1. ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയ 1947 മുതല്‍ 1964 മെയ് 27-ല്‍ മരിക്കുന്നതു വരെ കുട്ടികള്‍ക്ക് പ്രിയങ്കരനായ ചാച്ചാജി ജപ്പാനിലെ കുട്ടികളുടെ ആവശ്യ പ്രകാരം അയച്ചു കൊടുത്ത ആനക്കുട്ടിയുടെ പേര്. പില്‍ക്കാലത്ത് ഈ പേരില്‍ ഇന്ത്യക്ക് ഒരുപ്രധാനമന്ത്രി ഉണ്ടായിരുന്നു ? [Inthyakku svaathanthryam kittiya 1947 muthal‍ 1964 meyu 27-l‍ marikkunnathu vare kuttikal‍kku priyankaranaaya chaacchaaji jappaanile kuttikalude aavashya prakaaram ayacchu koduttha aanakkuttiyude peru. Pil‍kkaalatthu ee peril‍ inthyakku orupradhaanamanthri undaayirunnu ?]

Answer: ഇന്ദിര (മൈസൂരിൽ നിന്നാണ് ആനയെ വാങ്ങിയത്) [Indira (mysooril ninnaanu aanaye vaangiyathu)]

Reply

Type in
(Press Ctrl+g to toggle between English and the chosen language)

Comments

Tags
Show Similar Question And Answers
QA->ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയ 1947 മുതല്‍ 1964 മെയ് 27-ല്‍ മരിക്കുന്നതു വരെ കുട്ടികള്‍ക്ക് പ്രിയങ്കരനായ ചാച്ചാജി ജപ്പാനിലെ കുട്ടികളുടെ ആവശ്യ പ്രകാരം അയച്ചു കൊടുത്ത ആനക്കുട്ടിയുടെ പേര്. പില്‍ക്കാലത്ത് ഈ പേരില്‍ ഇന്ത്യക്ക് ഒരുപ്രധാനമന്ത്രി ഉണ്ടായിരുന്നു ?....
QA->1947 ആഗസ്ത15 മുതൽ 1964 മെയ് വരെ ഇന്ത്യ ഭരിച്ചിരുന്ന പ്രധാനമന്ത്രി ആരാണ്? ....
QA->പ്രേമലേഖനത്തിലെ കേശവൻ നായരും സാറാമ്മയും തങ്ങൾക്കുണ്ടാകുന്ന കുഞ്ഞിന് പേരിടാൻ നിശ്ചയിക്കുന്നു. പല പേരുകൾ എഴുതി നറുക്കിട്ടു. നറുക്കിൽ അവർക്ക് കിട്ടിയ പേരുകൾ ചേർത്ത് അവർ കുഞ്ഞിന് ഒരു സ്റ്റൈലൻ പേരുമിട്ടു. കേശവൻനായർക്ക് കിട്ടിയ നറുക്കിൽ എഴുതിയ പേര് എന്തായിരുന്നു?....
QA->സ്വാതി തിരുനാള് ‍ തിരുവിതാംകൂറില് ‍ ആരംഭിച്ച ഇംഗ്ലീഷ് സ്ക്കൂള് ‍ പില് ‍ ക്കാലത്ത് ഏത് പേരിലാണ് അറിയപ്പെട്ടത് ?....
QA->സ്വാതി തിരുനാള്‍ തിരുവിതാംകൂറില്‍ ആരംഭിച്ച ഇംഗ്ലീഷ് സ്ക്കൂള്‍ പില്‍ക്കാലത്ത് ഏത് പേരിലാണ് അറിയപ്പെട്ടത്?....
MCQ->ഒരു വിദ്യാലയത്തിലെ ആൺകുട്ടികളുടെ എണ്ണവും പെൺകുട്ടികളുടെ എണ്ണവും 12:13 എന്ന അംശബന്ധത്തിലാണ്. പെൺകുട്ടികളുടെ എണ്ണം ആൺകുട്ടികളുടെ എണ്ണത്തേക്കാൾ 24 കുടൂതലാണ്. എങ്കിൽ ആൺകുട്ടികളുടെ എണ്ണം എത്ര?...
MCQ->നൂര്‍ജഹാന്റെ പിതാവ്‌ മിര്‍ജാ ഗിയാസ്‌ ബെഗ്ഗ്‌ പില്‍ക്കാലത്ത്‌ പ്രസിദ്ധനായ പേര്‍?...
MCQ->ഒരു കുട്ടിക്ക് എല്ലാ വിഷയങ്ങൾക്കും കൂടി കിട്ടിയ ആകെ മാർക്ക് 600 ൽ 450 ആണ് ആ കുട്ടിക്ക് കിട്ടിയ മാർക്ക് എത്ര ശതമാനം ആണ്...
MCQ->1947 ഓഗസ്റ്റ്‌ 15 മുതല്‍ 1950 ജനുവരി 25 വരെ ഇന്ത്യയുടെ ഓദ്യോഗിക പദവിയുടെ പേര്‌?...
MCQ->ഫ്രെബുവരി മുതല്‍ മെയ്‌ വരെ നടക്കുന്ന പാര്‍ലമെന്റ്‌ സെഷന്‍ ഏതാണ്‌?...
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution