152201. ലോകസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളി വനിത? [Lokasabhayilekku thiranjedukkappetta aadya malayaali vanitha?]
152202. ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ ആത്മകഥ [Lalithaambika antharjjanatthinte aathmakatha]
152203. മലബാറിലെ നാരായണ ഗുരു എന്നറിയപ്പെടുന്നത് ? [Malabaarile naaraayana guru ennariyappedunnathu ?]
152204. ജാതി ഓണ്‍റു മതം ഓണ്‍റു ദൈവം ഓണ്‍റു കുലം ഓണ്‍റു നീതി ഓണ്‍റു ഇത് ആരുടെ വചനം ? [Jaathi onru matham onru dyvam onru kulam onru neethi onru ithu aarude vachanam ?]
152205. തൊണ്ണൂറാമാണ്ട് സമരം നടന്ന വർഷം [Thonnooraamaandu samaram nadanna varsham]
152206. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി ആരംഭിച്ച വര്‍ഷം ? [Ayyankaali nagara thozhilurappu paddhathi aarambhiccha varsham ?]
152207. പുലയ രാജ എന്നറിയപ്പെടുന്നത്? [Pulaya raaja ennariyappedunnath?]
152208. ULCC എന്ന തൊഴിലാളി കൂട്ടായ്മ സ്ഥാപിച്ചത്? [Ulcc enna thozhilaali koottaayma sthaapicchath?]
152209. ഇന്ത്യയിലെ ആദ്യ തൊഴിലാളി നേതാവ് എന്നറിയപ്പെടുന്നത്? [Inthyayile aadya thozhilaali nethaavu ennariyappedunnath?]
152210. ആത്മവിദ്യാസംഘം സ്ഥാപിച്ചത് ആര്? [Aathmavidyaasamgham sthaapicchathu aar?]
152211. ചട്ടമ്പി സ്വാമിയുടെ ജന്മ ദിനമായ ഓഗസ്റ്റ് 25 കേരളത്തിൽ എന്ത് ദിനമായാണ് ആചരിക്കുന്നത് [Chattampi svaamiyude janma dinamaaya ogasttu 25 keralatthil enthu dinamaayaanu aacharikkunnathu]
152212. "മലബാറിൽ ഞാനൊരു യഥാർത്ഥ മനുഷ്യനെ കണ്ടു" ചട്ടമ്പി സ്വാമികളെ കുറിച്ച് ആരുടെ വാക്കുകളാണ് ഇത് ["malabaaril njaanoru yathaarththa manushyane kandu" chattampi svaamikale kuricchu aarude vaakkukalaanu ithu]
152213. വയലേരി കുഞ്ഞിക്കണ്ണൻ ഗുരുക്കൾ ഏതു പേരിലാണ് പ്രസിദ്ധനായത് [Vayaleri kunjikkannan gurukkal ethu perilaanu prasiddhanaayathu]
152214. 1907 ൽ സാധു ജന പരിപാലന സംഘം സ്ഥാപിച്ചത് [1907 l saadhu jana paripaalana samgham sthaapicchathu]
152215. നിരീശ്വരവാദികളുടെ ഗുരു എന്നറിയപ്പെടുന്ന സാമൂഹിക പരിഷ്‌കർത്താവ് ? [Nireeshvaravaadikalude guru ennariyappedunna saamoohika parishkartthaavu ?]
152216. താഴ്ന്ന ജാതിക്കാർക്ക് പൊതു വഴിയിലൂടെ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി അയ്യങ്കാളി 1893 ൽ നടത്തിയ സമരം അറിയപ്പെടുന്നത്? [Thaazhnna jaathikkaarkku pothu vazhiyiloode sancharikkaanulla svaathanthryatthinuvendi ayyankaali 1893 l nadatthiya samaram ariyappedunnath?]
152217. "അയിത്തം അറബിക്കടലിൽ തള്ളണം " എന്ന് ആഹ്വാനം ചെയ്ത സാമൂഹ്യ പരിഷ്കർത്താവ് ["ayittham arabikkadalil thallanam " ennu aahvaanam cheytha saamoohya parishkartthaavu]
152218. ആനന്ദദർശനം, ആനന്ദ മതം - ഇവ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Aanandadarshanam, aananda matham - iva aarumaayi bandhappettirikkunnu ?]
152219. അവനവനാത്മ സുഖത്തിനാചരിക്കുന്നവ അപരനു സുഖത്തിനായ് വരേണം ഈ വരികള്‍ ശ്രീനാരായണ ഗുരുവിന്റെ ഏത് കൃതിയിലാണ് ഉള്ളത് [Avanavanaathma sukhatthinaacharikkunnava aparanu sukhatthinaayu varenam ee varikal shreenaaraayana guruvinte ethu kruthiyilaanu ullathu]
152220. ഇന്ത്യയുടെ മഹാനായ പുത്രൻ എന്ന് ഇന്ദിരാഗാന്ധി വിശേഷിപ്പിച്ചത് ആരെ? [Inthyayude mahaanaaya puthran ennu indiraagaandhi visheshippicchathu aare?]
152221. സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയുടെ ഏതു കൃതിയാണ് പത്രപ്രവർത്തകരുടെ ബൈബിൾ എന്നറിയപ്പെടുന്നത്? [Svadeshaabhimaani raamakrushna pillayude ethu kruthiyaanu pathrapravartthakarude bybil ennariyappedunnath?]
152222. "പൊയ്കയിൽ അപ്പച്ചൻ" എന്നുകൂടി അറിയപ്പെടുന്ന നവോത്ഥാന നായകൻ ? ["poykayil appacchan" ennukoodi ariyappedunna navoththaana naayakan ?]
152223. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമ്മേളനത്തിൽ പങ്കെടുത്ത ആദ്യ മലയാളി? [Inthyan naashanal kongrasinte sammelanatthil pankeduttha aadya malayaali?]
152224. 2014- ൽ ശതാബ്‌ദി ആഘോഷിക്കപെട്ട ശ്രീ നാരായണഗുരുവിന്റെ കവിത? [2014- l shathaabdi aaghoshikkapetta shree naaraayanaguruvinte kavitha?]
152225. "ട്രീറ്റ്മെൻറ് ഓഫ് തീയ്യാസ് ഇൻ ട്രാവൻകൂർ " ആരുടെ രചനയാണ് ? ["dreettmenru ophu theeyyaasu in draavankoor " aarude rachanayaanu ?]
152226. ജാതി സൂചകങ്ങളായ കല്ലുമാലകൾ പൊട്ടിച്ചെറിയാൻ ആഹ്വനം ചെയ്ത നേതാവ് ? [Jaathi soochakangalaaya kallumaalakal potticcheriyaan aahvanam cheytha nethaavu ?]
152227. ഗാന്ധിയുടെ ആത്മകഥയിൽ പരാമർശിക്കുന്ന ഏക മലയാളി? [Gaandhiyude aathmakathayil paraamarshikkunna eka malayaali?]
152228. കേരളത്തിലെ മുസ്ലിം നവോത്ഥാനത്തിന്റെ പിതാവ് എന്ന് അറിയപ്പെടുന്നത് ആര്? [Keralatthile muslim navoththaanatthinte pithaavu ennu ariyappedunnathu aar?]
152229. സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള നാട് കടത്തപ്പെടുമ്പോൾ തിരുവിതാംകൂർ ഭരണാധികാരി [Svadeshaabhimaani raamakrushna pilla naadu kadatthappedumpol thiruvithaamkoor bharanaadhikaari]
152230. കുമാരനാശാന്റെ വീണപൂവ് ആദ്യമായി പ്രസിദ്ധീകരിച്ച വാരിക ഏത് [Kumaaranaashaante veenapoovu aadyamaayi prasiddheekariccha vaarika ethu]
152231. മാപ്പിള ലഹളയെ അടിസ്ഥാനമാക്കി കുമാരനാശാൻ രചിച്ച കാവ്യം ? [Maappila lahalaye adisthaanamaakki kumaaranaashaan rachiccha kaavyam ?]
152232. സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയുടെ ആത്മകഥ? [Svadeshaabhimaani raamakrushna pillayude aathmakatha?]
152233. The Stand up India scheme support entrepreneurship among:
152234. 1, 27, 216, ____ എന്ന ശ്രേണിയില്‍ അടുത്ത സംഖ്യ ഏത്? [1, 27, 216, ____ enna shreniyil aduttha samkhya eth?]
152235. Which section of the Penal Code was struck down by the Supreme Court that made adultery punishable offence?
152236. Ashok Dalwai Committee deals with
152237. What is the use of a commutator?
152238. Which Panel suggested the AICTE not to allow setting up of Engineering colleges from 2020?
152239. Who was the first signatory of the Malayali Memorial?
152241. കോര്‍ബ താപവൈദ്യുതി നിലയം സ്ഥിതിചെയ്യുന്നതെവിടെ? [Korba thaapavydyuthi nilayam sthithicheyyunnathevide?]
152242. Otology is the study of:
152243. The first Mixed Heritage Site from India in the list of UNESCO:
152244. Which of the following states do not have Legislative Council?
152245. Which is the 13th Metro Railway of India?
152246. ഐക്യരാഷ്ട്രസഭ കുട്ടികളുടെ അവകാശങ്ങള്‍ അംഗീകരിക്കുകയും കുട്ടികളുടെ അവകാശപ്രഖ്യാപനം നടത്തുകയും ചെയ്ത വര്‍ഷം? [Aikyaraashdrasabha kuttikalude avakaashangal amgeekarikkukayum kuttikalude avakaashaprakhyaapanam nadatthukayum cheytha varsham?]
152247. പീറ്റര്‍ ഹിഗ്‌സ് ഏത് ശാസ്ത്രമേഖലയുമായി ബന്ധപ്പെട്ട ശാസ്ത്രജ്ഞനാണ്? [Peettar higsu ethu shaasthramekhalayumaayi bandhappetta shaasthrajnjanaan?]
152248. Which city hosted the Fourth BIMSTEC Summit?
152249. Complete the following sentence with suitable form of verb in bracket: If you had told me, I ................. : (help) you.
152250. Epiphytes are plants which depend on other plants for: