ഭൂമിയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ബാക്ടീരിയ
അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയിലെ ശ്സ്ത്രജ്ഞർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കണ്ടത്തിയ ബാക്ടീരിയയ്ക്ക് നൽകിയ പേരാണ് Solibacillus kalamii. ഡോ. എ.പി.ജെ. അബ്ദുൾകലാമിനോടുള്ള ആദരസൂചകമായാണ് ഈ പേര് നൽകിയിരിക്കുന്നത്. ഭൂമിയിൽ ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത ഈ ബാക്ടീരിയയെ ഭൗമാന്തര ജീവന്റെ സാധ്യതയായാണ് ശാസ്ത്രജ്ഞർ കാണുന്നത്.