152151. ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ 150 വിജയങ്ങള്‍ നേടുന്ന ആദ്യ ടീം [Chaampyansu leegu phudbolil 150 vijayangal nedunna aadya deem]
152152. UNESCO യുടെ World Network of Biosphere Reserve ല്‍ പുതുതായി ഉൾപ്പെടുത്തിയ സംരക്ഷിതമേഖല [Unesco yude world network of biosphere reserve l puthuthaayi ulppedutthiya samrakshithamekhala]
152153. ലോകത്തെ ആദ്യ thermal battery plant ഇന്ത്യയില്‍ എവിടെയാണ് സ്ഥിതിചെയ്യുന്നത് [Lokatthe aadya thermal battery plant inthyayil evideyaanu sthithicheyyunnathu]
152154. ഇന്ത്യയിലെ ആദ്യ ഡിഫന്‍സ് ഇന്‍ക്യുബേറ്റര്‍ സ്ഥിതിചെയ്യുന്നതെവിടെ [Inthyayile aadya diphansu inkyubettar sthithicheyyunnathevide]
152155. ക്വിറ്റ് ഇന്ത്യ പ്രമേയം അവതരിപ്പിച്ചത് ആര് [Kvittu inthya prameyam avatharippicchathu aaru]
152156. ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോള്‍ ആരായിരുന്നു ബ്രിട്ടന്റെ പ്രധാനമന്ത്രി [Inthya svaathanthryam nedumpol aaraayirunnu brittante pradhaanamanthri]
152157. ഗാന്ധിജിയുടെ ആദ്യ സത്യാഗ്രഹം [Gaandhijiyude aadya sathyaagraham]
152158. വാഗണ്‍ ട്രാജഡി നടന്ന വര്‍ഷം [Vaagan draajadi nadanna varsham]
152159. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ ആദ്യ രക്തസാക്ഷി ? [Inthyan svaathanthrya samaratthile aadya rakthasaakshi ?]
152160. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രി [Svathanthra inthyayude aadya vidyaabhyaasa manthri]
152161. ഇന്ത്യന്‍ പതാകയുടെ വലിപ്പത്തിന്റെ അനുപാതം [Inthyan pathaakayude valippatthinte anupaatham]
152162. ആധുനിക ഗാന്ധി എന്നറിയപ്പെടുത്തതാര് [Aadhunika gaandhi ennariyappedutthathaaru]
152163. പ്രശസ്തമായ ' പോരാ പോരാ നാളില്‍ നാളില്‍...' എന്ന സ്വാതന്ത്ര്യ സമരഗാനത്തിന്റെ രചയിതാവ് [Prashasthamaaya ' poraa poraa naalil naalil...' enna svaathanthrya samaragaanatthinte rachayithaavu]
152172. 2018 ഏഷ്യന്‍ ഗെയിംസില്‍ 1500 മീറ്ററില്‍ സ്വര്‍ണമെഡല്‍ നേടിയ ഇന്ത്യന്‍ താരം [2018 eshyan geyimsil 1500 meettaril svarnamedal nediya inthyan thaaram]
152173. സെപ്റ്റംബറില്‍ നടക്കുന്ന യൂത്ത് കോണ്‍ക്ലേവ് ATAL ഏത് സംസ്ഥാനത്താണ് [Septtambaril nadakkunna yootthu konklevu atal ethu samsthaanatthaanu]
152174. ഇത്തവണ ആദ്യമായി നടക്കുന്ന SAARC അഗ്രിക്കള്‍ച്ചര്‍ കോപ്പറേറ്റീവ് ബിസിനസ് ഫോറത്തിന് ആതിഥ്യം വഹിച്ച രാജ്യം [Itthavana aadyamaayi nadakkunna saarc agrikkalcchar kopparetteevu bisinasu phoratthinu aathithyam vahiccha raajyam]
152175. Defence Research and Development Organisation (DRDO) യുടെ പുതിയ ചെയര്‍മാന്‍ [Defence research and development organisation (drdo) yude puthiya cheyarmaan]
152176. ജാവലിന്‍ ത്രോയില്‍ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരം [Jaavalin threaayil eshyan geyimsil svarnam nedunna aadya inthyan thaaram]
152177. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിലയിരുത്താന്‍ കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം കൊണ്ടുവന്ന പുതിയ റാങ്കിങ് സിസ്റ്റം [Unnatha vidyaabhyaasa sthaapanangale vilayirutthaan kendra maanava vibhava sheshi manthraalayam konduvanna puthiya raankingu sisttam]
152178. ഗംഗാ ശുചീകരണ പദ്ധതിക്കായി ഇന്ത്യക്ക് 120 മില്യന്‍ യൂറോ സോഫ്റ്റ് ലോണായി നല്‍കിയ രാജ്യം [Gamgaa shucheekarana paddhathikkaayi inthyakku 120 milyan yooro sophttu lonaayi nalkiya raajyam]
152179. ഏഷ്യന്‍ ഗെയിംസില്‍ ഹെപ്റ്റാല്‍തണില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരം [Eshyan geyimsil hepttaalthanil svarnam nedunna aadya inthyan thaaram]
152180. ഇന്റര്‍നാഷണല്‍ വാട്ടര്‍ കളര്‍ ഫെസ്റ്റിവല്‍ എവിടെ വെച്ചാണ് നടക്കുന്നത്. [Intarnaashanal vaattar kalar phesttival evide vecchaanu nadakkunnathu.]
152181. SNDP സ്ഥാപിച്ച തിയ്യതി? [Sndp sthaapiccha thiyyathi?]
152182. SNDP യുടെ ആദ്യ വൈസ് പ്രസിഡണ്ട് [Sndp yude aadya vysu prasidandu]
152183. SNDP യുടെ ആദ്യ സെക്രട്ടറി? [Sndp yude aadya sekrattari?]
152184. SNDP യുടെ ഇപ്പോഴത്തെ മുഖപത്രം? [Sndp yude ippozhatthe mukhapathram?]
152185. SNDP യുടെ ആദ്യ മുഖപത്രം? [Sndp yude aadya mukhapathram?]
152186. ശ്രീ നാരായണ ഗുരുവിനെ ഹഠയോഗ പഠിപ്പിച്ചതും "ഗുരുവിന്റെ ഗുരു " എന്ന് വിശേഷിപ്പിക്കുന്നതുമായ മഹാൻ ? [Shree naaraayana guruvine hadtayoga padtippicchathum "guruvinte guru " ennu visheshippikkunnathumaaya mahaan ?]
152187. ശ്രീനാരായണ ഗുരുവിന്റെ ആദ്യ കണ്ണാടിപ്രതിഷ്ഠ എവിടെയായിരുന്നു? [Shreenaaraayana guruvinte aadya kannaadiprathishdta evideyaayirunnu?]
152188. ശ്രീ നാരായണ ഗുരുവിനെ രണ്ടാം ബുദ്ധൻ എന്ന് വിശേഷിപ്പിച്ച മലയാള കവി ആര്? [Shree naaraayana guruvine randaam buddhan ennu visheshippiccha malayaala kavi aar?]
152190. "ഈഴവഗസറ്റ്" എന്ന് അറിയപ്പെട്ടിരുന്ന പ്രസിദ്ധീകരണം? ["eezhavagasattu" ennu ariyappettirunna prasiddheekaranam?]
152191. സിവില്‍ നിയമ ലംഘന സമരത്തില്‍ രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് പങ്കെടുത്ത ധീര വനിത. മലബാര്‍ ഹിന്ദി പ്രചാര്‍ സഭയുടെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചു. 1936 ല്‍ മദ്രാസ് അസംബ്ലിയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു. ക്വിറ്റ് ഇന്ത്യ സമരത്തില്‍ പങ്കെടുത്തതിന് രണ്ടു വർഷം ജയില്‍ വാസം. ഈ വിശേഷണങ്ങള്‍ ആരെക്കുറിച്ചാണ് [Sivil niyama lamghana samaratthil randu maasam praayamulla kunjineyum kondu pankeduttha dheera vanitha. Malabaar hindi prachaar sabhayude prasidantaayi sevanamanushdticchu. 1936 l madraasu asambliyilekku therenjedukkappettu. Kvittu inthya samaratthil pankedutthathinu randu varsham jayil vaasam. Ee visheshanangal aarekkuricchaanu]
152192. ഇന്ത്യന്‍ ഭരണഘടനാ നിര്‍മാണ സമിതിയില്‍ തിരുവിതാംകൂറില്‍ നിന്നുള്ള ഏക വനിത [Inthyan bharanaghadanaa nirmaana samithiyil thiruvithaamkooril ninnulla eka vanitha]
152194. താഴെ പറയുന്നവയില്‍ ഏത് പ്രസിദ്ധീകരണ സ്ഥാപനത്തിന്റെ ഡയറക്ടര്‍ ആയിരുന്നു എ.വി.കുട്ടിമാളു അമ്മ? [Thaazhe parayunnavayil ethu prasiddheekarana sthaapanatthinte dayarakdar aayirunnu e. Vi. Kuttimaalu amma?]
152195. ആദ്യമായി ഘോഷ ബഹിഷ്‌കരിച്ച വനിത? [Aadyamaayi ghosha bahishkariccha vanitha?]
152196. ഇന്ത്യയിലെ ആദ്യ വനിതാ ജഡ്ജ് (1959 - 1967 ) [Inthyayile aadya vanithaa jadju (1959 - 1967 )]
152197. കേരള നവോത്ഥാനത്തില്‍ സുപ്രധാന പങ്ക് വഹിച്ച അക്കാമ്മ ചെറിയാനെ കേരളത്തിലെ ഝാന്‍സി റാണി എന്ന് വിശേഷിപ്പിച്ചത് ആര്? [Kerala navoththaanatthil supradhaana panku vahiccha akkaamma cheriyaane keralatthile jhaansi raani ennu visheshippicchathu aar?]