1. സംസ്ഥാന സർക്കാർ പുതുതായി തുടങ്ങിയ വിദ്യാജ്യോതി പദ്ധതി ഏത് വിഭാഗത്തിനുള്ള പഠന സഹായ പദ്ധതിയാണ്? [Samsthaana sarkkaar puthuthaayi thudangiya vidyaajyothi paddhathi ethu vibhaagatthinulla padtana sahaaya paddhathiyaan?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ഭിന്നശേഷിക്കാർക്ക്
40 ശതാമനമോ അതിനു മുകളിലോ വൈകല്യമുള്ള കുട്ടികൾക്ക് യൂണിഫോമിനും പഠനോപകരണങ്ങൾക്കും ധനസഹായം നൽകുന്നതാണ് ഈ പദ്ധതി. കുടുംബത്തിന്റെ വരുമാനം പരിഗണിക്കാതെയാണ് സഹായത്തിന് കുട്ടികളെ തിരഞ്ഞെടുക്കുന്നത്. എന്നാൽ ബി.പി.എൽ.വിഭാഗക്കാർക്ക് മുൻഗണന ലഭിക്കും. സാമൂഹ്യ നീതി വകുപ്പ് മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്.