151751. സാമ്പത്തിക മാധ്യമ സ്ഥാപനമായ ബ്ലൂംബർഗിന്റെ കോടീശ്വര സൂചിക പ്രകാരം ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ ആരാണ്? [Saampatthika maadhyama sthaapanamaaya bloombarginte kodeeshvara soochika prakaaram eshyayile ettavum valiya sampannan aaraan?]
151752. മുംബൈയിൽ ആത്മഹത്യ ചെയ്ത മൻപ്രീത് എന്ന ബാലൻ ഒരു ഒാൺ ലൈൻ കളിയുടെ ഇന്ത്യയിലെ ആദ്യ ഇരായാണെന്ന് സംശയിക്കപ്പെടുന്നു. ഏതാണ് ആളെക്കൊല്ലുന്ന ഈ ഗെയിം? [Mumbyyil aathmahathya cheytha manpreethu enna baalan oru oaan lyn kaliyude inthyayile aadya iraayaanennu samshayikkappedunnu. Ethaanu aalekkollunna ee geyim?]
151753. കേരളത്തിലെ ഏത് സർവകലാശാലയാണ് 2017-ൽ സുവർണ ജൂബിലി ആഘോഷിക്കുന്നത്? [Keralatthile ethu sarvakalaashaalayaanu 2017-l suvarna joobili aaghoshikkunnath?]
151754. വേൾഡ് ഫുഡ് ആൻഡ് അഗ്രിക്കൾച്ചർ ഒാർഗനൈസേഷന്റെ പുതിയ റിപ്പോർട്ട് പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യമേത്? [Veldu phudu aandu agrikkalcchar oaarganyseshante puthiya ripporttu prakaaram lokatthu ettavum kooduthal beephu kayattumathi cheyyunna raajyameth?]
151755. ഏഷ്യന്‍ നൊബേല്‍ എന്നറിയപ്പെടുന്ന രമണ്‍ മഗ്‌സസെ അവാര്‍ഡ് 2017-ല്‍ ലഭിച്ച വില്ലിങ് ഹാര്‍ട്‌സ് ഏത് രാജ്യത്തെ ജീവകാരുണ്യ സംഘടനയാണ്? [Eshyan nobel ennariyappedunna raman magsase avaardu 2017-l labhiccha villingu haardsu ethu raajyatthe jeevakaarunya samghadanayaan?]
151756. ഇന്ത്യക്കും ഏത് അയൽരാജ്യത്തിനുമിടയിലാണ് Petrapole-Benapole Integrated Check Post പ്രവർത്തിക്കുന്നത്? [Inthyakkum ethu ayalraajyatthinumidayilaanu petrapole-benapole integrated check post pravartthikkunnath?]
151757. ലോകത്തെ ഏറ്റവും നീളമേറിയ തൂക്കുപാലം സ്ഥാപിതമായത് ഏത് രാജ്യത്താണ്? [Lokatthe ettavum neelameriya thookkupaalam sthaapithamaayathu ethu raajyatthaan?]
151758. ക്വിറ്റ് ഇന്ത്യ സമരത്തിന്റെ എത്രാമത് വാർഷികമാണ് 2017 ഒാഗസ്റ്റിൽ? [Kvittu inthya samaratthinte ethraamathu vaarshikamaanu 2017 oaagasttil?]
151759. എട്ടാമത് തിയേറ്റർ ഒളിമ്പിക്സിന് ആതിഥ്യം വഹിക്കുന്ന രാജ്യം? [Ettaamathu thiyettar olimpiksinu aathithyam vahikkunna raajyam?]
151760. അന്താരാഷ്ട്ര തലത്തിൽ തദ്ദേശ ഭാഷാവർഷമായി ആചരിക്കാൻ ( Year of Indigenous Languages) ഐക്യരാഷ്ട്ര സംഘടന തിരഞ്ഞെടുത്തിരുക്കുന്ന വർഷം? [Anthaaraashdra thalatthil thaddhesha bhaashaavarshamaayi aacharikkaan ( year of indigenous languages) aikyaraashdra samghadana thiranjedutthirukkunna varsham?]
151761. ജൂലായ് 15-ന് അന്തരിച്ച മറിയം മിർസാഖാനി ഏത് രംഗത്തെ പ്രശസ്ത വനിതയായിരുന്നു? [Joolaayu 15-nu anthariccha mariyam mirsaakhaani ethu ramgatthe prashastha vanithayaayirunnu?]
151762. ഇന്ത്യയിൽ സ്വന്തമായി പതാകയുള്ള ഏക സംസ്ഥാനമേത്? [Inthyayil svanthamaayi pathaakayulla eka samsthaanameth?]
151763. ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യയുടെ പുതിയ പോർട്ടലായ SBI REALITY ഏത് ഇടപാടിനായുള്ളതാണ്? [Inthyayile ettavum valiya vaanijya baankaaya sttettu baanku oaaphu inthyayude puthiya porttalaaya sbi reality ethu idapaadinaayullathaan?]
151764. എൻ.ഡി.എ.യുടെ രാഷ്ട്രപതി സ്ഥാനാർഥിയായതോടെ വെങ്കയ്യ നായിഡു രാജിവെച്ചൊഴിഞ്ഞ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന്റെ ചുമതല ഇപ്പോൾ ആർക്കാണ്? [En. Di. E. Yude raashdrapathi sthaanaarthiyaayathode venkayya naayidu raajivecchozhinja inpharmeshan aandu brodkaasttingu manthraalayatthinte chumathala ippol aarkkaan?]
151765. ഇപ്പോൾ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന ഡോക് ലാം ഇന്ത്യയുടെ ഏത് സംസ്ഥാനത്തിന് സമീപമുള്ള പ്രദേശമാണ്? [Ippol vaartthakalil niranjunilkkunna doku laam inthyayude ethu samsthaanatthinu sameepamulla pradeshamaan?]
151766. നാഷണൽ സ്റ്റോക് എക്സ്ചേഞ്ചിന്റെ പുതിയ മാനേജിങ് ഡയറക്ടർ? [Naashanal sttoku ekschenchinte puthiya maanejingu dayarakdar?]
151767. ചൈനയിൽ ഏഴ് വർഷത്തോളം ജയിലിലാവുകയും തുടർന്ന് പോലീസ് കസ്റ്റഡിയിലിരിക്കെ ജൂലായ് 13-ന് അന്തരിക്കുകയും ചെയ്ത ലിയു സിയാബോ ഏത് മേഖലയിലെ മികവിനാണ് നൊബേൽ സമ്മാനം നേടിയിരുന്നത്? [Chynayil ezhu varshattholam jayililaavukayum thudarnnu poleesu kasttadiyilirikke joolaayu 13-nu antharikkukayum cheytha liyu siyaabo ethu mekhalayile mikavinaanu nobel sammaanam nediyirunnath?]
151768. 2017-ലെ വിംബിൾഡൺ പുരുഷ സിംഗിൾസിൽ കിരീടം നേടിയ താരം? [2017-le vimbildan purusha simgilsil kireedam nediya thaaram?]
151769. Dr. Tedros Adhanom Ghebreyesus ഏത് അന്താരാഷ്ട്ര സംഘടനയുടെ പുതിയ ഡയരക്ടർ ജനറലായാണ് ജൂലായ് 1-ന് ചുമതലയേറ്റത്? [Dr. Tedros adhanom ghebreyesus ethu anthaaraashdra samghadanayude puthiya dayarakdar janaralaayaanu joolaayu 1-nu chumathalayettath?]
151770. ഇന്ത്യയുടെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർഥിയായി നിർദേശിക്കപ്പെട്ട ഗോപാൽകൃഷ്ണ ഗാന്ധി ഏത് സംസ്ഥാനത്തെ മുൻ ഗവർണറായിരുന്നു? [Inthyayude uparaashdrapathi thiranjeduppil prathipaksha sthaanaarthiyaayi nirdeshikkappetta gopaalkrushna gaandhi ethu samsthaanatthe mun gavarnaraayirunnu?]
151771. വിവാദമായ ഇന്ദുസർക്കാർ എന്ന സിനിമ ഇന്ദിരാഗാന്ധിയുമായി ബന്ധപ്പെട്ട ഏത് സംഭവത്തിന്റെ പശ്ചാത്തലത്തിലുള്ളതാണ്? [Vivaadamaaya indusarkkaar enna sinima indiraagaandhiyumaayi bandhappetta ethu sambhavatthinte pashchaatthalatthilullathaan?]
