1. നിയമലംഘന പ്രസ്ഥാനത്തിന്റെ ഭാഗമായി കോഴിക്കോട് വനിതകള്‍ നടത്തിയ പ്രകടനത്തെ രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെയും കൈയിലേന്തി നയിച്ച വനിതയാര് ? [Niyamalamghana prasthaanatthinte bhaagamaayi kozhikkodu vanithakal nadatthiya prakadanatthe randumaasam praayamulla kunjineyum kyyilenthi nayiccha vanithayaaru ?]
Answer: എ.വി. കുട്ടിമാളു അമ്മ [E. Vi. Kuttimaalu amma]