1. സിവില്‍ നിയമ ലംഘന സമരത്തില്‍ രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് പങ്കെടുത്ത ധീര വനിത. മലബാര്‍ ഹിന്ദി പ്രചാര്‍ സഭയുടെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചു. 1936 ല്‍ മദ്രാസ് അസംബ്ലിയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു. ക്വിറ്റ് ഇന്ത്യ സമരത്തില്‍ പങ്കെടുത്തതിന് രണ്ടു വർഷം ജയില്‍ വാസം. ഈ വിശേഷണങ്ങള്‍ ആരെക്കുറിച്ചാണ് [Sivil niyama lamghana samaratthil randu maasam praayamulla kunjineyum kondu pankeduttha dheera vanitha. Malabaar hindi prachaar sabhayude prasidantaayi sevanamanushdticchu. 1936 l madraasu asambliyilekku therenjedukkappettu. Kvittu inthya samaratthil pankedutthathinu randu varsham jayil vaasam. Ee visheshanangal aarekkuricchaanu]