1. നീതി ആയോഗിന്റെ രണ്ടാമത് ഉപാധ്യക്ഷനാര്? [Neethi aayoginte randaamathu upaadhyakshanaar?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    ഡോ.രാജീവ് കുമാർ
    ആസൂത്രണക്കമിഷന് പകരമായി നിലവിൽ വന്ന നീതി ആയോഗിന്റെ ആദ്യ ഉപാധ്യക്ഷൻ അരവിന്ദ് പനഗരിയ ആണ്. ഇദ്ദേഹം ഒാഗസ്റ്റ് 31-ന് ചുമതലയൊഴിയുന്നതോടെ ഡോ. രാജീവ് കുമാർ ഉപാധ്യക്ഷനായി ചുമതലയേൽക്കും. ന്യൂഡൽഹിയിലെ സെന്റർ ഫോർ പോളിസി റിസർച്ചിൽ സീനിയർ ഫെലോയാണ് ഡോ. രാജീവ് കുമാർ.
Show Similar Question And Answers
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution