1. സംസ്ഥാനത്തെ 14 ജില്ലകളിലും നവോത്ഥാന നായകരുടെ പേരിൽ സാംസ്കാരിക സമുച്ചയങ്ങൾ സ്ഥാപിക്കുന്നു. ശ്രീനാരായണഗുരുവിന്റെ പേരിലുള്ള സാംസ്കാരിക സമുച്ചയം സ്ഥാപിക്കുന്ന് എവിടെയാണ്? [Samsthaanatthe 14 jillakalilum navoththaana naayakarude peril saamskaarika samucchayangal sthaapikkunnu. Shreenaaraayanaguruvinte perilulla saamskaarika samucchayam sthaapikkunnu evideyaan?]
Answer: ആശ്രാമം (കൊല്ലം) [Aashraamam (kollam)]