<<= Back Next =>>
You Are On Multi Choice Question Bank SET 3036

151801. 2017-ലെ ഇൻഡോനീഷ്യൻ ഒാപ്പൺ ബാഡ്മിന്റൺ സൂപ്പർ സീരീസ് കിരീടം നേടിയതാര്? [2017-le indoneeshyan oaappan baadmintan sooppar seereesu kireedam nediyathaar?]





151802. ഇന്ത്യയിലെ ഏത് സംസ്ഥാനത്താണ് ഗോർഖ ലാൻഡിനായുള്ള പ്രക്ഷോഭം ശക്തമായി തുടരുന്നത്? [Inthyayile ethu samsthaanatthaanu gorkha laandinaayulla prakshobham shakthamaayi thudarunnath?]





151803. ബിഹാർ ഗവർണറുടെ ചുമതല ഇപ്പോൾ ആർക്കാണ്? [Bihaar gavarnarude chumathala ippol aarkkaan?]





151804. വിധവകളുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടുള്ള ബോധവത്കരണത്തിനായി അന്താരാഷ്ട്ര തലത്തിൽ വിധവാ ദിനമായി ആചരിക്കുന്നതെന്നാണ്? [Vidhavakalude prashnangalumaayi bandhappettulla bodhavathkaranatthinaayi anthaaraashdra thalatthil vidhavaa dinamaayi aacharikkunnathennaan?]





151805. ഇന്ത്യയിൽ ആദ്യമായി ട്രേഡ്മാർക്ക് ലഭിച്ച കെട്ടിടമേത്? [Inthyayil aadyamaayi dredmaarkku labhiccha kettidameth?]





151806. നമ്മ മെട്രോ എന്ന പേരിൽ മെട്രോ റെയിൽ സർവീസുള്ള നഗരമേത്? [Namma medro enna peril medro reyil sarveesulla nagarameth?]





151807. 2017-ലെ മാൻ ബുക്കർ ഇന്റർ നാഷണൽ പുരസ്കാരം നേടിയതാര്? [2017-le maan bukkar intar naashanal puraskaaram nediyathaar?]





151808. എൻ.ഡി.എ.യുടെ രാഷ്ട്രപതി സ്ഥാനാർഥിയായി നിർദേശിക്കപ്പെട്ട റാം നാഥ് കോവിന്ദ് ഏത് സംസ്ഥാനത്തുനിന്നുള്ളയാളാണ്? [En. Di. E. Yude raashdrapathi sthaanaarthiyaayi nirdeshikkappetta raam naathu kovindu ethu samsthaanatthuninnullayaalaan?]





151809. ഏത് അന്താരാഷ്ട്ര സംഘടനയാണ് ഈയടുത്ത് ഇന്ത്യയ്ക്കും പാകിസ്താനും സ്ഥിരാംഗത്വം നൽകിയത്? [Ethu anthaaraashdra samghadanayaanu eeyadutthu inthyaykkum paakisthaanum sthiraamgathvam nalkiyath?]





151810. 2017-ലെ അണ്ടർ-20 ലോകകപ്പ് ഫുട്ബോൾ കിരീടം നേടിയ രാജ്യം? [2017-le andar-20 lokakappu phudbol kireedam nediya raajyam?]





151811. കേരള സർക്കാർ ജൂൺ12-ന് ഉദ്ഘാടനം ചെയ്ത അനുയാത്ര പദ്ധതി ഏത് വിഭാഗത്തിന്റെ ക്ഷേമത്തിനു വേണ്ടിയുള്ളതാണ്? [Kerala sarkkaar joon12-nu udghaadanam cheytha anuyaathra paddhathi ethu vibhaagatthinte kshematthinu vendiyullathaan?]





151812. AUSINDEX-17 ഇന്ത്യയും ഏത് രാജ്യവും ചേർന്നുള്ള സംയുക്ത നാവിക അഭ്യാസമാണ്? [Ausindex-17 inthyayum ethu raajyavum chernnulla samyuktha naavika abhyaasamaan?]





151813. ഐ.സി.സിയുടെ ഏറ്റവും പുതിയ ഏകദിന ക്രിക്കറ്റ് റാങ്കിങ്ങിൽ ബാറ്റ്സ്മാന്മാരിൽ ഒന്നാം റാങ്കിലുള്ള താരം? [Ai. Si. Siyude ettavum puthiya ekadina krikkattu raankingil baattsmaanmaaril onnaam raankilulla thaaram?]





151814. ജൂൺ 12-ന് അന്തരിച്ച ജ്ഞാനപീഠ ജേതാവ് സി. നാരായണ റെഡ്ഡി ഏത് ഭാഷയിലെ പ്രശസ്ത കവിയായിരുന്നു? [Joon 12-nu anthariccha jnjaanapeedta jethaavu si. Naaraayana reddi ethu bhaashayile prashastha kaviyaayirunnu?]





151815. രാജ്യത്ത് ചരക്ക് സേവന നികുതി എന്നു മുതലാണ് നടപ്പാക്കുന്നത്? [Raajyatthu charakku sevana nikuthi ennu muthalaanu nadappaakkunnath?]





151816. 2017-ലെ ഫ്രഞ്ച് ഒപ്പൺ ടെന്നീസിൽ പുരുഷ കിരീടം നേടിയ താരം? [2017-le phranchu oppan denneesil purusha kireedam nediya thaaram?]





151817. ഫ്രഞ്ച് ഒാപ്പൺ ടെന്നിസിൽ വനിതാ കിരീടം നേടിയ ഒസ്റ്റാപെങ്കോ ഏത് രാജ്യത്തെ കളിക്കാരിയാണ്? [Phranchu oaappan dennisil vanithaa kireedam nediya osttaapenko ethu raajyatthe kalikkaariyaan?]





151818. വയോജന സംരക്ഷണ ദിനമായി/World Elder Abuse Awareness Day ആയി ആചരിക്കുന്നതെന്ന്? [Vayojana samrakshana dinamaayi/world elder abuse awareness day aayi aacharikkunnathennu?]





151819. 2017 ജൂൺ 21-ന് നടക്കുന്ന അന്താരാഷ്ട്ര യോഗ ദിനത്തിന്റെ പ്രധാന തീം എന്താണ്? [2017 joon 21-nu nadakkunna anthaaraashdra yoga dinatthinte pradhaana theem enthaan?]





151820. ലോക സമുദ്ര ദിനം എന്നാണ്? [Loka samudra dinam ennaan?]





151821. ഏത് ദേശീയ കമ്മിഷന്റെ അധ്യക്ഷനായാണ് രാം ശങ്കർ കത്തേരിയ നിയമിക്കപ്പെട്ടിരിക്കുന്നത്? [Ethu desheeya kammishante adhyakshanaayaanu raam shankar kattheriya niyamikkappettirikkunnath?]





151822. ഭാരംകൂടിയ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനായി ഇന്ത്യ നിർമിച്ച GSLV-Mk III റോക്കറ്റ് ആദ്യ വിക്ഷേപണത്തിൽ ഏത് ഉപഗ്രഹത്തെയാണ് ഭ്രമണ പഥത്തിലെത്തിച്ചത്? [Bhaaramkoodiya upagrahangal vikshepikkaanaayi inthya nirmiccha gslv-mk iii rokkattu aadya vikshepanatthil ethu upagrahattheyaanu bhramana pathatthiletthicchath?]





151823. The Accident Prime minister എന്ന സിനിമ ഏത് ഇന്ത്യൻ മുൻപ്രധാനമന്ത്രിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ്? [The accident prime minister enna sinima ethu inthyan munpradhaanamanthriyude jeevithatthe aaspadamaakkiyullathaan?]





151824. 2017-ലെ തായ്ലൻഡ് ഒാപ്പൺ ബാഡ്മിന്റൺ കിരീടം നേടിയ ഇന്ത്യൻ താരം? [2017-le thaaylandu oaappan baadmintan kireedam nediya inthyan thaaram?]





151825. University Grants Commission(UGC) , All India Council of Technical Education (AICTE) എന്നിവയ്ക്ക് പകരമായി കേന്ദ്ര ഗവൺമെന്റ് കൊണ്ടുവരുന്ന പുതിയ ഏജൻസി ഏത് ചുരുക്കപ്പേരിലാണ് അറിയപ്പെടുന്നത്? [University grants commission(ugc) , all india council of technical education (aicte) ennivaykku pakaramaayi kendra gavanmentu konduvarunna puthiya ejansi ethu churukkapperilaanu ariyappedunnath?]





151826. ലോകത്തെ ഏറ്റവും ഉയരം കൂടിയ പ്രതിമ ഇന്ത്യയിൽ ഏത് സംസ്ഥാനത്താണ് 2018 ഒക്ടോബറിൽ പൂർത്തിയാക്കുന്നത്? [Lokatthe ettavum uyaram koodiya prathima inthyayil ethu samsthaanatthaanu 2018 okdobaril poortthiyaakkunnath?]





151827. The Ministry of Utmost Happiness -മേയ് 6-ന് 27 ലധികം രാജ്യങ്ങളിൽ പുറത്തിറങ്ങിയ ഈ പുസ്തകം പ്രശസ്തയായ ഏത് എഴുത്തുകാരിയുടേതാണ്? [The ministry of utmost happiness -meyu 6-nu 27 ladhikam raajyangalil puratthirangiya ee pusthakam prashasthayaaya ethu ezhutthukaariyudethaan?]





151828. യൂണിസെഫിന്റെ Super Dads കാമ്പയിനിൽ ഇന്ത്യയിൽ‌നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രമുഖ താരം? [Yoonisephinte super dads kaampayinil inthyayilninnu thiranjedukkappetta pramukha thaaram?]





151829. ഷേർ ബഹാദൂർ ദ്യൂബ ഏത് രാജ്യത്തിന്റെ പുതിയ പ്രധാനമന്ത്രിയാണ്? [Sher bahaadoor dyooba ethu raajyatthinte puthiya pradhaanamanthriyaan?]





151830. ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ വൈസ് ചെയർമാനായി കഴിഞ്ഞ ദിവസം നിയമിക്കപ്പെട്ടതാര്? [Desheeya nyoonapaksha kammeeshante vysu cheyarmaanaayi kazhinja divasam niyamikkappettathaar?]





151831. ഏത് സർവകലാശാലയുടെ ആദ്യ വനിതാ ചാൻസലറായാണ് നജ്മ ഹെപ്തുള്ള ചുമതലയേറ്റിരിക്കുന്നത്? [Ethu sarvakalaashaalayude aadya vanithaa chaansalaraayaanu najma hepthulla chumathalayettirikkunnath?]





151832. സംസ്ഥാനത്തെ ആദ്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻക്യുബേറ്റർ സ്ഥാപിക്കുന്നതെവിടെയാണ്? [Samsthaanatthe aadya mobyl aaplikkeshan inkyubettar sthaapikkunnathevideyaan?]





151833. രാജ്യത്ത് എല്ലാ വീടുകളും വൈദ്യുതീകരിച്ച ആദ്യ സംസ്ഥാനം? [Raajyatthu ellaa veedukalum vydyutheekariccha aadya samsthaanam?]





151834. കഴിഞ്ഞ ദിവസങ്ങളിൽ ശ്രീലങ്ക, ബംഗ്ലാദേശ്, ഒഡിഷ എന്നിവിടങ്ങളിൽ കനത്ത മഴയ്ക്കും നാശനഷ്ടങ്ങൾക്കും കാരണമായ ചുഴലിക്കാറ്റിന്റെ പേര്? [Kazhinja divasangalil shreelanka, bamglaadeshu, odisha ennividangalil kanattha mazhaykkum naashanashdangalkkum kaaranamaaya chuzhalikkaattinte per?]





151835. 2017 മേയ് 29-ന് നൂറാം വാർഷികമാചരിച്ച മിശ്രഭോജനം 1917-ൽ ആരുടെ നേത‍ൃത്വത്തിലായിരുന്നു നടന്നത്? [2017 meyu 29-nu nooraam vaarshikamaachariccha mishrabhojanam 1917-l aarude netha‍ruthvatthilaayirunnu nadannath?]





151836. ലോക പുകയില വിരുദ്ധ ദിനം? [Loka pukayila viruddha dinam?]





151837. ഏത് സംസ്ഥാനത്താണ് 2017 ജൂലായ് മുതൽ 50 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് ബാഗുകൾ നിരോധിക്കുന്നത്? [Ethu samsthaanatthaanu 2017 joolaayu muthal 50 mykronil thaazheyulla plaasttiku baagukal nirodhikkunnath?]





151838. എഴുപതാമത് കാൻ ചലച്ചിത്രോത്സവത്തിൽ പാം ഡി ഒാർ പുരസ്കാരം നേടിയ ചിത്രമേത്? [Ezhupathaamathu kaan chalacchithrothsavatthil paam di oaar puraskaaram nediya chithrameth?]





151839. മേയ് 22 ന് അന്താരാഷ്ട്ര തലത്തിൽനടന്ന ജൈവ വൈവിധ്യ ദിനത്തിന്റെ പ്രധാന തീം എന്തായിരുന്നു? [Meyu 22 nu anthaaraashdra thalatthilnadanna jyva vyvidhya dinatthinte pradhaana theem enthaayirunnu?]





151840. അഞ്ചു ദിവസത്തിനിടെ രണ്ടുതവണ എവറസ്റ്റ് കൊടുമുടി കീഴടക്കി റെക്കോഡിട്ട അൻഷു ജംസെൻപ ഏത് രാജ്യക്കാരിയാണ്? [Anchu divasatthinide randuthavana evarasttu kodumudi keezhadakki rekkoditta anshu jamsenpa ethu raajyakkaariyaan?]





151841. 2017-ലെ ഐ.പി.എൽ. ക്രിക്കറ്റ് ടൂർണമെന്റിൽ ഭാവിതാരത്തിനുള്ള ട്രോഫി നേടിയതാര്? [2017-le ai. Pi. El. Krikkattu doornamentil bhaavithaaratthinulla drophi nediyathaar?]





151842. Solibacillus kalamii എന്ന ബാക്ടീരിയയുടെ പ്രത്യേകതയെന്ത്? [Solibacillus kalamii enna baakdeeriyayude prathyekathayenthu?]





151843. 2016-ലെ ജെ.സി.ഡാനിയേൽ അവാർഡ് ആർക്കാണ്? [2016-le je. Si. Daaniyel avaardu aarkkaan?]





151844. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രിയായി മേയ് 22-ന് ചുമതലയേറ്റതാര്? [Kendra vanam-paristhithi manthriyaayi meyu 22-nu chumathalayettathaar?]





151845. 2017-ലെ ഫെഡറേഷൻ കപ്പ് ഫുട്ബോൾ കിരീടം നേടിയ ടീം? [2017-le phedareshan kappu phudbol kireedam nediya deem?]





151846. ലാ ലിഗ ഏത് രാജ്യത്ത് നടക്കുന്ന പ്രധാന ഫുട്ബോൾ മത്സരമാണ്? [Laa liga ethu raajyatthu nadakkunna pradhaana phudbol mathsaramaan?]





151847. ഇന്ത്യയുടെ എത്രാമത് ഭീകരവാദവിരുദ്ധ ദിനാചരണമാണ് 2017 മേയ് 21-ന് നടന്നത്? [Inthyayude ethraamathu bheekaravaadaviruddha dinaacharanamaanu 2017 meyu 21-nu nadannath?]





151848. സംസ്ഥാന സർക്കാർ മേയ് 23-ന് പുനലൂരിൽ ഉദ്ഘാടനം ചെയ്ത ലൈഫ് പദ്ധതി ഏത് മേഖലയിലെ വികസനത്തിനുള്ളതാണ്? [Samsthaana sarkkaar meyu 23-nu punalooril udghaadanam cheytha lyphu paddhathi ethu mekhalayile vikasanatthinullathaan?]





151849. ഇന്ത്യയിൽ എവിടെ വെച്ചാണ് ആഫ്രിക്കൻ ഡെവലപ്മെന്റ് ബാങ്കിന്റെ(AFDB) 52-ാമത് വാർഷിക യോഗം നടക്കുന്നത്? [Inthyayil evide vecchaanu aaphrikkan devalapmentu baankinte(afdb) 52-aamathu vaarshika yogam nadakkunnath?]





151850. എഡ്വാ ഫിലിപ്പ് ഏത് രാജ്യത്തിന്റെ പ്രധാനമന്ത്രിയായാണ് കഴിഞ്ഞ ദിവസം നിയമിക്കപ്പെട്ടത്? [Edvaa philippu ethu raajyatthinte pradhaanamanthriyaayaanu kazhinja divasam niyamikkappettath?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution