<<= Back Next =>>
You Are On Multi Choice Question Bank SET 3034

151701. ഏഷ്യയിലെ ഏറ്റവും വലിയ അഭയാർഥി വിഭാഗമായ റോഹിംഗ്യകൾ ഏറ്റവും കൂടുതൽ അധിവസിക്കുന്നത് ഏത് രാജ്യത്താണ്? [Eshyayile ettavum valiya abhayaarthi vibhaagamaaya rohimgyakal ettavum kooduthal adhivasikkunnathu ethu raajyatthaan?]





151702. 2017 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ആദ്യ പാദ വർഷത്തിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച എത്രയാണ്? [2017 epril muthal joon vareyulla aadya paada varshatthil inthyayude saampatthika valarccha ethrayaan?]





151703. സംസ്ഥാനത്ത് ഫോർസ്റ്റാർ ബാറുകൾ അനുവദിക്കുന്നതിന് ആരാധനാലയങ്ങൾ, സ്കൂളുകൾ എന്നിവയിൽനിന്നുള്ള ദൂരപരിധി എത്ര മീറ്ററായാണ് കുറച്ചത്? [Samsthaanatthu phorsttaar baarukal anuvadikkunnathinu aaraadhanaalayangal, skoolukal ennivayilninnulla dooraparidhi ethra meettaraayaanu kuracchath?]





151704. ഇന്ത്യയുടെ പുതിയ കംപ്ട്രോളർ ആൻഡ് ഒാഡിറ്റർ ജനറലായി നിയമിക്കപ്പെട്ടതാര് ? [Inthyayude puthiya kampdrolar aandu oaadittar janaralaayi niyamikkappettathaaru ?]





151705. ഇന്ത്യയുടെ പ്രതിരോധ വകുപ്പിന്റെ ആദ്യ വനിതാ മന്ത്രിയായാണ് നിർമല സീതാരാമനെ കണക്കാക്കുന്നത്. എന്നാൽ നേരത്തെ ഈ വകുപ്പിന്റെ ചുമതല ഒരു വനിത കൈകാര്യം ചെയ്തിട്ടുണ്ട്. ആരായിരുന്നു ഇത്? [Inthyayude prathirodha vakuppinte aadya vanithaa manthriyaayaanu nirmala seethaaraamane kanakkaakkunnathu. Ennaal neratthe ee vakuppinte chumathala oru vanitha kykaaryam cheythittundu. Aaraayirunnu ith?]





151706. 2020 കേരളത്തിന്റെ ചീഫ് സെക്രട്ടറി? [2020 keralatthinte cheephu sekrattari?]





151707. താഴെ പറയുന്ന ഏത് വിശേഷണമാണ് പെഗ്ഗി വാട്സൺ എന്ന വനിതയുമായി ബന്ധമുള്ളത്? [Thaazhe parayunna ethu visheshanamaanu peggi vaadsan enna vanithayumaayi bandhamullath?]





151708. ഇന്ത്യയുടെ ഏത് ബാറ്റ്സ്മാനെ പുറത്താക്കിയാണ് ശ്രീലങ്കൻ ബൗളർ ലസിത് മലിംഗ ഏകദിന കരിയറിൽ 300 വിക്കറ്റ് തികച്ചത്? [Inthyayude ethu baattsmaane puratthaakkiyaanu shreelankan baular lasithu malimga ekadina kariyaril 300 vikkattu thikacchath?]





151709. വനിതകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന രാജ്യത്തെ മികച്ച വനിതകള്‍ക്കുള്ള അവാർഡാണ് Women Transforming India Awards. യുണൈറ്റഡ് നാഷനുമായി സഹകരിച്ച് ഇന്ത്യയിലെ ഏത് സ്ഥാപനമാണ് ഈ അവാർഡ് നൽകുന്നത്? [Vanithakalude unnamanatthinaayi pravartthikkunna raajyatthe mikaccha vanithakal‍kkulla avaardaanu women transforming india awards. Yunyttadu naashanumaayi sahakaricchu inthyayile ethu sthaapanamaanu ee avaardu nalkunnath?]





