<<= Back Next =>>
You Are On Multi Choice Question Bank SET 3037

151851. എജുവിജിൽ(Edu Vigil) പദ്ധതി ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു? [Ejuvijil(edu vigil) paddhathi ethu mekhalayumaayi bandhappettirikkunnu?]





151852. ഇന്ത്യാ സന്ദർശനത്തിനെത്തിയ മഹമ്മൂദ് അബ്ബാസ് ഏത് രാജ്യത്തിന്റെ പ്രസിഡന്റാണ്? [Inthyaa sandarshanatthinetthiya mahammoodu abbaasu ethu raajyatthinte prasidantaan?]





151853. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ഒാപ്പണിങ് വിക്കറ്റിലെ ഏറ്റവും ഉയർന്ന റൺസ് കൂട്ട്കെട്ട് എന്ന റെക്കോർഡ് ഇന്ത്യൻ വനിതാക്രിക്കറ്റ് ടീം ഒാപ്പണർമാരായ ദീപ്തി ശർമയും പൂനം റൗട്ടും സ്വന്തമാക്കി. എത്ര റണ്ണാണ് ഈ കൂട്ട്കെട്ട് നേടിയത്? [Anthaaraashdra ekadina krikkattil oaappaningu vikkattile ettavum uyarnna ransu koottkettu enna rekkordu inthyan vanithaakrikkattu deem oaappanarmaaraaya deepthi sharmayum poonam rauttum svanthamaakki. Ethra rannaanu ee koottkettu nediyath?]





151854. ന്യൂമോണിയയ്ക്കെതിരെ ഇന്ത്യ പുറത്തിറക്കിയ പുതിയ പ്രതിരോധ മരുന്ന്? [Nyoomoniyaykkethire inthya puratthirakkiya puthiya prathirodha marunnu?]





151855. ജസ്റ്റിസ് മുകുൾ മുദ്ഗൽ ഏത് അന്താരാഷ്ട്ര കായിക സംഘടനയുടെ ഗവേർണിങ് കമ്മിറ്റി അധ്യക്ഷനായാണ് തിരഞ്ഞെടുക്കപ്പെട്ടത്? [Jasttisu mukul mudgal ethu anthaaraashdra kaayika samghadanayude gaverningu kammitti adhyakshanaayaanu thiranjedukkappettath?]





151856. കണ്ണൂരിൽ നടപ്പാക്കണമെന്ന് ആവശ്യമുയർന്ന അഫ്സ്പ(Armed Forces Special Powers act) നിയമം 2015-ൽ പിൻവലിക്കപ്പെട്ട വടക്കുകിഴക്കൻ സംസ്ഥാനമേത്? [Kannooril nadappaakkanamennu aavashyamuyarnna aphspa(armed forces special powers act) niyamam 2015-l pinvalikkappetta vadakkukizhakkan samsthaanameth?]





151857. കഴിഞ്ഞദിവസങ്ങളിൽ ലോകത്താകെ നടന്ന സൈബർ ആക്രമണത്തിന് ഉപയോഗിച്ച റാൻസംവേറിന്റെ പേര്? [Kazhinjadivasangalil lokatthaake nadanna sybar aakramanatthinu upayogiccha raansamverinte per?]





151858. ഇന്ത്യൻ ചാരന്‍ എന്നാരോപിച്ച് പാകിസ്താനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുൽഭൂഷൻ ജാധവിന്റെ കേസ് ഇപ്പോൾ പരിഗണിച്ചുവരുന്ന അന്താരാഷ്ട്ര കോടതിയുടെ ആസ്ഥാനം ഏത് രാജ്യത്താണ്? [Inthyan chaaran‍ ennaaropicchu paakisthaanil vadhashikshaykku vidhikkappetta kulbhooshan jaadhavinte kesu ippol pariganicchuvarunna anthaaraashdra kodathiyude aasthaanam ethu raajyatthaan?]





151859. മേയ് 15 അന്താരാഷ്ട്ര തലത്തിൽ എന്ത് ദിനമായാണ് ആചരിച്ചത്? [Meyu 15 anthaaraashdra thalatthil enthu dinamaayaanu aacharicchath?]





