1. 1942 ക്വിറ്റ് ഇന്ത്യ സമരത്തില്‍ പങ്കെടുത്തതിന് അറസ്റ്റു വരിച്ച, ജയില്‍ വാസമനുഭവിച്ചിരുന്ന കാലത്ത് ജയിലില്‍ ദേശീയപതാക ഉയര്‍ത്താന്‍ ശ്രമിച്ചതിന് മൃഗീമര്‍ദ്ദനത്തിന് വിധേയമായ ഒരു വ്യക്തി പില്‍ക്കാലത്ത് കൊച്ചിയിലും തിരുകൊച്ചിയിലും മന്ത്രിസഭാംഗവും തിരുകൊച്ചിയില്‍ മുഖ്യമന്ത്രിയും ആയി. ആരായിരുന്നു ആ വ്യക്തി? [1942 kvittu inthya samaratthil pankedutthathinu arasttu variccha, jayil vaasamanubhavicchirunna kaalatthu jayilil desheeyapathaaka uyartthaan shramicchathinu mrugeemarddhanatthinu vidheyamaaya oru vyakthi pilkkaalatthu kocchiyilum thirukocchiyilum manthrisabhaamgavum thirukocchiyil mukhyamanthriyum aayi. Aaraayirunnu aa vyakthi?]
Answer: പനമ്പള്ളി ഗോവിന്ദമേനോന്‍. [Panampalli govindamenon.]