1. അഞ്ചു ദിവസത്തിനിടെ രണ്ടുതവണ എവറസ്റ്റ് കൊടുമുടി കീഴടക്കി റെക്കോഡിട്ട അൻഷു ജംസെൻപ ഏത് രാജ്യക്കാരിയാണ്? [Anchu divasatthinide randuthavana evarasttu kodumudi keezhadakki rekkoditta anshu jamsenpa ethu raajyakkaariyaan?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ഇന്ത്യ
2017 മേയ് 16, മേയ് 21 എന്നീ ദിവസങ്ങളിലാണ് അരുണാചൽപ്രദേശുകാരിയായ അൻഷു ജംസെൻപ എവറസ്റ്റിനു മുകളിലെത്തിയത്. അഞ്ചു ദിവസത്തിനിടെ രണ്ടു തവണ എവറസ്റ്റിനു മുകളിലെത്തുന്ന ആദ്യ വനിതയാണിവർ. 2012-ൽ ഒരാഴ്ചയ്ക്കിടെ രണ്ട് തവണ എവറസ്റ്റ് കീഴടക്കിയ നേപ്പാളുകാരി ചുറിം ഷേർപയുടെ പേരിലായിരുന്നു നേരത്തെ ഈ റെക്കോഡ്. 32 വയസ്സുകാരിയായ അൻഷു 2011-ൽ 10 ദിവസത്തിനിടെ രണ്ട് തവണ എവറസ്റ്റ് കീഴടക്കിയിരുന്നു.