1. ഇന്ത്യൻ ചാരന്‍ എന്നാരോപിച്ച് പാകിസ്താനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുൽഭൂഷൻ ജാധവിന്റെ കേസ് ഇപ്പോൾ പരിഗണിച്ചുവരുന്ന അന്താരാഷ്ട്ര കോടതിയുടെ ആസ്ഥാനം ഏത് രാജ്യത്താണ്? [Inthyan chaaran ennaaropicchu paakisthaanil vadhashikshaykku vidhikkappetta kulbhooshan jaadhavinte kesu ippol pariganicchuvarunna anthaaraashdra kodathiyude aasthaanam ethu raajyatthaan?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
നെതർലാൻഡ്സ്
ഇന്റർനാഷണൽ കോർട്ട് ഒഫ് ജസ്റ്റിസിന്റെ(ICJ) ആസ്ഥാനം നെതർലാൻഡ്സിലെ ഹേഗിലാണ്. 1946-ലാണ് ഹേഗിലെ പീസ് പാലസിൽ കോടതി പ്രവർത്തനം തുടങ്ങിയത്. ഐ.സി.ജെ.യുടെ വിധി യു.എൻ.അംഗരാഷ്ട്രങ്ങൾ മാനിക്കണമെന്നാണ് വ്യവസ്ഥ. കുൽഭൂഷൺ ജാധവിന്റെ വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യയാണ് അന്താരാഷ്ട്ര കോടതിയെ സമീപിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി മുൻ സോളിസിറ്റർ ജനറലും മുതിർന്ന അഭിഭാഷകനുമായ ഹരീഷ് സാൽവെയാണ് ഹാജരാവുന്നത്.