1. 1931ല്‍ കോഴിക്കോട്ട് വിദേശ വസ്ത്രശാലകളുടെ മുന്‍പില്‍ വനിതകള്‍ നടത്തിയ പിക്കറ്റിങ്ങിനു നേതൃത്വം നല്‍കിയതാര് ? [1931l kozhikkottu videsha vasthrashaalakalude munpil vanithakal nadatthiya pikkattinginu nethruthvam nalkiyathaaru ?]
Answer: എ.വി. കുട്ടിമാളു അമ്മ [E. Vi. Kuttimaalu amma]