1. കഴിഞ്ഞദിവസങ്ങളിൽ ലോകത്താകെ നടന്ന സൈബർ ആക്രമണത്തിന് ഉപയോഗിച്ച റാൻസംവേറിന്റെ പേര്? [Kazhinjadivasangalil lokatthaake nadanna sybar aakramanatthinu upayogiccha raansamverinte per?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
Wannacry
ഫയൽ ലോക്ക് ചെയ്ത് മോചനദ്രവ്യം ആവശ്യപ്പെടുന്നതായിരിന്നു വാനാക്രൈ എന്ന റാൻസംവെയറിലൂടെ നടത്തിയ ആക്രമണത്തിന്റെ സ്വഭാവം. ലോകത്ത് ഇന്ത്യ അടക്കമുള്ള 150 ലോകരാജ്യങ്ങളിലെ വിവിധ സ്ഥാപനങ്ങൾ ഇതിന് ഇരയായി. വിൻഡോസ് 10 പതിപ്പിനു മുമ്പുള്ള ഒാപ്പറേറ്റിങ് സംവിധാനത്തിലെ സുരക്ഷാ പിഴവാണ് വൈറസ് ആക്രമണത്തിന് വഴിയൊരുക്കിയത്.