<<= Back Next =>>
You Are On Multi Choice Question Bank SET 3042

152101. ബാക്ടീരിയ രോഗങ്ങളില്‍പ്പെടാത്തത് ഏത്? [Baakdeeriya rogangalil‍ppedaatthathu eth?]





152102. താജ്മഹലിന് ഏറ്റവും കൂടുതല്‍ ഭീഷണി ഉയര്‍ത്തുന്ന വാതകം? [Thaajmahalinu ettavum kooduthal‍ bheeshani uyar‍tthunna vaathakam?]





152103. അധ്യാപകദിനം ആചരിക്കുന്നത്? [Adhyaapakadinam aacharikkunnath?]





152104. കലിംഗയുദ്ധത്തില്‍ മനംനൊന്ത് ബുദ്ധമതം സ്വീകരിച്ച ചക്രവര്‍ത്തി: [Kalimgayuddhatthil‍ manamnonthu buddhamatham sveekariccha chakravar‍tthi:]





152105. കേരളത്തിലെ ഏക ടൗണ്‍ഷിപ്പ് [Keralatthile eka daun‍shippu]





152106. പ്രസിദ്ധമായ അശോകചക്രം കണ്ടെടുത്ത സ്ഥലം [Prasiddhamaaya ashokachakram kandeduttha sthalam]





152107. സ്ത്രീകൾക്ക് ജോലിസ്ഥലങ്ങളിലെ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് പരാതി സമർപ്പിക്കാനായി കേന്ദ്ര സർക്കാർ തുടങ്ങിയ ഒാൺലൈൻ പോർട്ടൽ? [Sthreekalkku jolisthalangalile lymgikaathikramangalekkuricchu paraathi samarppikkaanaayi kendra sarkkaar thudangiya oaanlyn porttal?]





152108. താഴെപ്പറയുന്ന ഏത് ഇന്ധനം കടത്തിവിടാനാണ് കേരളത്തിൽ ഇപ്പോൾ വിവാദമായിരിക്കുന്ന ഗെയിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്നത്? [Thaazhepparayunna ethu indhanam kadatthividaanaanu keralatthil ippol vivaadamaayirikkunna geyil pyppu lyn sthaapikkunnath?]





152109. വിദേശ നിക്ഷേപം സംബന്ധിച്ച പാനമ രേഖകൾ, പാരഡൈസ് പേപ്പേഴ്സ് എന്നിവ പുറത്തുവിട്ട ഇന്റർനാഷണൽ കൺസോർഷ്യം ഒാഫ് ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റിൽ അംഗമായ ഏക ഇന്ത്യൻ മാധ്യമ സ്ഥാപനം? [Videsha nikshepam sambandhiccha paanama rekhakal, paaradysu peppezhsu enniva puratthuvitta intarnaashanal kansorshyam oaaphu investtigetteevu jenalisttil amgamaaya eka inthyan maadhyama sthaapanam?]





152110. 2017-ലെ യു.എൻ.കാലാവസ്ഥാ വ്യതിയാന സമ്മേളനം(Convention on Climate Change) നടക്കുന്നതെവിടെയാണ്? [2017-le yu. En. Kaalaavasthaa vyathiyaana sammelanam(convention on climate change) nadakkunnathevideyaan?]





152111. മേഘാലയയിലും മിസോറമിലുമായി നടക്കുന്ന ഇന്ത്യ-ബംഗ്ലാദേശ് സംയുക്ത സൈനികാഭ്യാസത്തിന്റെ പേര്? [Meghaalayayilum misoramilumaayi nadakkunna inthya-bamglaadeshu samyuktha synikaabhyaasatthinte per?]





152112. ദേശീയ വനിതാ കമ്മിഷന്റെ അധ്യക്ഷ ചുമതല ഇപ്പോൾ ആർക്കാണ്? [Desheeya vanithaa kammishante adhyaksha chumathala ippol aarkkaan?]





152113. എല്ലാ ബൂത്തുകളിലും വിവിപാറ്റ് (VVPAT)സംവിധാനത്തോടെയുള്ള വോട്ടിങ് മെഷീൻ ഉപയോഗിച്ച് ആദ്യമായി തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനം? [Ellaa bootthukalilum vivipaattu (vvpat)samvidhaanatthodeyulla vottingu mesheen upayogicchu aadyamaayi thiranjeduppu nadanna samsthaanam?]





152114. ഏഷ്യൻ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ സ്വർണമെഡൽ നേടിയ ഇന്ത്യൻ താരം? [Eshyan boksingu chaampyanshippil vanithaa vibhaagatthil svarnamedal nediya inthyan thaaram?]





152115. വനിതാ ശിശുക്ഷേമ മന്ത്രാലയം പുറത്തുവിട്ട പുതിയ സർവേ റിപ്പോ‍ർട്ട് പ്രകാരം ഇന്ത്യയിൽ സ്ത്രീസുരക്ഷയിൽ ഏറ്റവും മുന്നിലുള്ള സംസ്ഥാനമേതാണ്? [Vanithaa shishukshema manthraalayam puratthuvitta puthiya sarve rippo‍rttu prakaaram inthyayil sthreesurakshayil ettavum munnilulla samsthaanamethaan?]





152116. 2017-ലെ ജ്ഞാന പീഠ പുരസ്കാരം ലഭിച്ച കൃഷ്ണ സോബ്തി ഏത് ഭാഷയിലെ എഴുത്തുകാരിയാണ്? [2017-le jnjaana peedta puraskaaram labhiccha krushna sobthi ethu bhaashayile ezhutthukaariyaan?]





152117. 2016-ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ നോവലിസ്റ്റ്? [2016-le kerala saahithya akkaadami avaardu nediya novalisttu?]





152118. വേൾഡ് കോൺഗ്രസ് ഒാൺ ഇൻഫർമേഷൻ ടെക്നോളജി 2018 നടന്നത് ഇന്ത്യയിലെ ഏത് നഗരത്തിലാണ്? [Veldu kongrasu oaan inpharmeshan deknolaji 2018 nadannathu inthyayile ethu nagaratthilaan?]





152119. 1965-ൽ യുനെസ്കോയുടെ അവാർഡ് നേടിയ കേരളത്തിലെ ആഫ്രിക്ക എന്ന കൃതി രചിച്ചതാര്? [1965-l yuneskoyude avaardu nediya keralatthile aaphrikka enna kruthi rachicchathaar?]





152120. ഇന്റർ നാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ പുതിയ റാങ്കിങ്ങിൽ ഏകദിന ബൗളർമാരിൽ ഒന്നാം റാങ്കിലുള്ള ഇന്ത്യൻ താരം? [Intar naashanal krikkattu kaunsilinte puthiya raankingil ekadina baularmaaril onnaam raankilulla inthyan thaaram?]





152121. ഇന്ത്യൻ കൗൺസിൽ ഒാഫ് ഹിസ്റ്റോറിക്കൽ റിസർച്ചിന്റെ പുതിയ ചെയർമാനാര്? [Inthyan kaunsil oaaphu histtorikkal risarcchinte puthiya cheyarmaanaar?]





152122. ഇന്ത്യയിലെ ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സെന്റർ സ്ഥാപിതമാവുന്നതെവിടെയാണ്? [Inthyayile aadya aarttiphishyal intalijansu sentar sthaapithamaavunnathevideyaan?]





152123. 2016-ലെ നവജാത ശിശുക്കളുടെ മരണനിരക്ക് അടിസ്ഥാനമാക്കി യൂണിസെഫ് തയ്യാറാക്കിയ അന്താരാഷ്ട്ര റിപ്പോർട്ട് പ്രകാരം ജനനം ഏറ്റവും സുരക്ഷിതമായ രാജ്യമേതാണ്? [2016-le navajaatha shishukkalude marananirakku adisthaanamaakki yoonisephu thayyaaraakkiya anthaaraashdra ripporttu prakaaram jananam ettavum surakshithamaaya raajyamethaan?]





152124. ഏറ്റവും മികച്ച ചിത്രത്തിനുള്ള 2018 ഐ.ഐ.എഫ്.എ (Award at the International Film Academy) പുരസ്‌കാരം നേടിയ ചലച്ചിത്രം [Ettavum mikaccha chithratthinulla 2018 ai. Ai. Ephu. E (award at the international film academy) puraskaaram nediya chalacchithram]





152125. 2018 ഐ.സി.സി ലോക വനിതാ ടി-20 ക്രിക്കറ്റ് ടൂര്‍ണമെന്റിന് വേദിയാവുന്ന രാജ്യം [2018 ai. Si. Si loka vanithaa di-20 krikkattu door‍namentinu vediyaavunna raajyam]





152126. 2022 ലെ ഫിഫ ലോകകപ്പ് ഫുട്‌ബോളിന് വേദിയാവുന്ന രാജ്യം [2022 le phipha lokakappu phudbolinu vediyaavunna raajyam]





152127. ലോകത്തിലെ ആദ്യത്തെ ഒഴുകുന്ന ന്യൂക്ലിയര്‍ പവര്‍പ്ലാന്റ് ഏത് രാജ്യത്താണ് [Lokatthile aadyatthe ozhukunna nyookliyar‍ pavar‍plaantu ethu raajyatthaanu]





152128. 2018 ലെ ഫോബ്‌സ് പുറത്തിറക്കിയ ലോകത്തെ ഏറ്റവും ശക്തരായ നേതാക്കളുടെ പട്ടികയില്‍ ഒന്നാമത് ആര് [2018 le phobsu puratthirakkiya lokatthe ettavum shaktharaaya nethaakkalude pattikayil‍ onnaamathu aaru]





152129. ലോകത്തെ ഏറ്റവും വലിയ നാവികാഭ്യാസമായ RIMPAC -2018 ല്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ നാവിക സേനയുടെ കപ്പല്‍ [Lokatthe ettavum valiya naavikaabhyaasamaaya rimpac -2018 l‍ pankedukkunna inthyan‍ naavika senayude kappal‍]





152130. 2018 ലോക ഭക്ഷ്യ പുരസ്‌കാരം ലഭിച്ചത് ആര്‍ക്ക് [2018 loka bhakshya puraskaaram labhicchathu aar‍kku]





152131. സ്‌കൂളുകളില്‍ വന്ദേമാതരം നിര്‍ബന്ധമാക്കിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനം [Skoolukalil‍ vandemaatharam nir‍bandhamaakkiya aadya inthyan‍ samsthaanam]





152132. ഇന്ത്യന്‍ നാവികസേനയിലെ ആദ്യ വനിതാ പൈലറ്റ് [Inthyan‍ naavikasenayile aadya vanithaa pylattu]





152133. എല്ലാ നിറങ്ങളെയും പ്രതിഫലിപ്പിക്കുന്ന പ്രതലം ഏത് നിറത്തില്‍ കാണുന്നു [Ellaa nirangaleyum prathiphalippikkunna prathalam ethu niratthil‍ kaanunnu]





152134. ഗാന്ധിജിയുടെ പ്രിയപ്പെട്ട പ്രാര്‍ത്ഥന വൈഷ്ണവ ജനതോ...യുടെ രചയിതാവ് ആര് [Gaandhijiyude priyappetta praar‍ththana vyshnava janatho... Yude rachayithaavu aaru]





152135. ആദ്യ നിയമ കമ്മീഷന്‍ ചെയര്‍മാന്‍ [Aadya niyama kammeeshan‍ cheyar‍maan‍]





152136. ടെയില്‍സ് ഓഫ് അതിരാണിപ്പാടം ഏത് മലയാള പുസ്‌കത്തിന്റെ പരിഭാഷയാണ് [Deyil‍su ophu athiraanippaadam ethu malayaala puskatthinte paribhaashayaanu]





152137. പഞ്ചായത്ത് രാജ് നിലവില്‍ വന്ന ആദ്യ സംസ്ഥാനം [Panchaayatthu raaju nilavil‍ vanna aadya samsthaanam]





152138. ഇന്ത്യന്‍ ഭരണഘടനയിലെ ഭരണകൂട നയങ്ങളുടെ നിര്‍ദേശ നയങ്ങള്‍ (Directive Principles Of State Policy) എന്ന ആശയം ഏത് ഭരണകൂടത്തില്‍ നിന്ന് പകര്‍ത്തിയതാണ് [Inthyan‍ bharanaghadanayile bharanakooda nayangalude nir‍desha nayangal‍ (directive principles of state policy) enna aashayam ethu bharanakoodatthil‍ ninnu pakar‍tthiyathaanu]





152139. ഏറ്റവും കൂടുതല്‍ വന്യജീവി സങ്കേതങ്ങളുള്ള ഇന്ത്യന്‍ സംസ്ഥാനം [Ettavum kooduthal‍ vanyajeevi sankethangalulla inthyan‍ samsthaanam]





152140. നാഷണല്‍ ജുഡീഷ്യല്‍ അക്കാദമി സ്ഥിതി ചെയ്യുന്നത് എവിടെ [Naashanal‍ judeeshyal‍ akkaadami sthithi cheyyunnathu evide]





152141. കേരളത്തില്‍ പക്ഷിഗ്രാമം എന്നറിയപ്പെടുന്ന സ്ഥലം [Keralatthil‍ pakshigraamam ennariyappedunna sthalam]





152142. കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആദ്യ ഡയറക്ടര്‍ [Keralabhaashaa in‍sttittyoottinte aadya dayarakdar‍]





152143. ഇന്ത്യയിലെ ഏറ്റവും വേഗമേറിയ സൂപ്പര്‍ കമ്പ്യൂട്ടര്‍ [Inthyayile ettavum vegameriya sooppar‍ kampyoottar‍]





152144. അര്‍ജുന അവാര്‍ഡ് നേടിയ ആദ്യ മലയാളി വനിത [Ar‍juna avaar‍du nediya aadya malayaali vanitha]





152145. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റില്‍ 200 വിക്കറ്റ് തികച്ച ആദ്യ വനിതാ ക്രിക്കറ്റ് താരം [Anthaaraashdra ekadina krikkattil‍ 200 vikkattu thikaccha aadya vanithaa krikkattu thaaram]





152146. ലോകഫോട്ടോഗ്രാഫി ദിനം [Lokaphottograaphi dinam]





152147. 2018 ലെ വനിതാ വിംബിള്‍ഡണ്‍ കിരീടം നേടിയ ടെന്നീസ് താരം [2018 le vanithaa vimbil‍dan‍ kireedam nediya denneesu thaaram]





152148. കേരളത്തില്‍ ആദ്യമായി ജല ആംബുലന്‍സ് നിലവില്‍ വന്ന ജില്ല [Keralatthil‍ aadyamaayi jala aambulan‍su nilavil‍ vanna jilla]





152149. സൂര്യന്റെ ഉപരിതലം ഏത് പേരിലാണ് അറിയപ്പെടുന്നത്. [Sooryante uparithalam ethu perilaanu ariyappedunnathu.]





152150. രാജ്യസഭയുടെ പുതിയ ഉപാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട വ്യക്തി [Raajyasabhayude puthiya upaadhyakshanaayi theranjedukkappetta vyakthi]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution