1. ട്രാൻസ്വാൾ സത്യാഗ്രഹത്തിൽ പങ്കെടുത്തതിന് ജയിൽവാസം അനുഭവിക്കുന്നവരുടെ കുടുംബത്തെ സംരക്ഷിക്കാനായി ജോഹന്നസ്ബർഗിനു സമീപം ഗാന്ധിജി സ്ഥാപിച്ച ആശ്രമം ഏത്? [Draansvaal sathyaagrahatthil pankedutthathinu jayilvaasam anubhavikkunnavarude kudumbatthe samrakshikkaanaayi johannasbarginu sameepam gaandhiji sthaapiccha aashramam eth?]
Answer: ടോൾസ്റ്റോയി ഫോം [Dolsttoyi phom]