151710. റിസർവ് ബാങ്ക് പുറത്തിറക്കിയ പുതിയ 200 രൂപ നോട്ടിന്റെ പിൻഭാഗത്ത് മുദ്രണം ചെയ്തിരിക്കുന്ന സാഞ്ചി സ്തൂപം ഏത് മതവുമായി ബന്ധപ്പെട്ടതാണ്? [Risarvu baanku puratthirakkiya puthiya 200 roopa nottinte pinbhaagatthu mudranam cheythirikkunna saanchi sthoopam ethu mathavumaayi bandhappettathaan?]





151711. ഇൻഫോസിസിന്റെ പുതിയ ചെയർമാൻ ആരാണ്? [Inphosisinte puthiya cheyarmaan aaraan?]





151712. ബ്രിക്സ് രാജ്യങ്ങളുടെ ഒമ്പതാമത് ഉച്ചകോടി എവിടെ വെച്ചാണ്? [Briksu raajyangalude ompathaamathu ucchakodi evide vecchaan?]





151713. കേരള സർക്കാരിന്റെ പുതിയ ഉത്തരവ് പ്രകാരം വില്ലേജ്/ താലൂക്ക് ഒാഫീസുകളിൽനിന്ന് നൽകുന്ന ജാതി സർട്ടിഫിക്കറ്റിന്റെ സാധുതാ കാലാവധി എത്രയാണ്? [Kerala sarkkaarinte puthiya uttharavu prakaaram villeju/ thaalookku oaapheesukalilninnu nalkunna jaathi sarttiphikkattinte saadhuthaa kaalaavadhi ethrayaan?]





151714. ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്കുവേണ്ടി വെള്ളി മെഡൽ നേടിയ പി.വി.സിന്ധുവിനെ ഫൈനലിൽ പരാജയപ്പെടുത്തിയ നസോമി ഒകുഹര ഏത് രാജ്യത്തിന്റെ താരമാണ്? [Loka baadmintan chaampyanshippil inthyaykkuvendi velli medal nediya pi. Vi. Sindhuvine phynalil paraajayappedutthiya nasomi okuhara ethu raajyatthinte thaaramaan?]





151715. ജി.എസ്.ടി. ഐഡന്റിഫിക്കേഷൻ നമ്പറിൽ(GST IN) കേരളത്തെ സൂചിപ്പിക്കുന്ന നമ്പർ എത്രയാണ്? [Ji. Esu. Di. Aidantiphikkeshan namparil(gst in) keralatthe soochippikkunna nampar ethrayaan?]





151716. ടാറ്റ ഗ്രൂപ്പിന്റെ ചീഫ് ഇക്കണോമിസ്റ്റായി നിയമിതയായ മലയാളി? [Daatta grooppinte cheephu ikkanomisttaayi niyamithayaaya malayaali?]





151717. ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സ്റ്റമ്പിങ് നടത്തിയ വിക്കറ്റ് വിക്കറ്റ് കീപ്പർ എന്ന റെക്കോഡ് എം.എസ്.ധോനിക്കൊപ്പം പങ്കിടുന്ന താരമാരാണ്? [Ekadina krikkattil ettavum kooduthal sttampingu nadatthiya vikkattu vikkattu keeppar enna rekkodu em. Esu. Dhonikkoppam pankidunna thaaramaaraan?]





151718. അമേരിക്കയിലെ ഹൂസ്റ്റണിൽ കനത്തമഴയ്ക്കും വെള്ളപ്പൊക്കത്തിനും കാരണമായ ചുഴലിക്കാറ്റിന് നൽകിയിരിക്കുന്ന പേര്? [Amerikkayile hoosttanil kanatthamazhaykkum vellappokkatthinum kaaranamaaya chuzhalikkaattinu nalkiyirikkunna per?]





151719. അന്താരാഷ്ട്ര ഫുട്ബോളിൽനിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ച വെയിൻ റൂണി ഏത് രാജ്യത്തിന്റെ താരമാണ്? [Anthaaraashdra phudbolilninnu viramikkunnathaayi prakhyaapiccha veyin rooni ethu raajyatthinte thaaramaan?]





151720. വിശാൽ സിക്ക ഏത് ഐ.ടി.സ്ഥാപനത്തിന്റെ സി.ഇ.ഒ. പദവിയാണ് ഈ അടുത്ത് രാജിവെച്ചത്? [Vishaal sikka ethu ai. Di. Sthaapanatthinte si. I. O. Padaviyaanu ee adutthu raajivecchath?]





151721. അന്താരാഷ്ട്ര ആണവ പരീക്ഷണ വിരുദ്ധ ദിനം എന്നാണ്? [Anthaaraashdra aanava pareekshana viruddha dinam ennaan?]





151722. ഇന്ത്യൻ റെയിൽവെ ബോർഡിന്റെ പുതിയ ചെയർമാൻ? [Inthyan reyilve bordinte puthiya cheyarmaan?]





151723. എ.ടി.പി.റാങ്കിങ് ഏത് കളിയുമായി ബന്ധപ്പെടുന്നു? [E. Di. Pi. Raankingu ethu kaliyumaayi bandhappedunnu?]





151724. സംവരണ ആനുകൂല്യം ലഭിക്കുന്നതിന് ഒ.ബി.സി. വിഭാഗക്കാരുടെ നോൺക്രീമിലെയർ വരുമാന പരിധി എത്ര ലക്ഷമായാണ് കേന്ദ്ര സർക്കാൻ ഉയർത്തി നിശ്ചയിച്ചത്? [Samvarana aanukoolyam labhikkunnathinu o. Bi. Si. Vibhaagakkaarude nonkreemileyar varumaana paridhi ethra lakshamaayaanu kendra sarkkaan uyartthi nishchayicchath?]





151725. ഇന്ത്യയിലെ ഏറ്റവും ഉന്നതമായ കായിക പുരസ്കാരം ഏത്? [Inthyayile ettavum unnathamaaya kaayika puraskaaram eth?]





151726. ഭരണഘടനയിലെ മൗലിക അവകാശവുമായി ബന്ധപ്പെട്ട ഏത് വകുപ്പിലൂന്നിയാണ് സുപ്രിംകോടതി സ്വകാര്യത മൗലിക അവകാശമാണെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്? [Bharanaghadanayile maulika avakaashavumaayi bandhappetta ethu vakuppiloonniyaanu suprimkodathi svakaaryatha maulika avakaashamaanennu prakhyaapicchirikkunnath?]





151727. ഒാഗസ്റ്റ് 23-ന് അന്തരിച്ച റിഷാങ് കെയ്ഷിങ് ഏത് സംസ്ഥാനത്തെ മുൻ മുഖ്യ മന്ത്രിയായിരുന്നു? [Oaagasttu 23-nu anthariccha rishaangu keyshingu ethu samsthaanatthe mun mukhya manthriyaayirunnu?]





151728. കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2016-ലെ വിവർത്തന സമ്മാനം നേടിയ മലയാള കവി? [Kendra saahithya akkaadamiyude 2016-le vivartthana sammaanam nediya malayaala kavi?]





151729. ലണ്ടനിൽ പൂർത്തിയായ ലോക അത് ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത് അമേരിക്കയാണ്. രണ്ടാം സ്ഥാനം നേടിയത് ഏത് രാജ്യമാണ്? [Landanil poortthiyaaya loka athu lattiksu chaampyanshippil kireedam nediyathu amerikkayaanu. Randaam sthaanam nediyathu ethu raajyamaan?]





151730. രാജ്യം സദ്ഭാവനാ ദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്? [Raajyam sadbhaavanaa dinamaayi aacharikkunnathu aarude janmadinamaan?]





151731. രാജ്യത്തെ ആദ്യ വ്യോമയാന സർവകലാശാല ഏത് സംസ്ഥാനത്താണ്? [Raajyatthe aadya vyomayaana sarvakalaashaala ethu samsthaanatthaan?]





151732. സെൻസർ ബോർഡിന്റെ പുതിയ ചെയർമാൻ? [Sensar bordinte puthiya cheyarmaan?]





151733. നെഹ്റു ട്രോഫി വള്ളം കളി ഏത് കായലിലാണ് നടക്കുന്നത്? [Nehru drophi vallam kali ethu kaayalilaanu nadakkunnath?]





151734. ഇന്ത്യ സമ്പൂർണ വിജയം നേടിയ ഇന്ത്യ -ശ്രീലങ്ക ക്രിക്കറ്റ് ടെസ്റ്റ് പരമ്പരയിലെ മാൻ ഒാഫ് ദി സീരീസ് ആരാണ്? [Inthya sampoorna vijayam nediya inthya -shreelanka krikkattu desttu paramparayile maan oaaphu di seereesu aaraan?]





151735. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഇന്ത്യയിലെ ആദ്യ കായിക സർവകലാശാല സ്ഥാപിക്കുന്നതെവിടെയാണ്? [Anthaaraashdra nilavaaratthilulla inthyayile aadya kaayika sarvakalaashaala sthaapikkunnathevideyaan?]





151736. ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റി പുതുക്കി നിശ്ചയിച്ച പാലിന്റെ ഗുണനിലവാര മാനദണ്ഡപ്രകാരം പശുവിൻ പാലിൽ ഉണ്ടായിരിക്കേണ്ട കൊഴുപ്പിന്റെ മിനിമം അളവ്? [Desheeya bhakshyasurakshaa athoritti puthukki nishchayiccha paalinte gunanilavaara maanadandaprakaaram pashuvin paalil undaayirikkenda kozhuppinte minimam alav?]





151737. ആഫ്രിക്കൻ രാജ്യമായ കെനിയയിൽ 2017 ഒാഗസ്റ്റിൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചതാര്? [Aaphrikkan raajyamaaya keniyayil 2017 oaagasttil nadanna prasidantu thiranjeduppil vijayicchathaar?]





151738. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ 2017-ലെ സെൻസസ് റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഏഷ്യൻ ആനകൾ ഏറ്റവും കൂടുതലുള്ള സംസ്ഥാനം? [Kendra vanam paristhithi manthraalayatthinte 2017-le sensasu ripporttu prakaaram inthyayil eshyan aanakal ettavum kooduthalulla samsthaanam?]





151739. പൊതുവിദ്യാഭ്യാസ വകുപ്പിലെ ആദ്യ സർക്കാർ കമ്പനിയെന്ന സവിശേഷതയോടെ നിലവിൽവന്ന കൈറ്റ് ഇതുവരെ ഏത് പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്? [Pothuvidyaabhyaasa vakuppile aadya sarkkaar kampaniyenna savisheshathayode nilavilvanna kyttu ithuvare ethu perilaayirunnu ariyappettirunnath?]





151740. നീതി ആയോഗിന്റെ രണ്ടാമത് ഉപാധ്യക്ഷനാര്? [Neethi aayoginte randaamathu upaadhyakshanaar?]





151741. സംസ്ഥാന സർക്കാർ പുതുതായി തുടങ്ങിയ വിദ്യാജ്യോതി പദ്ധതി ഏത് വിഭാഗത്തിനുള്ള പഠന സഹായ പദ്ധതിയാണ്? [Samsthaana sarkkaar puthuthaayi thudangiya vidyaajyothi paddhathi ethu vibhaagatthinulla padtana sahaaya paddhathiyaan?]





151742. സുപ്രിംകോടതിയുടെ 45-ാമത് ചീഫ് ജസ്റ്റിസായി നിമിതനായതാര്? [Suprimkodathiyude 45-aamathu cheephu jasttisaayi nimithanaayathaar?]





151743. 2017 ഒാഗസ്റ്റ് 8 മുതൽ 20 വരെ ലെബനണിൽ നടക്കുന്ന ഫിബ ഏഷ്യ കപ്പ് ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു? [2017 oaagasttu 8 muthal 20 vare lebananil nadakkunna phiba eshya kappu ethu kaliyumaayi bandhappettirikkunnu?]





151744. ലണ്ടനിൽ നടക്കുന്ന ലോക അത് ലറ്റിക് മീറ്റിൽ 100 മീറ്റർ ഒാട്ടത്തിൽ പുരുഷ കിരീടം നേടിയ ജസ്റ്റിൻ ഗാറ്റ്ലിനും വനിതാ കിരീടം നേടിയ ടോറി ബോവിയും ഒരേ രാജ്യക്കാരാണ്. അത് ലറ്റിക്സിലെ ഈ അതിവേഗക്കാരുടെ രാജ്യം ഏതാണ്? [Landanil nadakkunna loka athu lattiku meettil 100 meettar oaattatthil purusha kireedam nediya jasttin gaattlinum vanithaa kireedam nediya dori boviyum ore raajyakkaaraanu. Athu lattiksile ee athivegakkaarude raajyam ethaan?]





151745. ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം ഭാര്യയുമായി സമ്മതപ്രകാരമോ അല്ലാതെയോ ഉള്ള ലൈംഗിക ബന്ധം ക്രിമിനൽകുറ്റമായി പരിഗണിക്കുന്നത് ഭാര്യയ്ക്ക് എത്ര വയസ്സ് തികഞ്ഞിട്ടില്ലെങ്കിലാണ്? [Inthyan shikshaa niyamaprakaaram bhaaryayumaayi sammathaprakaaramo allaatheyo ulla lymgika bandham kriminalkuttamaayi pariganikkunnathu bhaaryaykku ethra vayasu thikanjittillenkilaan?]





151746. ഇന്ത്യയുടെ ഉപരാഷ്ട്രപതിയാവുന്ന എത്രാമത് വ്യക്തിയാണ് വെങ്കയ്യ നായിഡു? [Inthyayude uparaashdrapathiyaavunna ethraamathu vyakthiyaanu venkayya naayidu?]





151747. അന്താരാഷ്ട്ര യുവജന ദിനം എന്നാണ്? [Anthaaraashdra yuvajana dinam ennaan?]





151748. രാജ്യാന്തര അത് ലറ്റിക്സിലെ വ്യക്തിഗത ഇനങ്ങളിൽനിന്ന് വിരമിച്ച അതിവേഗ ഒാട്ടക്കാരൻ ഉസൈൻ ബോൾട്ട് ഏത് രാജ്യക്കാരനാണ്? [Raajyaanthara athu lattiksile vyakthigatha inangalilninnu viramiccha athivega oaattakkaaran usyn bolttu ethu raajyakkaaranaan?]





151749. 2024-ലെ ഒളിമ്പിക്സിന് വേദിയായി തിരഞ്ഞെടുക്കപ്പെട്ട നഗരം? [2024-le olimpiksinu vediyaayi thiranjedukkappetta nagaram?]





151750. ഇന്ത്യയിലെ ഏത് ദ്വീപാണ് ഡോ. എ.പി.ജെ. അബ്ദുൾ കലാമിന്റെ പേരിൽ പുനർ നാമകരണം ചെയ്ത് ഈ അടുത്ത് ഉത്തരവിറങ്ങിയത്? [Inthyayile ethu dveepaanu do. E. Pi. Je. Abdul kalaaminte peril punar naamakaranam cheythu ee adutthu uttharavirangiyath?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution