1. 2016-ലെ നവജാത ശിശുക്കളുടെ മരണനിരക്ക് അടിസ്ഥാനമാക്കി യൂണിസെഫ് തയ്യാറാക്കിയ അന്താരാഷ്ട്ര റിപ്പോർട്ട് പ്രകാരം ജനനം ഏറ്റവും സുരക്ഷിതമായ രാജ്യമേതാണ്? [2016-le navajaatha shishukkalude marananirakku adisthaanamaakki yoonisephu thayyaaraakkiya anthaaraashdra ripporttu prakaaram jananam ettavum surakshithamaaya raajyamethaan?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ജപ്പാൻ
ജപ്പാനിൽ നവജാത ശിശു മരണ നിരക്ക് 0.9 ആണ്. ജനനം ഏറ്റവും സുരക്ഷിതമല്ലാത്ത രാജ്യമായി കണക്കാക്കിയ പാകിസ്താനിൽ ഇത് 45.6 ആണ്. ഇന്ത്യയിലെ നവജാത ശിശുമരണ നിരക്ക് 25.4 ആണ്. ലോകത്താകെ 26 ലക്ഷം നവജാത ശിശുക്കൾ ഒരു വർഷം മരിക്കുന്നുണ്ടെന്നാണ് കണക്ക്.