1. ഐക്യരാഷ്ട്രസഭയുടെ സാംസ്കാരിക വിദ്യാഭ്യാസ വിഭാഗമായ യുനെസ്കോയിൽനിന്ന് കഴിഞ്ഞയാഴ്ച പിന്മാറിയ രണ്ട് രാഷ്ട്രങ്ങൾ? [Aikyaraashdrasabhayude saamskaarika vidyaabhyaasa vibhaagamaaya yuneskoyilninnu kazhinjayaazhcha pinmaariya randu raashdrangal?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
അമേരിക്ക,ഇസ്രായേൽ
ഇസ്രായേലിനെതിരായ യുനെസ്കോയുടെ നടപടികളിൽ പ്രതിഷേധിച്ചാണ് ഇരുരാഷ്ട്രങ്ങളും യുനെസ്കോയിൽനിന്ന് പിന്മാറിയത്. പലസ്തീന് പൂർണ അംഗത്വം നൽകിയതിൽ പ്രതിഷേധിച്ച് 2011 മുതൽ യുനെസ്കോയ്ക്കുള്ള സാമ്പത്തിക സഹായം അമേരിക്ക നിർത്തിയിരുന്നു. ജറുസലേമിലെ അധിനിവേശ ശക്തിയായി ഇസ്രായേലിനെ കണക്കാക്കുന്ന പ്രമേയം 2017 മേയിലാണ് യുനെസ്കോ പാസാക്കിയത്.