<<= Back Next =>>
You Are On Multi Choice Question Bank SET 3032

151601. 2017-ലെ ലോക സുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടതാര്? [2017-le loka sundariyaayi thiranjedukkappettathaar?]

151602. കേരളത്തിലെ ആദ്യ ബാല സൗഹൃദ പോലീസ് സ്റ്റേഷൻ(‘child-friendly) നിലവിൽവന്നതെവിടെ? [Keralatthile aadya baala sauhruda poleesu stteshan(‘child-friendly) nilavilvannathevide?]

151603. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ആസ്ഥാനം എവിടെയാണ്? [Anthaaraashdra neethinyaaya kodathiyude aasthaanam evideyaan?]

151604. ഡോ. ഗോപിനാഥ് രവീന്ദ്രൻ കേരളത്തിലെ സർവകലാശാലയുടെ വൈസ് ചാൻസലറായാണ് നിയമിക്കപ്പെട്ടത്? [Do. Gopinaathu raveendran keralatthile sarvakalaashaalayude vysu chaansalaraayaanu niyamikkappettath?]

151605. ഗൗതം ബംബാവാലെ ഏത് രാജ്യത്തെ ഇന്ത്യൻ സ്ഥാനപതിയായാണ് നവംബർ 20-ന് ചുമതലയേറ്റത്? [Gautham bambaavaale ethu raajyatthe inthyan sthaanapathiyaayaanu navambar 20-nu chumathalayettath?]

151606. IMBAX 2017 എന്നത് ഇന്ത്യയും ഏത് രാജ്യവും ചേർന്നുള്ള സൈനിക അഭ്യാസത്തിന്റെ ചുരുക്കപ്പേരാണ്? [Imbax 2017 ennathu inthyayum ethu raajyavum chernnulla synika abhyaasatthinte churukkapperaan?]

151607. ശുഭാംഗി സ്വരൂപ് താഴെപ്പറയുന്ന ഏത് പ്രസ്താവനയുമായി ബന്ധപ്പെടുന്നു? [Shubhaamgi svaroopu thaazhepparayunna ethu prasthaavanayumaayi bandhappedunnu?]

151608. 2017-ലെ ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം നേടിയതാര്? [2017-le indiraagaandhi samaadhaana puraskaaram nediyathaar?]

151609. ഇന്ത്യയിൽ നിലവിലുള്ളവയിൽ‌ ഏറ്റവും പ്രായംചെന്ന സംസ്കൃത ദിന പത്രമേത്? [Inthyayil nilavilullavayil ettavum praayamchenna samskrutha dina pathrameth?]

151610. ദേശീയ ജൂനിയർ സ്കൂൾ കായിക മേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ സംസ്ഥാനം? [Desheeya jooniyar skool kaayika melayil ettavum kooduthal poyintu nediya samsthaanam?]

151611. കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ പുതിയ റിപ്പോർട്ട് പ്രകാരം കേരളത്തിൽ ഏറ്റവും കൂടുതൽപേർ മരിക്കുന്നത് ഏത് രോഗം മൂലമാണ്? [Kendra aarogya kudumba kshema manthraalayatthinte puthiya ripporttu prakaaram keralatthil ettavum kooduthalper marikkunnathu ethu rogam moolamaan?]

151612. മധുരപലഹാരമായ രസഗുളയ്ക്ക് (rosogolla) ഭൗമസൂചക പദവി(Geographical Identification) നേടിയ സംസ്ഥാനമേത്? [Madhurapalahaaramaaya rasagulaykku (rosogolla) bhaumasoochaka padavi(geographical identification) nediya samsthaanameth?]

151613. 2017-ലെ ആസിയാൻ ഉച്ചകോടി നടക്കുന്നതെവിടെവെച്ചാണ്? [2017-le aasiyaan ucchakodi nadakkunnathevidevecchaan?]

151614. ഇന്ത്യയിലെ ആദ്യ വനിത അഡ്വക്കേറ്റ് ആരായിരുന്നു? [Inthyayile aadya vanitha advakkettu aaraayirunnu?]

151615. ഇന്ത്യയ്ക്കും ബംഗ്ലാദേശിനുമിടയിൽ പുതുതായി സർവീസ് തു‍ടങ്ങിയ തീവണ്ടിയേത്? [Inthyaykkum bamglaadeshinumidayil puthuthaayi sarveesu thu‍dangiya theevandiyeth?]

151616. ലോക തത്വചിന്താ ദിനം(World Philosophy Day) എന്നാണ്? [Loka thathvachinthaa dinam(world philosophy day) ennaan?]

151617. ലോക മത്സ്യത്തൊഴിലാളി സമ്മേളനം ഇന്ത്യയിൽ എവിടെയാണ് നടക്കുന്നത്? [Loka mathsyatthozhilaali sammelanam inthyayil evideyaanu nadakkunnath?]

151618. കഴിഞ്ഞ ദിവസം പട്ടാള അട്ടിമറിയിലൂടെ പുറത്താക്കപ്പെട്ട റോബർട്ട് മുഗാബെ ഏത് രാജ്യത്തെ പ്രസിഡന്റായിരുന്നു? [Kazhinja divasam pattaala attimariyiloode puratthaakkappetta robarttu mugaabe ethu raajyatthe prasidantaayirunnu?]

151619. നവംബർ ഒന്നിന് നടന്ന ഇന്ത്യ-ന്യൂസീലൻഡ് ട്വന്റി 20 ക്രിക്കറ്റോടെ അന്താരാഷ്ട്ര മത്സരങ്ങളിൽനിന്ന് വിരമിച്ച ആശിഷ് നെഹ്റ താഴെപ്പറയുന്ന ഏത് ഫോർമാറ്റിലുള്ള ബൗളറായിരുന്നു? [Navambar onninu nadanna inthya-nyooseelandu dvanti 20 krikkattode anthaaraashdra mathsarangalilninnu viramiccha aashishu nehra thaazhepparayunna ethu phormaattilulla baularaayirunnu?]

151620. ഒക്ടോബർ 27-ന് അന്തരിച്ച സാഹിത്യകാരൻ പുനത്തിൽ കുഞ്ഞബ്ദുള്ളയ്ക്ക് 1980-ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത കൃതിയേത്? [Okdobar 27-nu anthariccha saahithyakaaran punatthil kunjabdullaykku 1980-l kendra saahithya akkaadami avaardu nedikkoduttha kruthiyeth?]

151621. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ 2017-ലെ മികച്ച ഇന്റർനാഷണൽ പബ്ലിഷർക്കുള്ള പുരസ്കാരം നേടിയ കേരളത്തിലെ മാധ്യമ സ്ഥാപനം? [Shaarja anthaaraashdra pusthakothsavatthil 2017-le mikaccha intarnaashanal pablisharkkulla puraskaaram nediya keralatthile maadhyama sthaapanam?]

151622. ഫ്രഞ്ച് ഒാപ്പൺ സൂപ്പർ സീരീസ് ബാഡ്മിന്റൺ പുരുഷ കിരീടം നേടിയ ഇന്ത്യൻ താരം? [Phranchu oaappan sooppar seereesu baadmintan purusha kireedam nediya inthyan thaaram?]

151623. ലോക ബാങ്ക് തയ്യാറാക്കിയ വ്യവസായ സൗഹൃദ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം? [Loka baanku thayyaaraakkiya vyavasaaya sauhruda raajyangalude pattikayil inthyayude sthaanam?]

151624. 2017- എഴുത്തച്ഛൻ പുരസ്കാരം നേടിയതാര്? [2017- ezhutthachchhan puraskaaram nediyathaar?]

151625. ലോക സുനാമി ബോധവത്കരണ ദിനമായി ആചരിക്കുന്നതെന്ന്? [Loka sunaami bodhavathkarana dinamaayi aacharikkunnathennu?]

151626. ഇന്ത്യൻ നാവികസേനയുടെ ഉപമേധാവിയായി തിരഞ്ഞെടുക്കപ്പെട്ട മലയാളി? [Inthyan naavikasenayude upamedhaaviyaayi thiranjedukkappetta malayaali?]

151627. ഇന്ത്യയിൽ നടന്ന അണ്ടർ 17 ലോകകപ്പ് ഫുട്ബോളിൽ കിരീടം നേടിയ ടീം? [Inthyayil nadanna andar 17 lokakappu phudbolil kireedam nediya deem?]

151628. ലോകത്ത് ആദ്യമായി ഒരു യന്ത്രമനുഷ്യന് പൗരത്വം നൽകിയ രാജ്യമേത്? [Lokatthu aadyamaayi oru yanthramanushyanu paurathvam nalkiya raajyameth?]

151629. 1857-ലെ കലാപത്തിനു പകരം ഏത് സമരത്തെയാണ് ഒന്നാം സ്വാതന്ത്ര്യ സമരമായി പരിഗണിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്? [1857-le kalaapatthinu pakaram ethu samarattheyaanu onnaam svaathanthrya samaramaayi pariganikkaan kendra sarkkaar theerumaanicchirikkunnath?]

151630. 2017-ലെ ഏഷ്യാ കപ്പ് ഹോക്കി കിരീടം നേടിയ രാജ്യം? [2017-le eshyaa kappu hokki kireedam nediya raajyam?]

151631. 2017-ലെ മാൻ ബുക്കർ പുരസ്കാരം നേടിയതാര്? [2017-le maan bukkar puraskaaram nediyathaar?]

151632. ഈ അടുത്ത് ഇന്ത്യയുടെ സോളിസിറ്റർ ജനറൽ പദവി രാജിവെച്ചത് ആര്? [Ee adutthu inthyayude solisittar janaral padavi raajivecchathu aar?]

151633. 2017-ലെ ഫിഫ ഫുട്ബോളർ ഒാഫ് ദ ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടതാര്? [2017-le phipha phudbolar oaaphu da iyar aayi thiranjedukkappettathaar?]

151634. പരിസ്ഥിതി സംരക്ഷ പ്രചരണവുമായി ബന്ധപ്പെട്ട് ദൂരദർശൻ തുടങ്ങുന്ന പുതിയ ചാനലിന്റെ പേരെന്ത്? [Paristhithi samraksha pracharanavumaayi bandhappettu dooradarshan thudangunna puthiya chaanalinte perenthu?]

151635. പാലായിൽ നടന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ സ്കൂൾ ഏതാണ്? [Paalaayil nadanna samsthaana skool kaayika melayil ettavum kooduthal poyintu nediya skool ethaan?]

151636. കേന്ദ്ര സർക്കാർ വിഭാവനം ചെയ്യുന്ന ഭാരത് മാല പദ്ധതി താഴെപ്പറയുന്ന ഏത് മേഖലയുമായി ബന്ധപ്പെടുന്നു? [Kendra sarkkaar vibhaavanam cheyyunna bhaarathu maala paddhathi thaazhepparayunna ethu mekhalayumaayi bandhappedunnu?]

151637. വേൾഡ് ഒാഡിയോവിഷ്വൽ ഹെറിറ്റേജ് ദിനമായി ആചരിക്കുന്നതെന്നാണ്? [Veldu oaadiyovishval heritteju dinamaayi aacharikkunnathennaan?]

151638. സംവിധായകൻ ഐ.വി.ശശിയുടെ താഴെപ്പറയുന്ന ഏത് ചിത്രമാണ് 1982-ൽ ദേശീയോദ്ഗ്രഥനത്തിനുള്ള ദേശീയ അവാർഡ് നേടിയത്? [Samvidhaayakan ai. Vi. Shashiyude thaazhepparayunna ethu chithramaanu 1982-l desheeyodgrathanatthinulla desheeya avaardu nediyath?]

151639. കേരള സർക്കാർ രൂപവത്കരിക്കുന്ന സാമൂഹികാധിഷ്ടിത ദുരന്ത പ്രതികരണ സേനാ പദ്ധതിയുടെ പേര്? [Kerala sarkkaar roopavathkarikkunna saamoohikaadhishditha durantha prathikarana senaa paddhathiyude per?]

151640. ജ്ഞാന ഗരിമ മാനദ് അലങ്കാരൺ അവാർഡ് നൽകുന്നത് ആരാണ്? [Jnjaana garima maanadu alankaaran avaardu nalkunnathu aaraan?]

151641. ഈ വർഷത്തെ മാതൃഭൂമി സാഹിത്യ പുരസ്കാരം നേടിയതാര്? [Ee varshatthe maathrubhoomi saahithya puraskaaram nediyathaar?]

151642. Coalition Years എന്നത് ആരുടെ പുസ്തകമാണ്? [Coalition years ennathu aarude pusthakamaan?]

151643. ഐക്യരാഷ്ട്രസഭയുടെ സാംസ്കാരിക വിദ്യാഭ്യാസ വിഭാഗമായ യുനെസ്കോയിൽനിന്ന് കഴിഞ്ഞയാഴ്ച പിന്മാറിയ രണ്ട് രാഷ്ട്രങ്ങൾ? [Aikyaraashdrasabhayude saamskaarika vidyaabhyaasa vibhaagamaaya yuneskoyilninnu kazhinjayaazhcha pinmaariya randu raashdrangal?]

151644. ഗൗതം ബാംബാവാലെ ഏത് രാജ്യത്തെ ഇന്ത്യൻ സ്ഥാനപതിയായാണ് നിയമിക്കപ്പെട്ടത്? [Gautham baambaavaale ethu raajyatthe inthyan sthaanapathiyaayaanu niyamikkappettath?]

151645. കായികതാരങ്ങൾക്കായി കേരള സർക്കാർ നൽകുന്ന പരമോന്നത കായിക പുരസ്കാരം ഏതാണ്? [Kaayikathaarangalkkaayi kerala sarkkaar nalkunna paramonnatha kaayika puraskaaram ethaan?]

151646. യുനെസ്കോയുടെ പുതിയ ഡയറക്ടർ ജനറലായി തിരഞ്ഞെടുക്കപ്പെട്ടതാര്? [Yuneskoyude puthiya dayarakdar janaralaayi thiranjedukkappettathaar?]

151647. താഴെപ്പറയുന്ന ഏത് അവാർഡാണ് പ്രമുഖ കർണാടക സംഗീതജ്ഞാനായ ടി.എം.കൃഷ്ണയ്ക്ക് 2017-ൽ ലഭിച്ചത്? [Thaazhepparayunna ethu avaardaanu pramukha karnaadaka samgeethajnjaanaaya di. Em. Krushnaykku 2017-l labhicchath?]

151648. 2017-ലെ പത്മപ്രഭ പുരസ്കാരം നേടിയതാര്? [2017-le pathmaprabha puraskaaram nediyathaar?]

151649. ഫോബ്സിന്റെ അതിസമ്പന്നരായ 100 ഇന്ത്യക്കാരുടെ പട്ടികയിൽ തുടർച്ചയായി 10-ാം വർഷവും ഒന്നാം സ്ഥാനം നിലനിർത്തിയതാര്? [Phobsinte athisampannaraaya 100 inthyakkaarude pattikayil thudarcchayaayi 10-aam varshavum onnaam sthaanam nilanirtthiyathaar?]

151650. താഴെപ്പറയുന്ന ഏത് രോഗമാണ് റുബെല്ലമൂലം കുട്ടികൾക്ക് വരാൻ സാധ്യതയുള്ളത്? [Thaazhepparayunna ethu rogamaanu rubellamoolam kuttikalkku varaan saadhyathayullath?]

<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions