<<= Back Next =>>
You Are On Multi Choice Question Bank SET 3038

151901. കേരളത്തിലെ ഏത് സ്റ്റേഷനുകൾക്കിടയിലാണ് പാലരുവി എക്സ്പ്രസ്സ് സർവീസ് നടത്തുന്നത്? [Keralatthile ethu stteshanukalkkidayilaanu paalaruvi eksprasu sarveesu nadatthunnath?]

151902. ഏത് സംസ്ഥാനത്താണ് മുസ്ലിം സംവരണം നാല് ശതമാനത്തിൽനിന്ന് 12 ശതമാനമാക്കാനുള്ള ബിൽ അടുത്തിടെ നിയമസഭ പാസാക്കിയത്? [Ethu samsthaanatthaanu muslim samvaranam naalu shathamaanatthilninnu 12 shathamaanamaakkaanulla bil adutthide niyamasabha paasaakkiyath?]

151903. ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ പാലമായ ധോല-സാദിയ ഉദ്ഘാടനത്തിനൊരുങ്ങുകയാണ്. ഏത് സംസ്ഥാനത്താണിത്? [Inthyayile ettavum neelamkoodiya paalamaaya dhola-saadiya udghaadanatthinorungukayaanu. Ethu samsthaanatthaanith?]

151904. ഐ.പി.എൽ. ക്രിക്കറ്റ് മത്സരങ്ങളുടെ എത്രാമത് എഡിഷനാണ് ഏപ്രിൽ അഞ്ചിന് ഹൈദരാബാദിൽ തുടക്കം കുറിച്ചത്? [Ai. Pi. El. Krikkattu mathsarangalude ethraamathu edishanaanu epril anchinu hydaraabaadil thudakkam kuricchath?]

151905. ഏപ്രിൽ 4-ന് അന്തരിച്ച കിശോരി അമോങ്കർ ഏത് മേഖലയുമായി ബന്ധപ്പെട്ടവരായിരുന്നു? [Epril 4-nu anthariccha kishori amonkar ethu mekhalayumaayi bandhappettavaraayirunnu?]

151906. അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷനായ ഫിഫയുടെ പുതിയ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം? [Anthaaraashdra phudbol phedareshanaaya phiphayude puthiya raankingil onnaam sthaanatthulla raajyam?]

151907. ബി.ജെ.പിയുടെ 37-ാം ജന്മദിനമാണ് ഏപ്രിൽ 6. 1980 ഏപ്രിൽ 6-ന് ഭാരതീയ ജനതാ പാർട്ടി രൂപവത്കരിച്ചപ്പോൾ ആരായിരുന്നു ആദ്യ പ്രസിഡന്റ് ? [Bi. Je. Piyude 37-aam janmadinamaanu epril 6. 1980 epril 6-nu bhaaratheeya janathaa paartti roopavathkaricchappol aaraayirunnu aadya prasidantu ?]

151908. ക്രിക്കറ്റ് മാസികയായ വിസ്ഡൻ 2017-ലെ ലീഡിങ് ക്രിക്കറ്റർ ഇന്‍ ദി വേൾഡായി തിരഞ്ഞെടുത്ത ഇന്ത്യൻ ക്രിക്കറ്റ് താരം? [Krikkattu maasikayaaya visdan 2017-le leedingu krikkattar in‍ di veldaayi thiranjeduttha inthyan krikkattu thaaram?]

151909. പ്രിതിക യാഷിനി കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകളിൽ ശ്രദ്ധിക്കപ്പെട്ടത് ഏത് നേട്ടത്തിന്റെ പേരിലാണ്? [Prithika yaashini kazhinja divasangalil vaartthakalil shraddhikkappettathu ethu nettatthinte perilaan?]

151910. കേരളത്തിലെ ആദ്യ മന്ത്രിസഭ അധികാരമേറ്റത് 1957 ഏപ്രിൽ 05-നാണ്. ഈ മന്ത്രിസഭയെ വിമോചന സമരത്തെ തുടർന്ന് പിരിച്ചുവിട്ടത് എന്നാണ്? [Keralatthile aadya manthrisabha adhikaaramettathu 1957 epril 05-naanu. Ee manthrisabhaye vimochana samaratthe thudarnnu piricchuvittathu ennaan?]

