1. കേരളത്തിന്റെ സംസ്ഥാന ശലഭമായി നിര്‍ദേശിക്കപ്പെട്ട ചിത്രശലഭമേത്? [Keralatthinte samsthaana shalabhamaayi nir‍deshikkappetta chithrashalabhameth?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    മലബാര്‍ ബാന്‍ഡഡ് പീകോക്ക്(ബുദ്ധ മയൂരി)
    സംസ്ഥാന വൈല്‍ഡ് ലൈഫ് ബോഡാണ് ബുദ്ധമയൂരിയെ സംസ്ഥാന ശലഭമായി നിര്‍ദേശിച്ചത്. സംസ്ഥാന സര്‍ക്കാര്‍ ഈ ശുപാര്‍ശ അംഗീകരിക്കുന്നതോടെ ബുദ്ധമയൂരി സംസ്ഥാന ശലഭമാവും. ബുദ്ധ പീകോക്ക്, പാപ്പിലോ ബുദ്ധ എന്നിങ്ങനെയും ബുദ്ധ മയൂരിക്ക് പേരുണ്ട്. മലബാറില്‍ സുലഭമായി കണ്ടുവരുന്ന ഒരിനമാണിത്. മഹാരാഷ്ട്രയാണ് സംസ്ഥാന ശലഭത്തെ പ്രഖ്യാപിച്ച ആദ്യ സംസ്ഥാനം. കേരളത്തിന്റെ ഒദ്യോഗിക പഴമായി ചക്കയെ കഴിഞ്ഞ മാര്‍ച്ചില്‍ അംഗീകരിച്ചിരുന്നു.
Show Similar Question And Answers
QA->കേരളത്തിന്റെ സംസ്ഥാന ശലഭമായി പ്രഖ്യാപിച്ചിട്ടുള്ള ശലഭം ഏത് ?....
QA->കേരളത്തിന്‍റെ സംസ്ഥാന ശലഭമായി തെരഞ്ഞെടുക്കപ്പെട്ടതേത്....
QA->അരുണാചൽ പ്രദേശിന്റെ സംസ്ഥാന ശലഭമായി പ്രഖ്യാപിച്ച ഇന്ത്യൻ ചക്രവർത്തി എന്നറിയപ്പെടുന്ന ചിത്രശലഭം ഏതാണ്?....
QA->ഓസ്കർ പുരസ്കാരത്തിന് നിർദേശിക്കപ്പെട്ട ആദ്യ മലയാള ചിത്രം?....
QA->1948 ല്‍ റിലീസായ ' നിര്‍മ്മല' എന്ന ചിത്രത്തിന് ഗാനരചന നിര്‍വഹിച്ച പ്രസിദ്ധ മഹാകവി?....
MCQ->കേരളത്തിന്റെ സംസ്ഥാന ശലഭമായി നിര്‍ദേശിക്കപ്പെട്ട ചിത്രശലഭമേത്?....
MCQ->ഇന്ത്യയുടെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർഥിയായി നിർദേശിക്കപ്പെട്ട ഗോപാൽകൃഷ്ണ ഗാന്ധി ഏത് സംസ്ഥാനത്തെ മുൻ ഗവർണറായിരുന്നു?....
MCQ->എൻ.ഡി.എ.യുടെ രാഷ്ട്രപതി സ്ഥാനാർഥിയായി നിർദേശിക്കപ്പെട്ട റാം നാഥ് കോവിന്ദ് ഏത് സംസ്ഥാനത്തുനിന്നുള്ളയാളാണ്?....
MCQ->താഴെ പറയുന്നവയില്‍ ഭരണഘടനാസ്ഥാപനം അല്ലാത്തത്‌ ഏത്‌ ? 1) കേരളാ പബ്ലിക്‌ സര്‍വ്വീസ്‌ കമ്മീഷന്‍ 2) സംസ്ഥാന ധനകാര്യ കമ്മീഷന്‍ 3) സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ 4) സംസ്ഥാന വിവരാവകാശ കമ്മീഷന്‍....
MCQ->ഏപ്രിൽ ഒന്നിന് കേരളത്തിന്റെ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റ നളിനി നെറ്റോ കേരളത്തിന്റെ എത്രാമത് ചീഫ് സെക്രട്ടറിയാണ്?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution