാലയ്ക്കുള്ള 2017-ലെ ചാൻസലേഴ്സ് അവാർഡ് നേടിയ സർവകലാശാല? [Keralatthile mikaccha sarvakalaashaalaykkulla 2017-le chaansalezhsu avaardu nediya sarvakalaashaala?]
151570. കേരള ലളിത കലാ അക്കാദമിയുടെ പുതിയ ചെയർമാൻ? [Kerala lalitha kalaa akkaadamiyude puthiya cheyarmaan?]
151571. ഏത് രാജ്യത്തിന്റെ സാങ്കേതിക സഹായത്തോടെയാണ് ഇന്ത്യൻ നാവിക സേനയുടെ ആദ്യ സ്കോർപീൻ ക്ലാസ് അന്തർവാഹിനിയായ ഐ.എൻ.എസ്. കൽവരി നിർമിച്ചത്? [Ethu raajyatthinte saankethika sahaayatthodeyaanu inthyan naavika senayude aadya skorpeen klaasu antharvaahiniyaaya ai. En. Esu. Kalvari nirmicchath?]
151572. അംബേദ്കർ അന്താരാഷ്ട്ര കേന്ദ്രം എവിടെയാണ്? [Ambedkar anthaaraashdra kendram evideyaan?]
151573. ഇന്ത്യയിൽ നടന്ന ലോക ഹോക്കി ലീഗിൽ കിരീടം നേടിയ ടീം? [Inthyayil nadanna loka hokki leegil kireedam nediya deem?]
151574. ശ്രീലങ്കയ്ക്കെതിരെ ഡബിൾ സെഞ്ചുറി തികച്ചതോടെ താഴെപ്പറയുന്ന ഏത് റെക്കോഡാണ് ഇന്ത്യൻ താരം രോഹിത് ശർമ സ്വന്തം പേരിലാക്കിയത്? [Shreelankaykkethire dabil senchuri thikacchathode thaazhepparayunna ethu rekkodaanu inthyan thaaram rohithu sharma svantham perilaakkiyath?]
151575. കേരള സർക്കാർ പുതുതായി രൂപവത്കരിക്കുന്ന ലോക കേരളസഭയുടെ അംഗ സംഖ്യ എത്രയായാണ് നിജപ്പെടുത്തിയിരിക്കുന്നത്? [Kerala sarkkaar puthuthaayi roopavathkarikkunna loka keralasabhayude amga samkhya ethrayaayaanu nijappedutthiyirikkunnath?]
151576. ഇന്ത്യൻ ഫിംഗർ പ്രിന്റിങിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്? [Inthyan phimgar printinginte pithaavu ennariyappedunnathaar?]
151577. ഫ്രാൻസ് ഫുട്ബോൾ മാഗസിന്റെ 2017-ലെ ബാലൺദ്യോർ പുരസ്കാരം നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോ ഏത് രാജ്യത്തിന്റെ ഫുട്ബാൾ ടീം ക്യാപ്റ്റനാണ്? [Phraansu phudbol maagasinte 2017-le baalandyor puraskaaram nediya kristtyaano ronaaldo ethu raajyatthinte phudbaal deem kyaapttanaan?]
151578. യുണൈറ്റഡ് നാഷൻസ് എൻവയോൺമെന്റ് പ്രോഗ്രാം ഖരമാലിന്യ സംസ്കരണത്തിൽ മാതൃകാ നഗരമായി തിരഞ്ഞെടുത്ത കേരളത്തിലെ നഗരം? [Yunyttadu naashansu envayonmentu prograam kharamaalinya samskaranatthil maathrukaa nagaramaayi thiranjeduttha keralatthile nagaram?]
151579. കേരളത്തെ വിറപ്പിച്ച ചുഴലിക്കാറ്റാണ് ഒാഖി(ockhi). ഈ വാക്കിന്റെ അർഥമെന്ത്? [Keralatthe virappiccha chuzhalikkaattaanu oaakhi(ockhi). Ee vaakkinte arthamenthu?]
151580. താഴെപ്പറയുന്ന ഏത് മികവിന്റെ അടിസ്ഥാനത്തിലാണ് കേരളാ ക്രിക്കറ്റ് താരം ബേസിൽ തമ്പി ഇന്ത്യൻ ടി-20 ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്? [Thaazhepparayunna ethu mikavinte adisthaanatthilaanu keralaa krikkattu thaaram besil thampi inthyan di-20 krikkattu deemilekku thiranjedukkappettath?]
151581. ചരക്കുസേവന നികുതി അമിതലാഭ നിയന്ത്രണ അതോറിറ്റിയുടെ (National Anti-Profiteering Authority in GST) ആദ്യ ചെയർമാൻ ആരാണ്? [Charakkusevana nikuthi amithalaabha niyanthrana athorittiyude (national anti-profiteering authority in gst) aadya cheyarmaan aaraan?]
151582. ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മലയാള നടി പാർവതിക്ക് മികച്ച നടിക്കുള്ള പുരസ്കാരം നേടിക്കൊടുത്തത് ഏത് സിനിമയിലെ അഭിനയമാണ്? [Gova anthaaraashdra chalacchithra melayil malayaala nadi paarvathikku mikaccha nadikkulla puraskaaram nedikkodutthathu ethu sinimayile abhinayamaan?]
151583. ലോക്സഭാ സെക്രട്ടറി ജനറലായ ആദ്യ വനിതയാര്? [Loksabhaa sekrattari janaralaaya aadya vanithayaar?]
151584. ഇന്ത്യയിലെ ഏത് പ്രമുഖ ഐ ടി സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ ആയാണ് സലിൽ പരേഖ് നിയമിതനായത്? [Inthyayile ethu pramukha ai di sthaapanatthinte maanejingu dayarakdar aayaanu salil parekhu niyamithanaayath?]
151585. സെപ്റ്റംബറിൽ അവസാനിച്ച രണ്ടാം പാദത്തിൽ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദന നിരക്ക്(ജി.ഡി.പി.) എത്രയാണ്? [Septtambaril avasaaniccha randaam paadatthil inthyayude mottha aabhyanthara uthpaadana nirakku(ji. Di. Pi.) ethrayaan?]
151586. ലോക ഭാരോദ്വഹന ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ ഇന്ത്യൻ താരം? [Loka bhaarodvahana chaampyanshippil svarnam nediya inthyan thaaram?]
151587. സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള കുറഞ്ഞ പ്രായ പരിധി എത്രയാക്കാനാണ് കേരള മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്? [Samsthaanatthu madyam vaangaanulla kuranja praaya paridhi ethrayaakkaanaanu kerala manthrisabha theerumaanicchirikkunnath?]
151588. യുണൈറ്റഡ് നാഷൻസ് എൻവയോൺമെന്റ് പ്രോഗ്രാമിന്റെ ഇന്ത്യയിലെ ഗുഡ് വിൽ അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ട ബോളിവുഡ് നടി? [Yunyttadu naashansu envayonmentu prograaminte inthyayile gudu vil ambaasadaraayi thiranjedukkappetta bolivudu nadi?]
151589. താഴെപ്പറയുന്ന ഏത് നേട്ടമാണ് വയനാട്ടുകാരനായ തോന്നക്കൽ ഗോപിയെ കഴിഞ്ഞ ദിവസങ്ങളിൽ ശ്രദ്ധേയനാക്കിയത്? [Thaazhepparayunna ethu nettamaanu vayanaattukaaranaaya thonnakkal gopiye kazhinja divasangalil shraddheyanaakkiyath?]
151591. ടെസ്റ്റ് ക്രിക്കറ്റിൽ അതിവേഗം 300 വിക്കറ്റ് നേടിയ ബൗളർ എന്ന റെക്കോഡ് നേടിയതാര്? [Desttu krikkattil athivegam 300 vikkattu nediya baular enna rekkodu nediyathaar?]
151592. സ്റ്റാൻഡേർഡ് ആൻഡ് പുവേഴ്സ് (എസ് ആൻഡ് പി) എന്നത് എന്താണ്? [Sttaanderdu aandu puvezhsu (esu aandu pi) ennathu enthaan?]
151594. ഓൺലൈനിൽ സാധനങ്ങൾ വാങ്ങാനും ബാങ്കിങ് ഇടപാടുകൾ നടത്താനുമുള്ള സമഗ്ര ഡിജിറ്റൽ പ്ലാറ്റ് ഫോമായ യോനോ(YONO) പുറത്തിറക്കിയത് ഏത് ബാങ്കാണ്? [Onlynil saadhanangal vaangaanum baankingu idapaadukal nadatthaanumulla samagra dijittal plaattu phomaaya yono(yono) puratthirakkiyathu ethu baankaan?]
151595. സർക്കാർ സേവനങ്ങൾ ഒറ്റ പ്ലാറ്റ് ഫോമിൽ ലഭ്യമാക്കാനായി കേന്ദ്ര സർക്കാർ പുറത്തിറക്കിയ പുതിയ ആപ്പ് ഏതാണ്? [Sarkkaar sevanangal otta plaattu phomil labhyamaakkaanaayi kendra sarkkaar puratthirakkiya puthiya aappu ethaan?]
151596. ഈ വർഷത്തെ സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തിൽ കിരീടം നേടിയ ജില്ല? [Ee varshatthe samsthaana skool shaasthrothsavatthil kireedam nediya jilla?]
151597. ആരുടെ കേരള സന്ദർശനത്തിന്റെ 125-ാം വാർഷികമാണ് നവംബർ 27 മുതൽ കേരളാ സാംസ്കാരിക വകുപ്പ് വിവിധ പരിപാടികളോടെ സംഘടിപ്പിക്കുന്നത്? [Aarude kerala sandarshanatthinte 125-aam vaarshikamaanu navambar 27 muthal keralaa saamskaarika vakuppu vividha paripaadikalode samghadippikkunnath?]
151598. എത്ര വർഷം കൂടുമ്പോഴാണ് നീലക്കുറിഞ്ഞി പൂക്കുന്നത്? [Ethra varsham koodumpozhaanu neelakkurinji pookkunnath?]
151599. ഐ ലീഗ് ഫുട്ബോളിൽ കേരളത്തിൽ നിന്ന് പങ്കെടുക്കുന്ന ടീമേത്? [Ai leegu phudbolil keralatthil ninnu pankedukkunna deemeth?]
151600. സാങ്ഗായ് ഫെസ്റ്റിവൽ നടക്കുന്നത് ഏത് വടക്കു കിഴക്കൻ സംസ്ഥാനത്താണ്? [Saanggaayu phesttival nadakkunnathu ethu vadakku kizhakkan samsthaanatthaan?]