151772. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകൻ? [Inthyan krikkattu deeminte puthiya parisheelakan?]
151773. ഒഡിഷയിൽ നടന്ന ഏഷ്യൻ അത് ലറ്റിക് മീറ്റിൽ കിരീടം നേടിയ രാജ്യം? [Odishayil nadanna eshyan athu lattiku meettil kireedam nediya raajyam?]
151774. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ സ്ഥാനം നേടിയ ഇന്ത്യയിലെ ആദ്യ നഗരം? [Yuneskoyude loka pythruka pattikayil sthaanam nediya inthyayile aadya nagaram?]
151775. ചരക്കു സേവന നികുതി(ജി.എസ്.ടി.) നിയമം ഏറ്റവും ഒടുവിലായി അംഗീകരിച്ച ഇന്ത്യൻ സംസ്ഥാനം? [Charakku sevana nikuthi(ji. Esu. Di.) niyamam ettavum oduvilaayi amgeekariccha inthyan samsthaanam?]
151776. കേരള ഗവൺമെന്റ് പുതുതായി രൂപവത്കരിക്കുന്ന വകുപ്പേത്? [Kerala gavanmentu puthuthaayi roopavathkarikkunna vakuppeth?]
151777. മലബാർ നാവിക പരിശീലനത്തിൽ ഇന്ത്യയ്ക്കും അമേരിക്കയ്ക്കുമൊപ്പം പങ്കെടുക്കുന്ന മൂന്നാമത് രാജ്യം ഏതാണ്? [Malabaar naavika parisheelanatthil inthyaykkum amerikkaykkumoppam pankedukkunna moonnaamathu raajyam ethaan?]
151778. ലോക ജനസംഖ്യാ ദിനമായി ആചരിക്കാൻ ജൂലായ് 11 തിരഞ്ഞെടുത്തതെന്തുകൊണ്ടാണ്? [Loka janasamkhyaa dinamaayi aacharikkaan joolaayu 11 thiranjedutthathenthukondaan?]
151779. താഴെ പറയുന്നതിൽ ഏത് പ്രത്യേകതയാണ് പ്രധാന മന്ത്രി നരേന്ദ്രേമോദിയുടെ ഇസ്രായേൽ സന്ദർശനത്തിനുള്ളത്? [Thaazhe parayunnathil ethu prathyekathayaanu pradhaana manthri narendremodiyude israayel sandarshanatthinullath?]
151780. ലോകത്തെ ആദ്യത്തെ അടിയന്തര ടെലഫോൺ നമ്പർ എത്രയായിരുന്നു? [Lokatthe aadyatthe adiyanthara delaphon nampar ethrayaayirunnu?]
151781. ലോക പൈതൃക പട്ടികയിൽ പുതിയ കേന്ദ്രങ്ങൾ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് തീരുമാനിക്കുന്നതിനുള്ള 2020 യുനസ്കോയുടെ വേൾഡ് ഹെറിറ്റേജ് കമ്മറ്റിയുടെ വാർഷിക യോഗം ഇത്തവണ എവിടെ വെച്ചാണ് നടക്കുന്നത്? [Loka pythruka pattikayil puthiya kendrangal ulppedutthunnathu sambandhicchu theerumaanikkunnathinulla 2020 yunaskoyude veldu heritteju kammattiyude vaarshika yogam itthavana evide vecchaanu nadakkunnath?]
151782. ഫുട്ബോൾ പ്ലെയേഴ്സ് അസോസിയേഷന്റെ ഇത്തവണത്തെ മികച്ച ഇന്ത്യൻ ഫുട്ബോൾ താരത്തിനുള്ള പുരസ്കാരം ആർക്കാണ്? [Phudbol pleyezhsu asosiyeshante itthavanatthe mikaccha inthyan phudbol thaaratthinulla puraskaaram aarkkaan?]
151783. കേരളത്തിലെ പ്രാചീന രേഖകളിൽ ഒന്നായ ഏത് ശാസനത്തിന്റെ പകർപ്പാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് ഉപഹാരമായി നൽകിയത്? [Keralatthile praacheena rekhakalil onnaaya ethu shaasanatthinte pakarppaanu pradhaanamanthri narendra modi israayel pradhaanamanthri benchamin nethanyaahuvinu upahaaramaayi nalkiyath?]
151784. കോൺഫെഡറേഷൻ കപ്പ് ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു? [Konphedareshan kappu ethu kaliyumaayi bandhappettirikkunnu?]
151785. ഇന്ത്യയുടെ പുതിയ അറ്റോർണി ജനറൽ? [Inthyayude puthiya attorni janaral?]
151786. ഇന്ത്യയുടെ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ആര്? [Inthyayude puthiya mukhya thiranjeduppu kammishanar aar?]
151790. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി നടത്തിയ ആദ്യ കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ട്രംപിന് ഉപഹാരമായി നൽകിയവയിൽ പ്രധാനപ്പെട്ട ഒന്ന് ഒരു പ്രമുഖ അമേരിക്കൻ വ്യക്തിയുടെ സ്മരണയ്ക്കായി ഇന്ത്യ പോസ്റ്റ് പുറത്തിറക്കിയ തപാൽ സ്റ്റാമ്പായിരുന്നു. ഏത് വ്യക്തിയുടെ സ്മരണയ്ക്കുള്ളതായിരുന്നു ഈ സ്റ്റാമ്പ്? [Amerikkan prasidantu donaaldu drampumaayi nadatthiya aadya koodikkaazhchayil pradhaanamanthri narendramodi drampinu upahaaramaayi nalkiyavayil pradhaanappetta onnu oru pramukha amerikkan vyakthiyude smaranaykkaayi inthya posttu puratthirakkiya thapaal sttaampaayirunnu. Ethu vyakthiyude smaranaykkullathaayirunnu ee sttaampu?]
151792. ഒാട്ടോമാറ്റഡ് ടെല്ലർ മെഷീന്റെ(ATM) 50-ാം വാർഷിക ദിനം എന്നാണ്? [Oaattomaattadu dellar mesheente(atm) 50-aam vaarshika dinam ennaan?]
151793. റിസർവ് ബാങ്ക് പുറത്തിറക്കിയ പുതിയ കണക്കനുസരിച്ച് ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടബാധ്യതയുള്ള സംസ്ഥാനമേതാണ്? [Risarvu baanku puratthirakkiya puthiya kanakkanusaricchu inthyayil ettavum kooduthal kadabaadhyathayulla samsthaanamethaan?]
151794. 2017-ലെ ഫെമിന മിസ്സ് ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ടതാര്? [2017-le phemina misu inthyayaayi thiranjedukkappettathaar?]
151796. ദേശീയ വിദ്യാഭ്യാസ നയം തയ്യാറാക്കുന്നതിനായി കേന്ദ്ര ഗവൺമെന്റ് രൂപവത്കരിച്ച കമ്മറ്റിയുടെ ചെയർമാനാരാണ്? [Desheeya vidyaabhyaasa nayam thayyaaraakkunnathinaayi kendra gavanmentu roopavathkariccha kammattiyude cheyarmaanaaraan?]
151797. ഇന്ത്യയുടെ കാർട്ടോസാറ്റ് 2 സീരീസ് ഉപഗ്രങ്ങളുടെ പ്രധാന ലക്ഷ്യം എന്താണ്? [Inthyayude kaarttosaattu 2 seereesu upagrangalude pradhaana lakshyam enthaan?]
151798. അമേരിക്ക ആഗോള ഭീകരനായി പ്രഖ്യാപിച്ച സെയ്ദ് സലാഹുദ്ദീൻ നയിക്കുന്ന ഭീകരസംഘടനയേത്? [Amerikka aagola bheekaranaayi prakhyaapiccha seydu salaahuddheen nayikkunna bheekarasamghadanayeth?]
151799. ഇംഗ്ലണ്ടിൽ നടന്ന ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് കിരീടം നേടിയ രാജ്യം? [Imglandil nadanna chaampyansu drophi krikkattu kireedam nediya raajyam?]
151800. കേരളത്തിലെ ആദ്യ മെട്രോയായ കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്തതെന്ന്? [Keralatthile aadya medroyaaya kocchi medro udghaadanam cheythathennu?]