1. 2017-ലെ ഐ.പി.എൽ. ക്രിക്കറ്റ് ടൂർണമെന്റിൽ ഭാവിതാരത്തിനുള്ള ട്രോഫി നേടിയതാര്? [2017-le ai. Pi. El. Krikkattu doornamentil bhaavithaaratthinulla drophi nediyathaar?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ബേസിൽ തമ്പി
ഹൈദരാബാദിൽ നടന്ന ഫൈനലിൽ റൈസിങ് പൂണെ സൂപ്പർ ജയന്റിനെ ഒരു റൺസിന് പരാജയപ്പെടുത്തി മുംബൈ ഇന്ത്യൻസ് ഐ.പി.എൽ. കിരീടം നേടി. 15 കോടി രൂപയാണ് സമ്മാനത്തുക. മുംബൈ ഇന്ത്യൻസിന്റെ മൂന്നാം ഐ.പി.എൽ. കിരീടമാണിത്. പൂണെയുടെ ബെൻസ്റ്റോക്സ് ടൂർണമെന്റിലെ ഏറ്റവും മൂല്യമുള്ള താരമായി. ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺ നേടിയത് സൺറൈസേഴ്സ് ക്യാപ്റ്റൻ ഡേവിഡ് വാർണറാണ്. സൺറൈസേഴ്സിന്റെ ഭുവനേശ്വർകുമാറാണ് ടൂർണമെന്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയത്.