151911. കേരളത്തിലെ സ്കൂളുകളിൽ ഏത് ക്ലാസ് വരെയാണ് മലയാള പഠനം നിർബന്ധമാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്? [Keralatthile skoolukalil ethu klaasu vareyaanu malayaala padtanam nirbandhamaakkaan samsthaana sarkkaar theerumaanicchirikkunnath?]

151912. ഏപ്രിൽ 6-ന് റിസർവ് ബാങ്ക് പ്രഖ്യാപിച്ച സാമ്പത്തിക നയ അവലോകനത്തിൽ റിവേഴ്സ് റിപ്പോ നിരക്ക് എത്രയായാണ് ഉയർത്തിയത്? [Epril 6-nu risarvu baanku prakhyaapiccha saampatthika naya avalokanatthil rivezhsu rippo nirakku ethrayaayaanu uyartthiyath?]

151913. സന്നദ്ധ സംഘടനയായ ബൊട്ടാണിക് ഗാർഡൻസ് കണ്‍സർവേഷൻ ഇന്റർനാഷണൽ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച വൃക്ഷ വിവരശേഖര റിപ്പോർച്ച് പ്രകാരം ലോകത്താകെ എത്ര ഇനം മരങ്ങൾ വംശനാശ ഭീഷണി നേരിടുന്നുണ്ട്? [Sannaddha samghadanayaaya bottaaniku gaardansu kan‍sarveshan intarnaashanal kazhinja divasam prasiddheekariccha vruksha vivarashekhara ripporcchu prakaaram lokatthaake ethra inam marangal vamshanaasha bheeshani neridunnundu?]

151914. മാർച്ച് 30-ന് അന്തരിച്ച ഗിൽബർട്ട് ബേക്കർ മഴവിൽക്കൊടിയെന്ന പേരിൽ അറിയപ്പെട്ട ഒരു പതാകയുടെ രൂപകല്പനയിലൂടെയാണ് ലോക പ്രശസ്തനായത്. ഈ കൊടി പ്രതിനിധീകരിക്കുന്നത് ഏത് വിഭാഗത്തെയാണ്? [Maarcchu 30-nu anthariccha gilbarttu bekkar mazhavilkkodiyenna peril ariyappetta oru pathaakayude roopakalpanayiloodeyaanu loka prashasthanaayathu. Ee kodi prathinidheekarikkunnathu ethu vibhaagattheyaan?]

151915. കേരളത്തിലെ ആദ്യ വെളിയിട വിസർജന വിമുക്ത നഗരസഭയേത്? [Keralatthile aadya veliyida visarjana vimuktha nagarasabhayeth?]

151916. വ്യക്തിഗത ആദായ നികുതി റിട്ടേൺ ലളിതമായ രീതിയിൽ ഒറ്റപ്പേജിൽ സമർപ്പിക്കാനായി തുടങ്ങിയ പുതിയ സംവിധാനത്തിന്റെ പേരെന്ത്? [Vyakthigatha aadaaya nikuthi ritten lalithamaaya reethiyil ottappejil samarppikkaanaayi thudangiya puthiya samvidhaanatthinte perenthu?]

151917. രാജ്യത്ത് 2017 ഏപ്രിൽ 1-ന് നടപ്പാക്കിയ ബി.എസ്.-4 മാനദണ്ഡം എന്തുമായി ബന്ധപ്പെട്ടതാണ്? [Raajyatthu 2017 epril 1-nu nadappaakkiya bi. Esu.-4 maanadandam enthumaayi bandhappettathaan?]

151918. ഇന്ത്യയിലെ ഏത് ഹൈക്കോടതിയാണ് 2016 മാർച്ച് മുതൽ 2017 മാർച്ച് വരെ നീണ്ടുനിന്ന 150-ാം വാർഷികാഘോഷം സംഘടിപ്പിച്ചത്? [Inthyayile ethu hykkodathiyaanu 2016 maarcchu muthal 2017 maarcchu vare neenduninna 150-aam vaarshikaaghosham samghadippicchath?]

151919. ദേശീയ,സംസ്ഥാന പാതകളുടെ എത്ര മീറ്റർ പരിധിയിൽ മദ്യശാലകൾ പാടില്ലെന്നാണ് സുപ്രിം കോടതിയുടെ വിധി? [Desheeya,samsthaana paathakalude ethra meettar paridhiyil madyashaalakal paadillennaanu suprim kodathiyude vidhi?]

151920. ഏപ്രിൽ ഒന്നിന് കേരളത്തിന്റെ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റ നളിനി നെറ്റോ കേരളത്തിന്റെ എത്രാമത് ചീഫ് സെക്രട്ടറിയാണ്? [Epril onninu keralatthinte cheephu sekrattariyaayi chumathalayetta nalini netto keralatthinte ethraamathu cheephu sekrattariyaan?]

151921. ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമുള്ള തുരങ്കപാതയായ ചെനാനി -നശ്രി ഹൈവെ ടണലിന്റെ ദൈർഘ്യം എത്രയാണ്? [Inthyayile ettavum dyrghyamulla thurankapaathayaaya chenaani -nashri hyve danalinte dyrghyam ethrayaan?]

151922. കേരള സാഹിത്യ അക്കാദമിയുടെ 2015-ലെ മികച്ച ചെറുകഥയ്ക്കുള്ള അവാർഡ് നേടിയതാര്? [Kerala saahithya akkaadamiyude 2015-le mikaccha cherukathaykkulla avaardu nediyathaar?]

151923. ഇന്ത്യൻ ഒാപ്പൺ ബാഡ്മിന്റൺ സൂപ്പർ സീരീസിൽ ഇന്ത്യയുടെ പി.വി. സിന്ധു ഫൈനലിൽ തോൽപിച്ച കരോലിന മരിൻ ഏത് രാജ്യത്തെ കളിക്കാരിയാണ്? [Inthyan oaappan baadmintan sooppar seereesil inthyayude pi. Vi. Sindhu phynalil tholpiccha karolina marin ethu raajyatthe kalikkaariyaan?]

151924. ഇന്ത്യയുടെ സേനാവിഭാഗങ്ങളിലേതിലെ ആദ്യ വനിതാ ഒാഫീസറായാണ് തനുശ്രീ മാർച്ച് 25-ന് ചുമതലയേറ്റത്? [Inthyayude senaavibhaagangalilethile aadya vanithaa oaapheesaraayaanu thanushree maarcchu 25-nu chumathalayettath?]

151925. പ്രധാനമന്ത്രി നരേന്ദ്രമോദി ആകാശവാണിയിലൂടെ നടത്തുന്ന മൻ കി ബാത് എത്രാമത് എപ്പിസോഡാണ് 2017മാർച്ച് 26-ന് പൂർത്തിയാക്കിയത്? [Pradhaanamanthri narendramodi aakaashavaaniyiloode nadatthunna man ki baathu ethraamathu eppisodaanu 2017maarcchu 26-nu poortthiyaakkiyath?]

151926. 2017-ലെ ഒാസ്ട്രേലിയ ഗ്രാൻപ്രീ കാറോട്ട മത്സരത്തിൽ കിരീടം നേടിയതാര്? [2017-le oaasdreliya graanpree kaarotta mathsaratthil kireedam nediyathaar?]

151927. 2017 ഏപ്രിൽ ഏഴിന്റെ ലോകാരോഗ്യ ദിനാചരണത്തിന്റെ വിഷയം ? [2017 epril ezhinte lokaarogya dinaacharanatthinte vishayam ?]

151928. രാജ്യത്ത് സ്ത്രീ സുരക്ഷാ സഹായം ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി കേരളത്തിൽ തുടങ്ങിയ ടോൾഫ്രീ ഹെൽപ്പ് ലൈൻ നമ്പർ ഏത്? [Raajyatthu sthree surakshaa sahaayam ekopippikkunnathinte bhaagamaayi keralatthil thudangiya dolphree helppu lyn nampar eth?]

151929. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് കീഴിൽ പുതുതായി തുടങ്ങിയ മൃഗക്ഷേമ ബോർഡിന്റെ ആസ്ഥാനം എവിടെയാണ്? [Kendra vanam paristhithi manthraalayatthinu keezhil puthuthaayi thudangiya mrugakshema bordinte aasthaanam evideyaan?]

151930. ലോക്സഭ മാര്‍ച്ച്‌ 27-ന് പാസ്സാക്കിയ ഏത് ബില്ലിലാണ് ആത്മഹത്യ നിയമപരമായ കുറ്റമല്ലാതാക്കണമെന്ന വ്യവസ്ഥയുള്ളത്? [Loksabha maar‍cchu 27-nu paasaakkiya ethu billilaanu aathmahathya niyamaparamaaya kuttamallaathaakkanamenna vyavasthayullath?]

151931. ഇന്ത്യയിൽ സുപ്രിംകോടതി ചീഫ് ജസ്റ്റിസിന്റെ പുതുക്കിയ ശമ്പളം എത്ര രൂപയാണ്? [Inthyayil suprimkodathi cheephu jasttisinte puthukkiya shampalam ethra roopayaan?]

151932. ഗണിത ശാസ്ത്രത്തിലെ നൊബേൽ പ്രൈസ് എന്നറിയപ്പെടുന്ന ആബേൽ പ്രൈസ് 2017-ൽ ലഭിച്ചതാർക്ക്? [Ganitha shaasthratthile nobel prysu ennariyappedunna aabel prysu 2017-l labhicchathaarkku?]

151933. 2017-ലെ സന്തോഷ് ട്രോഫി കിരീടം നേടിയ ടീം? [2017-le santhoshu drophi kireedam nediya deem?]

151934. കേരള സാമൂഹിക നവോത്ഥാന നായകൻ വാഗ്ഭടാനന്ദന്റെ പേരിലുള്ള പ്രഥമ പുരസ്കാരം ലഭിച്ചത് ആർക്ക്? [Kerala saamoohika navoththaana naayakan vaagbhadaanandante perilulla prathama puraskaaram labhicchathu aarkku?]

151935. രാജ്യത്തെ ആദ്യ സർക്കാർ കരിയർ ഡവലപ്മെന്റ് സെന്റർ സ്ഥാപിതമായതെവിടെ? [Raajyatthe aadya sarkkaar kariyar davalapmentu sentar sthaapithamaayathevide?]

151936. റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച ചിത്രത്തിനുള്ള ഹിവോസ് ടൈഗർ പുരസ്കാരം നേടിയ മലയാളി സംവിധായകൻ? [Rottardaam anthaaraashdra chalacchithrothsavatthil mikaccha chithratthinulla hivosu dygar puraskaaram nediya malayaali samvidhaayakan?]

151937. ഒരു ഫ്രിഡ്ജ് 10% ഡിസ്‌കൗണ്ടില്‍ 12600 രൂപയ്ക്ക് വാങ്ങിയാല്‍ ഫ്രിഡ്ജിന്റെ യഥാര്‍ഥ വില എത്ര? [Oru phridju 10% diskaundil‍ 12600 roopaykku vaangiyaal‍ phridjinte yathaar‍tha vila ethra?]

151938. താഴെപ്പറയുന്നവയില്‍ യൂണിയന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുന്ന വിഷയമേത്? [Thaazhepparayunnavayil‍ yooniyan‍ listtil‍ ul‍ppedunna vishayameth?]

151939. താഴെ തന്നിരിക്കുന്നവയില്‍ ഏറ്റവും വേഗമേറിയ വെബ് ബ്രൗസര്‍ [Thaazhe thannirikkunnavayil‍ ettavum vegameriya vebu brausar‍]

151940. I -------- him two years ago.

151941. You must be ------- if you have never heard of Subhas Chandra Bose.

151942. What kind of a house do you -------?

151943. Choose the correct spelling:

151944. Both the Governor ----- the Chief Minister attended the function.

151945. He wants ---- NOC from his employer to apply for a passport.

151946. "Where do you come from?" He asked. (Put into indirect speech):

151947. The old man is sitting ---- an armchair.

151948. If you call him, he -------.

151949. ---- when have you been employed here?

<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution