151651. 2017-ലെ ലാൽ ബഹദൂർ ശാസ്ത്രി നാഷണൽ അവാർഡ് നേടിയാര്? [2017-le laal bahadoor shaasthri naashanal avaardu nediyaar?]
151652. 87 വർഷത്തെ ഫുട്ബോൾ ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യയുടെ ആദ്യ ഗോൾ എന്ന അപൂർവനേട്ടത്തിനുടമയായ ഇന്ത്യ അണ്ടർ 17 ഫുട്ബോൾ താരം? [87 varshatthe phudbol lokakappu charithratthil inthyayude aadya gol enna apoorvanettatthinudamayaaya inthya andar 17 phudbol thaaram?]
151653. സാഹിത്യത്തിനുള്ള 2017-ലെ നൊബേൽ സമ്മാനം നേടിയതാര്? [Saahithyatthinulla 2017-le nobel sammaanam nediyathaar?]
151654. 2017-ൽ ലോക സമ്പദ് വ്യവസ്ഥ എത്ര ശതമാനം വളർച്ച നേടുമെന്നാണ് അന്താരാഷ്ട്ര നാണ്യനിധി(ഐ.എം.എഫ്)യുടെ ഏറ്റവും പുതിയ കണക്ക്? [2017-l loka sampadu vyavastha ethra shathamaanam valarccha nedumennaanu anthaaraashdra naanyanidhi(ai. Em. Ephu)yude ettavum puthiya kanakku?]
151655. റിച്ചാർഡ് തെയ്ലർക്ക് 2017-ലെ നൊബേൽ പുരസ്കാരം ലഭിച്ചത് ഏത് മേഖലയിലെ സംഭാവനകൾക്കാണ്? [Ricchaardu theylarkku 2017-le nobel puraskaaram labhicchathu ethu mekhalayile sambhaavanakalkkaan?]
151656. 2017-ലെ സമാധാന നൊബേൽ നേടിയ ഐകാൻ എന്ന സംഘടനയുടെ ഏത് രംഗത്തെ പ്രവർത്തനമാണ് പുരസ്കാരത്തിന് പരിഗണിച്ചത്? [2017-le samaadhaana nobel nediya aikaan enna samghadanayude ethu ramgatthe pravartthanamaanu puraskaaratthinu pariganicchath?]
151657. 2017-ലെ വയലാർ അവാർഡ് നേടിയതാര്? [2017-le vayalaar avaardu nediyathaar?]
151658. താഴെപ്പറയുന്നവരിൽ ആരാണ് കേന്ദ്ര സാമൂഹിക നീതി വകുപ്പിന്റെ ഈ വർഷത്തെ വയോശ്രേഷ്ഠ പുരസ്കാരം നേടിയ മലയാളി? [Thaazhepparayunnavaril aaraanu kendra saamoohika neethi vakuppinte ee varshatthe vayoshreshdta puraskaaram nediya malayaali?]
151659. റിസർവ് ബാങ്ക് ഒക്ടോബർ നാലിന് പ്രഖ്യാപിച്ച പണനയം അനുസരിച്ച് റിപ്പോ നിരക്ക് എത്രയാണ്? [Risarvu baanku okdobar naalinu prakhyaapiccha pananayam anusaricchu rippo nirakku ethrayaan?]
151660. സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യയുടെ പുതിയ ചെയർമാൻ? [Sttettu baanku oaaphu inthyayude puthiya cheyarmaan?]
151661. Be the Change You Wish to See എന്ന മഹദ് വചനം ആരുടേതാണ്? [Be the change you wish to see enna mahadu vachanam aarudethaan?]
151662. ഒാസ്ട്രേലിയയെ അവസാന ഏകദിനത്തിൽ പരാജയപ്പെടുത്തിയതോടെ ഇന്ത്യ ഐ.സി.സിയുടെ ഏകദിന ക്രിക്കറ്റ് റാങ്കിങ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. എന്നാൽ ഐ.സി.സിയുടെ ടെസ്റ്റ് റാങ്കിൽ ഇപ്പോൾ ഒന്നാംസ്ഥാനത്തുള്ള രാജ്യമേതാണ്? [Oaasdreliyaye avasaana ekadinatthil paraajayappedutthiyathode inthya ai. Si. Siyude ekadina krikkattu raankingu pattikayil onnaam sthaanatthetthi. Ennaal ai. Si. Siyude desttu raankil ippol onnaamsthaanatthulla raajyamethaan?]
151663. ബാരി ബാരിഷ്,കിപ് തോൺ,റൈനർ വിസ് എന്നിവർക്ക് ഏത് വിഷയത്തിലാണ് 2017-ൽ നൊബേൽ പ്രൈസ് ലഭിച്ചത്? [Baari baarishu,kipu thon,rynar visu ennivarkku ethu vishayatthilaanu 2017-l nobel prysu labhicchath?]
151664. പൂർണമായും വർണ ചിത്രങ്ങളുപയോഗിച്ച് നിർമിച്ച ലോകത്തെ ആദ്യ സിനിമ വിഖ്യാതനായ ഒരു ചിത്രകാരന്റെ ജീവചരിത്രമാണ് . ആരുടെ ജീവചരിത്രമാണിത്? [Poornamaayum varna chithrangalupayogicchu nirmiccha lokatthe aadya sinima vikhyaathanaaya oru chithrakaarante jeevacharithramaanu . Aarude jeevacharithramaanith?]
151665. ഏത് കണ്ടെത്തലിനാണ് 2017-ലെ വൈദ്യ ശാസ്ത്ര നൊബേൽ ലഭിച്ചത്? [Ethu kandetthalinaanu 2017-le vydya shaasthra nobel labhicchath?]
151666. ഗാന്ധിജിക്കു പുറമെ ഒക്ടോബർ-2 ജന്മദിനമായുള്ള ദേശീയ നേതാവ് ആരാണ്? [Gaandhijikku purame okdobar-2 janmadinamaayulla desheeya nethaavu aaraan?]
151667. തമിഴ്നാടിന്റെ പുതിയ ഗവർണർ? [Thamizhnaadinte puthiya gavarnar?]
151668. സ്വാതന്ത്ര്യം ആവശ്യപ്പെട്ട് ഈയടുത്ത് ഹിത പരിശോധന നടന്ന കാറ്റലോണിയ ഏത് രാജ്യത്തിന്റെ ഭാഗമാണ്? [Svaathanthryam aavashyappettu eeyadutthu hitha parishodhana nadanna kaattaloniya ethu raajyatthinte bhaagamaan?]
151669. 2018-ലെ ഒസ്കർ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഒൗദ്യോഗിക എൻട്രി ഏത് ചിത്രമാണ്? [2018-le oskar puraskaaratthinulla inthyayude oaudyogika endri ethu chithramaan?]
151670. കേരളത്തിലെ ഏത് സർവകലാശാലയാണ് ഷാർജ സുൽത്താൻ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയ്ക്ക് ഡി ലിറ്റ് ബിരുദം സമ്മാനിച്ചത്? [Keralatthile ethu sarvakalaashaalayaanu shaarja sultthaan do. Sheykhu sultthaan bin muhammadu al khaasimiykku di littu birudam sammaanicchath?]
151671. വനിതകൾക്ക് ഡ്രൈവിങ് ലൈസൻസ് നൽകുന്നതിന് വിലക്കുള്ള ലോകത്തെ ഏക രാജ്യമേത്? [Vanithakalkku dryvingu lysansu nalkunnathinu vilakkulla lokatthe eka raajyameth?]
151672. ആംഗല മെർക്കൽ ഏത് രാജ്യത്തിന്റെ ചാൻസലറായാണ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്? [Aamgala merkkal ethu raajyatthinte chaansalaraayaanu veendum thiranjedukkappettirikkunnath?]
151673. പത്തൊൻപത് പട്ടത്തെങ്ങ് എന്നറിയപ്പെടുന്നത് കേരളത്തിലെ ഏത് തനത് തെങ്ങിനമാണ്? [Patthonpathu pattatthengu ennariyappedunnathu keralatthile ethu thanathu thenginamaan?]
151674. ലോകത്ത് ഏറ്റവും ഭാരംകൂടിയ വനിതയായിരുന്ന ഇമാൻ അഹമ്മദ് സെപ്റ്റംബർ 25-ന് അന്തരിച്ചു. ഏത് രാജ്യക്കാരിയായിരുന്നു ഇവർ? [Lokatthu ettavum bhaaramkoodiya vanithayaayirunna imaan ahammadu septtambar 25-nu antharicchu. Ethu raajyakkaariyaayirunnu ivar?]
151675. 2017-ലെ വള്ളത്തോൾ അവാർഡ് നേടിയതാര്? [2017-le vallatthol avaardu nediyathaar?]
151676. പ്രധാനമന്ത്രി സഹജ് ബിജ്ലി ഹർ ഖർ യോജന എന്തിനുള്ള കേന്ദ്ര പദ്ധതിയാണ്? [Pradhaanamanthri sahaju bijli har khar yojana enthinulla kendra paddhathiyaan?]
151677. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ആദ്യ ഹാട്രിക് നേടിയ ഇന്ത്യൻ താരം? [Anthaaraashdra ekadina krikkattil aadya haadriku nediya inthyan thaaram?]
151678. രാജ്യത്തെ ഏത് തുറമുഖത്തിന്റെ പേരാണ് ദീൻദയാൽ പോർട് എന്ന് പുനർനാമകരണം ചെയ്തത്? [Raajyatthe ethu thuramukhatthinte peraanu deendayaal pordu ennu punarnaamakaranam cheythath?]
151679. ഇന്ത്യയുടെ ഇപ്പോഴത്തെ റെയിൽവെ മന്ത്രി ആര്? [Inthyayude ippozhatthe reyilve manthri aar?]
151680. ലോകത്തെ രണ്ടാമത്തെ വലിയ അണക്കെട്ട് എന്ന വിശേഷണവുമായി സെപ്റ്റംബർ 17-ന് നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത സർദാർ സരോവർ അണക്കെട്ട് ഏത് നദിക്ക് കുറുകെയാണ്? [Lokatthe randaamatthe valiya anakkettu enna visheshanavumaayi septtambar 17-nu narendra modi udghaadanam cheytha sardaar sarovar anakkettu ethu nadikku kurukeyaan?]
151681. ഇന്ത്യയിൽ നടക്കുന്ന അണ്ടർ 17 ഫുട്ബോൾ ലോകകപ്പിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിന്റെ നായകനാര്? [Inthyayil nadakkunna andar 17 phudbol lokakappil pankedukkunna inthyan deeminte naayakanaar?]
151682. നാസ സെപ്റ്റംബർ 15 -ന് പ്രവർത്തനം അവസാനിപ്പിച്ച കസീനി പേടകം ഏത് ഗ്രഹത്തെ പഠിക്കുന്നതിനുള്ളതായിരുന്നു? [Naasa septtambar 15 -nu pravartthanam avasaanippiccha kaseeni pedakam ethu grahatthe padtikkunnathinullathaayirunnu?]
151683. ഗണിത ശാസ്ത്രത്തിലെ പൂജ്യം കണ്ടെത്തിയത് ഇന്ത്യക്കാരാണെന്ന് തെളിയിക്കുന്ന ബക്ഷാലി താളിയോല ഗ്രന്ഥം കണ്ടെത്തിയ ബക്ഷാലി ഗ്രാമം ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏത് രാജ്യത്താണിപ്പോൾ? [Ganitha shaasthratthile poojyam kandetthiyathu inthyakkaaraanennu theliyikkunna bakshaali thaaliyola grantham kandetthiya bakshaali graamam inthyan upabhookhandatthile ethu raajyatthaanippol?]
151684. കൊറിയൻ ഒാപ്പൺ സൂപ്പർ സീരീസ് ബാഡ്മിന്റൺ വനിതാ സിംഗിൾസ് കിരീടം നേടിയ ഇന്ത്യൻ താരം? [Koriyan oaappan sooppar seereesu baadmintan vanithaa simgilsu kireedam nediya inthyan thaaram?]
151685. ദേശീയ അന്വേഷണ ഏജൻസിയുടെ( National Investigation Agency) പുതിയ ഡയറക്ടർ ജനറലായി നിയമിക്കപ്പെട്ടത് ആര്? [Desheeya anveshana ejansiyude( national investigation agency) puthiya dayarakdar janaralaayi niyamikkappettathu aar?]
151686. സെപ്റ്റംബർ 16-ന് അന്തരിച്ച അർജൻസിങ്ങ് ഇന്ത്യയുടെ ഏത് സേനാവിഭാഗത്തിന്റെ തലവനായിരുന്നു? [Septtambar 16-nu anthariccha arjansingu inthyayude ethu senaavibhaagatthinte thalavanaayirunnu?]
151687. ലോക സമാധാന ദിനമായി (International Day of Peace) ആചരിക്കുന്നതെന്ന്? [Loka samaadhaana dinamaayi (international day of peace) aacharikkunnathennu?]
151688. ഇന്ത്യയിൽ ആദ്യമായി ഇലക്ട്രിക് വാഹന വ്യവസായ നയം പ്രഖ്യാപിക്കുന്ന ആദ്യ സംസ്ഥാനമേത്? [Inthyayil aadyamaayi ilakdriku vaahana vyavasaaya nayam prakhyaapikkunna aadya samsthaanameth?]
151689. സെപ്റ്റംബർ അവസാനം പുറത്തിറങ്ങാനിരിക്കുന്ന Hit Refresh ഏത് പ്രശസ്ത വ്യക്തിയുടെ പുസ്തകമാണ്? [Septtambar avasaanam puratthirangaanirikkunna hit refresh ethu prashastha vyakthiyude pusthakamaan?]
151690. ഏത് ബഹിരാകാശ ഗോളത്തിലെ പർവതനിരകൾക്കാണ് പർവതാരാോഹകരായ എഡ്മണ്ട് ഹിലാരിയുടെയും ടെൻസിങിന്റെയും പേര് നൽകിയിരിക്കുന്നത്? [Ethu bahiraakaasha golatthile parvathanirakalkkaanu parvathaaraaohakaraaya edmandu hilaariyudeyum densinginteyum peru nalkiyirikkunnath?]
151691. ഏത് രാജ്യത്തിന്റെ സാമ്പത്തിക സഹായത്തോടെയാണ് ഇന്ത്യയിലെ ആദ്യ അതിവേഗ റെയിൽവെ പാത നിർമിക്കുന്നത്? [Ethu raajyatthinte saampatthika sahaayatthodeyaanu inthyayile aadya athivega reyilve paatha nirmikkunnath?]
151692. 2017-ലെ ആഗോള മനുഷ്യ മൂലധന സൂചികയിൽ(Global Human Capital Index) ഇന്ത്യയുടെ സ്ഥാനമെത്ര? [2017-le aagola manushya mooladhana soochikayil(global human capital index) inthyayude sthaanamethra?]
151693. ചരിത്ര പ്രസിദ്ധമായ സിദി സയ്യിദ് പള്ളി(Sidi Saiyyed Mosque) എവിടെയാണ്? [Charithra prasiddhamaaya sidi sayyidu palli(sidi saiyyed mosque) evideyaan?]
151694. 2017-ലെ യു.എസ്. ഒാപ്പൺ വനിതാ സിംഗിൾസ് കിരീടം നേടിയതാര്? [2017-le yu. Esu. Oaappan vanithaa simgilsu kireedam nediyathaar?]
151695. ഇന്ത്യയിൽ അധിവസിക്കുന്ന ഏത് അഭയാർഥി വിഭാഗത്തിനാണ് ഇന്ത്യൻ പൗരത്വം നൽകാൻ കേന്ദ്ര ഗവൺമെന്റ് ധാരണയിലെത്തിയിരിക്കുന്നത്? [Inthyayil adhivasikkunna ethu abhayaarthi vibhaagatthinaanu inthyan paurathvam nalkaan kendra gavanmentu dhaaranayiletthiyirikkunnath?]
151696. ഹാലിമ യാക്കോബ് ഏത് രാജ്യത്തെ ആദ്യ വനിതാ പ്രസിഡന്റായാണ് സപ്തംബർ 13-ന് തിരഞ്ഞെടുക്കപ്പെട്ടത്? [Haalima yaakkobu ethu raajyatthe aadya vanithaa prasidantaayaanu sapthambar 13-nu thiranjedukkappettath?]
151697. ഏത് രാജ്യത്തെ ഭീകരരുടെ പിടിയിൽനിന്നാണ് ഫാദർ ടോം ഉഴുന്നാൽ മോചിപ്പിക്കപ്പെട്ടത്? [Ethu raajyatthe bheekararude pidiyilninnaanu phaadar dom uzhunnaal mochippikkappettath?]
151698. താഴെ പറയുന്ന പ്രത്യേകതകളിൽ ഏതാണ് ഇന്ത്യയുടെ നാഗ് മിസൈലിന് ചേരാത്തത്? [Thaazhe parayunna prathyekathakalil ethaanu inthyayude naagu misylinu cheraatthath?]
151699. ലോക സാക്ഷരതാ ദിനം എന്നാണ്? [Loka saaksharathaa dinam ennaan?]
151700. വിക്ഷേപണത്തിനിടെ പരാജയപ്പെട്ട ഐ.ആർ.എൻ.എസ്.എസ്.-1 എച്ച് ഉപഗ്രഹത്തിന് താഴെപ്പറയുന്ന ഏത് സവിശേഷതയാണുണ്ടായിരുന്നത്? [Vikshepanatthinide paraajayappetta ai. Aar. En. Esu. Esu.-1 ecchu upagrahatthinu thaazhepparayunna ethu savisheshathayaanundaayirunnath?]