1. പൊതുവിദ്യാഭ്യാസ വകുപ്പിലെ ആദ്യ സർക്കാർ കമ്പനിയെന്ന സവിശേഷതയോടെ നിലവിൽവന്ന കൈറ്റ് ഇതുവരെ ഏത് പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്? [Pothuvidyaabhyaasa vakuppile aadya sarkkaar kampaniyenna savisheshathayode nilavilvanna kyttu ithuvare ethu perilaayirunnu ariyappettirunnath?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ഐ.ടി. @ സ്കൂൾ
കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ എന്നാണ് കൈറ്റിന്റെ മുഴുവൻ പേര്. പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. ഉഷ ടൈറ്റസാണ് കൈറ്റിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറും. പുതിയ കമ്പനിയുടെ ബ്രാൻഡ് പേരായി ഐ.ടി. @ സ്കൂൾ തുടരും.