151860. ഏറ്റവും കൂടുതൽ വരുമാനം നേടിയ ഇന്ത്യൻ സിനിമയെന്ന റെക്കോഡ് ബാഹുബലി 2 സ്വന്തമാക്കി. ഇതിന് മുമ്പ് ഈ റെക്കോഡ് ഏത് സിനിമയുടെ പേരിലായിരുന്നു? [Ettavum kooduthal varumaanam nediya inthyan sinimayenna rekkodu baahubali 2 svanthamaakki. Ithinu mumpu ee rekkodu ethu sinimayude perilaayirunnu?]





151861. രാജ്യത്ത് ആദ്യമായി ഹൈക്കോടതിയിൽ വനിതാ ചീഫ് ജസ്റ്റിസായ ലീലാ സേഠ് മേയ് 6-ന് അന്തരിച്ചു. ഏത് ഹൈക്കോടതിയിലാണ് ലീലാ സേഠ് ആദ്യമായി ചീഫ് ജസ്റ്റിസ് ആയത്? [Raajyatthu aadyamaayi hykkodathiyil vanithaa cheephu jasttisaaya leelaa sedtu meyu 6-nu antharicchu. Ethu hykkodathiyilaanu leelaa sedtu aadyamaayi cheephu jasttisu aayath?]





151862. 2017-ലെ ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് മത്സരങ്ങൾ ഇംഗ്ലണ്ടിലും വെയിൽസിലുമായി നടക്കുകയാണ്. ഈ ടൂർണമെന്റിലെ നിലവിലെ വിജയി ആരാണ്? [2017-le chaampyansu drophi krikkattu mathsarangal imglandilum veyilsilumaayi nadakkukayaanu. Ee doornamentile nilavile vijayi aaraan?]





151863. രബീന്ദ്രനാഥ ടാഗോറിന്റെ എത്രാമത് ജന്മ ദിനമാണ് 2017 മേയ് 9-ന് രാഷ്ട്രം ആചരിക്കുന്നത്? [Rabeendranaatha daagorinte ethraamathu janma dinamaanu 2017 meyu 9-nu raashdram aacharikkunnath?]





151864. ഇന്ത്യ അധ്യക്ഷസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട യു.എൻ. ഹാബിറ്റാറ്റിൽ ആരാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്? [Inthya adhyakshasthaanatthekku thiranjedukkappetta yu. En. Haabittaattil aaraanu inthyaye prathinidheekarikkunnath?]





151865. ബുദ്ധ പൂർണിമ ദിനമായി/ Vesak day ഐക്യരാഷ്ട്ര സംഘടന ആചരിക്കുന്നതെന്നാണ്? [Buddha poornima dinamaayi/ vesak day aikyaraashdra samghadana aacharikkunnathennaan?]





151866. മഹാത്മാ ഗാന്ധി പഠിച്ച സ്കൂൾ മ്യൂസിയമാക്കാനൊരുങ്ങുകയാണ് ഗുജറാത്ത് സർക്കാർ. ഗുജറാത്തിലെവിടെയാണ് ഈ സ്കൂൾ? [Mahaathmaa gaandhi padticcha skool myoosiyamaakkaanorungukayaanu gujaraatthu sarkkaar. Gujaraatthilevideyaanu ee skool?]





151867. എമ്മാനുവേൽ മക്രോൺ ഏത് രാജ്യത്തിന്റെ പ്രസിഡന്റായാണ് തിരഞ്ഞെടുക്കപ്പെട്ടത്? [Emmaanuvel makron ethu raajyatthinte prasidantaayaanu thiranjedukkappettath?]





151868. ഐ.എം.എഫിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ 2017-18ലെ വളർച്ചാ ശതമാനം എത്രായായിരിക്കുമെന്നാണ് കണക്കാക്കുന്നത്? [Ai. Em. Ephinte ettavum puthiya ripporttu prakaaram inthyayude 2017-18le valarcchaa shathamaanam ethraayaayirikkumennaanu kanakkaakkunnath?]





151869. ലിംഗഭേദമില്ലാതെ ലോകത്തെ ഏറ്റവും മികച്ച അഭിനേതാവിന് നൽകുന്ന എം.ടി.വി. മൂവി ആൻഡ് ടി.വി അവാർഡ് 2017-ൽ ലഭിച്ചത് ആർക്കാണ്? [Limgabhedamillaathe lokatthe ettavum mikaccha abhinethaavinu nalkunna em. Di. Vi. Moovi aandu di. Vi avaardu 2017-l labhicchathu aarkkaan?]





151870. യാത്രക്കാർക്ക് അത്യാധുനിക സൗകര്യവുമായി റെയിൽവെ അടുത്ത ജൂണിൽ സർവീസ് തുടങ്ങുന്ന തേജസ് എക്സ്പ്രസ് ആദ്യമായി തുടങ്ങുന്നത് ഏത് സ്റ്റേഷനുകൾക്കിടയിലാണ്? [Yaathrakkaarkku athyaadhunika saukaryavumaayi reyilve aduttha joonil sarveesu thudangunna thejasu eksprasu aadyamaayi thudangunnathu ethu stteshanukalkkidayilaan?]





151871. ദക്ഷിണേഷ്യൻ രാജ്യങ്ങൾക്കായി ഇന്ത്യ നിർമിച്ചു നൽകുന്ന കൃത്രിമോപഗ്രഹമായ ജിസാറ്റ്-9 എന്തിനു വേണ്ടിയുള്ളതാണ്? [Dakshineshyan raajyangalkkaayi inthya nirmicchu nalkunna kruthrimopagrahamaaya jisaattu-9 enthinu vendiyullathaan?]





151872. ഉത്തർപ്രദേശ് ഗവൺമെന്റ് യു.പി.ദിവസ് ആയി ആചരിക്കാൻ തിരഞ്ഞെടുത്തിരിക്കുന്ന ദിവസമേത്? [Uttharpradeshu gavanmentu yu. Pi. Divasu aayi aacharikkaan thiranjedutthirikkunna divasameth?]





151873. ലോകത്തിലെ ഏറ്റവും വലിയ കടൽ വിമാനം വികസിപ്പിച്ചിരിക്കുന്നത് ഏത് രാജ്യമാണ്? [Lokatthile ettavum valiya kadal vimaanam vikasippicchirikkunnathu ethu raajyamaan?]





151874. ഇന്ത്യയിൽ സാമ്പത്തിക വർഷം ജനുവരി -ഡിസംബർ ആക്കാന്‍ തീരുമാനിച്ച ആദ്യ സംസ്ഥാനമേത്? [Inthyayil saampatthika varsham januvari -disambar aakkaan‍ theerumaaniccha aadya samsthaanameth?]





151875. തമിഴ്നാട് സർക്കാരിന്റെ 2017-ലെ അവ്വയ്യാർ പുരസ്കാരം ലഭിച്ചത് ആർക്കാണ്? [Thamizhnaadu sarkkaarinte 2017-le avvayyaar puraskaaram labhicchathu aarkkaan?]





151876. 2017-ലെ ഐ ലീഗ് ഫുട്ബോൾ കിരീടം നേടിയ ടീം? [2017-le ai leegu phudbol kireedam nediya deem?]





151877. ഇന്ത്യയിൽ എവിടെയാണ് മേയ് 1 തൊഴിലാളി ദിനമായി ആദ്യമായി ആചരിച്ചത്? [Inthyayil evideyaanu meyu 1 thozhilaali dinamaayi aadyamaayi aacharicchath?]





151878. മൊബൈൽ ടവറുകളുടെ റേഡിയേഷൻ സംബന്ധിച്ചുള്ള സംശയങ്ങൾ പരിഹരിക്കുന്നതിനായി ടെലികോം വകുപ്പ് തുടങ്ങിയ പുതിയ പോർട്ടലിന്റെ പേര്? [Mobyl davarukalude rediyeshan sambandhicchulla samshayangal pariharikkunnathinaayi delikom vakuppu thudangiya puthiya porttalinte per?]





151879. പ്രഥമ ഒ.എൻ.വി. കുറുപ്പ് പുരസ്കാരം ലഭിച്ചതാർക്ക്? [Prathama o. En. Vi. Kuruppu puraskaaram labhicchathaarkku?]





151880. 2017-ലെ ഗോൾഡ്മാൻ പ്രൈസിന് തിരഞ്ഞെടുക്കപ്പെട്ട ആറുപേരിൽ ഒരാൾ ഇന്ത്യക്കാരനായ പ്രഫുല്ല സാമന്ത്രയാണ്. അന്താരാഷ്ട്രരംഗത്ത് ശ്രദ്ദേയമായ ഈ പുരസ്കാരം ഏത് മേഖലയിലെ മികവിനുള്ളതാണ് ? [2017-le goldmaan prysinu thiranjedukkappetta aaruperil oraal inthyakkaaranaaya praphulla saamanthrayaanu. Anthaaraashdraramgatthu shraddheyamaaya ee puraskaaram ethu mekhalayile mikavinullathaanu ?]





151881. ലോകാരോഗ്യ സംഘടനയുടെ പുതിയ റിപ്പോർട്ട് പ്രകാരം കുട്ടികളിൽ ഏറ്റവും കൂടുതൽ മരണത്തിന് കാരണമാവുന്ന മലേറിയ പ്രോട്ടോസോവ ഏതാണ്? [Lokaarogya samghadanayude puthiya ripporttu prakaaram kuttikalil ettavum kooduthal maranatthinu kaaranamaavunna maleriya prottosova ethaan?]





151882. ലോക പുസ്തകദിനമായി ആചരിക്കാൻ ഏപ്രിൽ 23 തിരഞ്ഞെടുത്തതിന്റെ പ്രത്യേകതയെന്ത്? [Loka pusthakadinamaayi aacharikkaan epril 23 thiranjedutthathinte prathyekathayenthu?]





151883. പ്രധാന മന്ത്രി നരേന്ദ്ര മോദി ഏപ്രിൽ 27-ന് ഉദ്ഘാടനം ചെയ്ത ഉഡാൻ പദ്ധതി ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു? [Pradhaana manthri narendra modi epril 27-nu udghaadanam cheytha udaan paddhathi ethu mekhalayumaayi bandhappettirikkunnu?]





151884. ഐ.പി.എൽ. ക്രിക്കറ്റിൽ ഏറ്റവും കുറഞ്ഞ റൺസിന് പുറത്തായ ടീം ബംഗ്ലൂർ റോയൽ ചാലഞ്ചേഴ്സാണ്. ഏത് ടീമിനെതിരെയായിരുന്നു ഈ വമ്പൻ പരാജയം? [Ai. Pi. El. Krikkattil ettavum kuranja ransinu puratthaaya deem bamgloor royal chaalanchezhsaanu. Ethu deeminethireyaayirunnu ee vampan paraajayam?]





151885. ദേശീയ പഞ്ചായത്തീ രാജ് ദിനമായി ഏപ്രിൽ 24 തിരഞ്ഞെടുക്കാൻ കാരണം? [Desheeya panchaayatthee raaju dinamaayi epril 24 thiranjedukkaan kaaranam?]





151886. ഏറ്റവും കൂടുതൽ കാലം ബഹിരാകാശത്ത് കഴിഞ്ഞ വ്യക്തി? [Ettavum kooduthal kaalam bahiraakaashatthu kazhinja vyakthi?]





151887. 2016-ലെ ദാദാ സാഹിബ് ഫാൽക്കെ അവാർഡ് ലഭിച്ചതാർക്കാണ്? [2016-le daadaa saahibu phaalkke avaardu labhicchathaarkkaan?]





151888. ചെർണോബിൽ ദുരന്ത സ്മരണാ ദിനമായി ഐക്യരാഷ്ട്ര സംഘടന ആചരിക്കുന്നതെന്നാണ്? [Chernobil durantha smaranaa dinamaayi aikyaraashdra samghadana aacharikkunnathennaan?]





151889. ഇന്ത്യൻ റെയിൽവെ 2017 ജൂലായിൽ തുടങ്ങുന്ന കുറഞ്ഞ നിരക്കിലുള്ള ഡബിൾഡക്കർ എസി തീവണ്ടിയുടെ പേര്? [Inthyan reyilve 2017 joolaayil thudangunna kuranja nirakkilulla dabildakkar esi theevandiyude per?]





151890. സെന്റർ ഫോർ മീഡിയ സ്റ്റഡീസിന്റെ പുതിയ സർവേ റിപ്പോർട്ട് അനുസരിച്ച് അഴിമതിയിൽ ഏറ്റവും മുന്നിലുള്ള ഇന്ത്യൻ സംസ്ഥാനമേത്? [Sentar phor meediya sttadeesinte puthiya sarve ripporttu anusaricchu azhimathiyil ettavum munnilulla inthyan samsthaanameth?]





151891. എൽ.പി.ജി. ഇറക്കുമതിയിൽ ലോകത്ത് ഒന്നാം സ്ഥാനത്തുള്ള രാജ്യമേത്? [El. Pi. Ji. Irakkumathiyil lokatthu onnaam sthaanatthulla raajyameth?]





151892. ബോംബുകളുടെ മാതാവ് എന്നറിയപ്പെടുന്ന ജി.ബി.യു.-43ബി ആദ്യമായി പ്രയോഗിച്ചത് എവിടെയാണ്? [Bombukalude maathaavu ennariyappedunna ji. Bi. Yu.-43bi aadyamaayi prayogicchathu evideyaan?]





151893. 2017-ലെ സിംഗപ്പൂർ സൂപ്പർ സീരീസ് ബാഡ്മിന്റൺ കിരീടം നേടിയ താരം? [2017-le simgappoor sooppar seereesu baadmintan kireedam nediya thaaram?]





151894. കിം ഇൽ സുങ്ങ് ഏത് രാജ്യത്തിന്റെ രാഷ്ട്രപിതാവാണ്? [Kim il sungu ethu raajyatthinte raashdrapithaavaan?]





151895. VVPAT എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Vvpat enthumaayi bandhappettirikkunnu?]





151896. വർഷത്തിൽ രണ്ടുതവണയാണ് ഇന്ത്യൻ കാലാവസ്ഥാപഠന വകുപ്പ് രാജ്യത്തെ തെക്കുപടിഞ്ഞാറൻ മൺസൂൺ പ്രവചന റിപ്പോർട്ട് പുറത്തുവിടുന്നത്. ആദ്യ റിപ്പോർട്ട് ഏപ്രിൽ 18-ന് പുറത്തിറക്കി. അടുത്ത റിപ്പോർട്ട് ഏത് മാസമാണ് സാധാരണ പുറത്തിറക്കാറ്? [Varshatthil randuthavanayaanu inthyan kaalaavasthaapadtana vakuppu raajyatthe thekkupadinjaaran mansoon pravachana ripporttu puratthuvidunnathu. Aadya ripporttu epril 18-nu puratthirakki. Aduttha ripporttu ethu maasamaanu saadhaarana puratthirakkaar?]





151897. വേൾഡ് ഹെറിറ്റേജ് ദിനം ആയി ആചരിക്കുന്നതെന്ന്? [Veldu heritteju dinam aayi aacharikkunnathennu?]





151898. "Environmental & Climate Literacy"- അന്താരാഷ്ട്ര തലത്തിൽ ഏപ്രിലിൽ നടക്കുന്ന ഏത് ദിനാചരണത്തിന്റെ മുഖ്യവിഷയമാണിത്? ["environmental & climate literacy"- anthaaraashdra thalatthil eprilil nadakkunna ethu dinaacharanatthinte mukhyavishayamaanith?]





151899. 117-ാം വയസ്സിൽ അന്തരിച്ച എമ്മ മൊറാനൊ ഏത് രാജ്യക്കാരിയായിരുന്നു? [117-aam vayasil anthariccha emma moraano ethu raajyakkaariyaayirunnu?]





151900. ഏതൊക്ക രാജ്യങ്ങൾ സംയുക്തമായി നടത്തുന്ന സൈനികാഭ്യാസമാണ് സാഗർമാത സൗഹൃദം 2017? [Ethokka raajyangal samyukthamaayi nadatthunna synikaabhyaasamaanu saagarmaatha sauhrudam 2017?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution