<<= Back Next =>>
You Are On Multi Choice Question Bank SET 3041

152051. ബി.സി.സി.ഐ.യുടെ ആദ്യ സി.ഇ.ഒ. ആരാണ്? [Bi. Si. Si. Ai. Yude aadya si. I. O. Aaraan?]





152052. ചാവറ കുര്യാക്കോസ് സ്ഥാപിച്ച സെന്റ് ജോസഫ് പ്രസില്‍ അച്ചടിച്ച ആദ്യ പുസ്തകം [Chaavara kuryaakkosu sthaapiccha sentu josaphu prasil‍ acchadiccha aadya pusthakam]





152053. ഉപരാഷ്ട്രപതിസ്ഥാനം ഒഴിവുവന്നാല്‍ എത്ര കാലത്തിനുള്ളില്‍ പുതിയ ആളെ തിരഞ്ഞെടുക്കണം. [Uparaashdrapathisthaanam ozhivuvannaal‍ ethra kaalatthinullil‍ puthiya aale thiranjedukkanam.]





152054. പത്രങ്ങള്‍ പ്രസിദ്ധീകരിക്കാത്ത ഇന്ത്യയിലെ സംസ്ഥാനം [Pathrangal‍ prasiddheekarikkaattha inthyayile samsthaanam]





152055. റസൂല്‍ പൂക്കുട്ടിക്ക് ഗോള്‍ഡന്‍ റീല്‍ പുരസ്‌കാരം നേടിക്കൊടുത്ത സിനിമ [Rasool‍ pookkuttikku gol‍dan‍ reel‍ puraskaaram nedikkoduttha sinima]





152056. ഐ.യു.പി.എ.സി. അടുത്തിടെ പേരുനല്‍കിയ 113-ാം മൂലകം ഏത് [Ai. Yu. Pi. E. Si. Adutthide perunal‍kiya 113-aam moolakam ethu]





152057. കര്‍മത്താല്‍ ചണ്ഡാലന്‍, കര്‍മത്താല്‍ ബ്രാഹ്മണന്‍ ഇങ്ങനെ അഭിപ്രായപ്പെട്ടതാര്? [Kar‍matthaal‍ chandaalan‍, kar‍matthaal‍ braahmanan‍ ingane abhipraayappettathaar?]





152058. പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്കും വനിതകള്‍ക്കും വ്യവസായം തുടങ്ങാന്‍ ധനസഹായം ലഭ്യമാക്കുന്ന പദ്ധതി? [Pattikajaathi, pattikavar‍gakkaar‍kkum vanithakal‍kkum vyavasaayam thudangaan‍ dhanasahaayam labhyamaakkunna paddhathi?]





152059. പൂര്‍ണമായും ജൈവകൃഷിരീതി അവലംബിച്ച ആദ്യ സംസ്ഥാനം? [Poor‍namaayum jyvakrushireethi avalambiccha aadya samsthaanam?]





152060. മാൽക്കം ടേൺബുൾ ഏത് രാജ്യത്തെ പ്രധാനമന്ത്രിയാണ്? [Maalkkam denbul ethu raajyatthe pradhaanamanthriyaan?]





152061. ലോകത്തിലെ ഏറ്റവും വലിയ ജൈവനിർമിതി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗ്രേറ്റ് ബരിയർറീഫ് എവിടെയാണ്? [Lokatthile ettavum valiya jyvanirmithi ennu visheshippikkappedunna grettu bariyarreephu evideyaan?]





152062. കഴിഞ്ഞദിവസം അന്തരിച്ച പ്രൊഫ. എം. അച്യുതൻ മലയാള സാഹിത്യത്തിലെ ഏത് മേഖലയിലായിരുന്നു പ്രശസ്തനായത്? [Kazhinjadivasam anthariccha propha. Em. Achyuthan malayaala saahithyatthile ethu mekhalayilaayirunnu prashasthanaayath?]





152063. Nomadic Elephant 2017 എന്നത് ഇന്ത്യയും ഏത് രാജ്യവും ചേർന്നുള്ള സായുധസേനാ പരിശീലനമാണ്? [Nomadic elephant 2017 ennathu inthyayum ethu raajyavum chernnulla saayudhasenaa parisheelanamaan?]





152064. തിരുവനന്തപുരം കോട്ടൂർവനമേഖലയിൽ പുതുതായി കണ്ടെത്തിയ മരഞണ്ടിന് കേരളത്തിലെ ഒരു ആദിവാസി വിഭാഗത്തിന്റെ പേരാണ് നൽകിയിരിക്കുന്നത്. ഏത് ആദിവാസി വിഭാഗത്തിന്റെ പേരാണിത്? [Thiruvananthapuram kottoorvanamekhalayil puthuthaayi kandetthiya maranjandinu keralatthile oru aadivaasi vibhaagatthinte peraanu nalkiyirikkunnathu. Ethu aadivaasi vibhaagatthinte peraanith?]





152065. ഗാന്ധിജി ഇന്ത്യയിൽ നടത്തിയ ഏത് സത്യാഗ്രഹത്തിന്റെ നൂറാം വാർഷികമാണ് 2017 ഏപ്രിൽ മാസം നടക്കുന്നത്? [Gaandhiji inthyayil nadatthiya ethu sathyaagrahatthinte nooraam vaarshikamaanu 2017 epril maasam nadakkunnath?]





152066. ഐക്യരാഷ്ട്രസഭയുടെ സമാധാന ദൂത(United Nations messenger of peace)യാവുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി? [Aikyaraashdrasabhayude samaadhaana dootha(united nations messenger of peace)yaavunna ettavum praayam kuranja vyakthi?]





152067. ഏത് സിനിമയിലെ അഭിനയത്തിനാണ് സുരഭിക്ക് മികച്ച നടിക്കുള്ള ദേശീയ അവാർഡ് ലഭിച്ചത്? [Ethu sinimayile abhinayatthinaanu surabhikku mikaccha nadikkulla desheeya avaardu labhicchath?]





152068. വൺ ബെൽറ്റ് വൺ റോഡ് പദ്ധതി ഏത് രാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Van belttu van rodu paddhathi ethu raajyavumaayi bandhappettirikkunnu?]





152069. സ്കൂളുകളിൽ മലയാള ഭാഷാ പഠനം നിർബന്ധമാക്കിക്കൊണ്ടുള്ള പുതിയ ഒാർഡിനൻസ് പ്രകാരം വ്യവസ്ഥകൾ പാലിക്കാത്ത സ്കൂളുകളിലെ പ്രധാന അധ്യാപകരിൽനിന്ന് എത്ര രൂപ പിഴ ഈടാക്കാനാണ് വ്യവസ്ഥ? [Skoolukalil malayaala bhaashaa padtanam nirbandhamaakkikkondulla puthiya oaardinansu prakaaram vyavasthakal paalikkaattha skoolukalile pradhaana adhyaapakarilninnu ethra roopa pizha eedaakkaanaanu vyavastha?]





152070. 2017-ലെ വനിതാ ക്രിക്കറ്റ് ലോകകപ്പിൽ കിരീടം നേടിയ രാജ്യം? [2017-le vanithaa krikkattu lokakappil kireedam nediya raajyam?]





152071. പ്രധാനമന്ത്രി ഫസൽ ബീമാ യോജന ഏത് രംഗവുമായി ബന്ധപ്പെട്ടുള്ള ഇൻഷുറൻസ് പദ്ധതിയാണ്? [Pradhaanamanthri phasal beemaa yojana ethu ramgavumaayi bandhappettulla inshuransu paddhathiyaan?]





152072. പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂലായ് 27-ന് ഉദ്ഘാടനം ചെയ്ത ഡോ.എ.പി.ജെ.അബ്ദുൽ കലാം ദേശീയ സ്മാരകം എവിടെയാണ്? [Pradhaanamanthri narendra modi joolaayu 27-nu udghaadanam cheytha do. E. Pi. Je. Abdul kalaam desheeya smaarakam evideyaan?]





152073. ലോക സൗഹൃദ ദിനമായി (International Day of Friendship) ആചരിക്കുന്നതെന്നാണ്? [Loka sauhruda dinamaayi (international day of friendship) aacharikkunnathennaan?]





152074. സ്വകാര്യത മൗലിക അവാകാശമാണോ എന്ന് പരിശോധിക്കുന്നതിനുള്ള ഭരണഘടനാ ബെഞ്ചിന്റെ തലവൻ ആരാണ്? [Svakaaryatha maulika avaakaashamaano ennu parishodhikkunnathinulla bharanaghadanaa benchinte thalavan aaraan?]





152075. രാജ്യത്ത് കഴിഞ്ഞ മൂന്ന് വർഷം ഏറ്റവും കൂടുതൽ വർഗീയ സംഘർഷമുണ്ടായത് ഏത് സംസ്ഥാനത്താണെന്നാണ് കണക്ക്? [Raajyatthu kazhinja moonnu varsham ettavum kooduthal vargeeya samgharshamundaayathu ethu samsthaanatthaanennaanu kanakku?]





152076. നാഗാലാന്‍ഡിന്റെ പുതിയ മുഖ്യമന്ത്രി? [Naagaalaan‍dinte puthiya mukhyamanthri?]





152077. അമർ തൊമർ കോൽക്കത്ത(Amar Tomar Kolkata) എന്ന പേരിലേക്ക് മാറിയ ഇന്ത്യയിലെ പ്രമുഖ ഫുട്ബോൾ ടീം ഏത്? [Amar thomar kolkkattha(amar tomar kolkata) enna perilekku maariya inthyayile pramukha phudbol deem eth?]





152078. 15-ാമത് രാഷ്ട്രപതി തിരഞ്ഞെടുപ്പിലൂടെ രാഷ്ട്രപതിയായ രാം നാഥ് കോവിന്ദിനെ താഴെ പറയുന്ന ഏത് കാരണത്താലാണ് 14-മത് രാഷ്ട്രപിതിയായി കണക്കാക്കുന്നത്? [15-aamathu raashdrapathi thiranjeduppiloode raashdrapathiyaaya raam naathu kovindine thaazhe parayunna ethu kaaranatthaalaanu 14-mathu raashdrapithiyaayi kanakkaakkunnath?]





152079. ജൂലായ് 24-ന് അന്തരിച്ച യു.ആർ.റാവു ഏത് രംഗത്തെ പ്രശസ്ത വ്യക്തിയായിരുന്നു? [Joolaayu 24-nu anthariccha yu. Aar. Raavu ethu ramgatthe prashastha vyakthiyaayirunnu?]





152080. ഉജ്ജയിനി പട്ടണം ഏത് നദീതീരത്താണ്? [Ujjayini pattanam ethu nadeetheeratthaan?]





152081. ഷീ ടാക്‌സിയുടെ അംബാസഡര്‍ [Shee daaksiyude ambaasadar‍]





152082. അഗ്‌നിപര്‍വതമായ കിളിമഞ്ചാരോ സ്ഥിതിചെയ്യുന്നതെവിടെ? [Agnipar‍vathamaaya kilimanchaaro sthithicheyyunnathevide?]





152083. വിഡ്ഢികളുടെ സ്വര്‍ണം എന്നറിയപ്പെടുന്ന അയിര് ഏതാണ്? [Vidddikalude svar‍nam ennariyappedunna ayiru ethaan?]





152084. ലോക കംപ്യൂട്ടര്‍ സാക്ഷരതാദിനം? [Loka kampyoottar‍ saaksharathaadinam?]





152085. ഇന്ത്യയുടെ പവിഴനഗരം എന്നറിയപ്പെടുന്നത്: [Inthyayude pavizhanagaram ennariyappedunnath:]





152086. വൈറസ് രോഗങ്ങളില്‍ പെടാത്തത് ഏത്? [Vyrasu rogangalil‍ pedaatthathu eth?]





152087. ഇന്ത്യയുടെ ദുഃഖം എന്നറിയപ്പെടുന്നത്: [Inthyayude duakham ennariyappedunnath:]





152088. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറള്‍ ഡെവലപ്മെന്റ് സ്ഥിതിചെയ്യുന്നത് എവിടെ? [Naashanal‍ in‍sttittyoottu ophu rooral‍ devalapmentu sthithicheyyunnathu evide?]





152089. കെരാറ്റോപ്ലാസി ഏത് അവയവവുമായി ബന്ധ പ്പെട്ട ശസ്ത്രക്രിയയാണ്? [Keraattoplaasi ethu avayavavumaayi bandha ppetta shasthrakriyayaan?]





152090. അന്താരാഷ്ട്ര ജൈവവൈവിധ്യ വര്‍ഷം [Anthaaraashdra jyvavyvidhya var‍sham]





152091. വായുവില്‍ പുകയുന്ന ആസിഡ്? [Vaayuvil‍ pukayunna aasid?]





152092. പ്രസിദ്ധ ഹിന്ദു തീര്‍ഥാടനകേന്ദ്രമായ ശബരിമല ഏത് ജില്ലയിലാണ്? [Prasiddha hindu theer‍thaadanakendramaaya shabarimala ethu jillayilaan?]





152093. വിദേശത്തുനിന്ന് കൊണ്ടുവന്ന് നമ്മുടെനാട്ടില്‍ കൃഷിചെയ്തത്? [Videshatthuninnu konduvannu nammudenaattil‍ krushicheythath?]





152094. മഹാത്മാഗാന്ധിയുമായി ബന്ധ പ്പെട്ട ആശയം ഏതാണ്? [Mahaathmaagaandhiyumaayi bandha ppetta aashayam ethaan?]





152095. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്യൂണോളജി സ്ഥിതിചെയ്യുന്നതെവിടെ? [Naashanal‍ in‍sttittyoottu ophu imyoonolaji sthithicheyyunnathevide?]





152096. താഴെ കൊടുത്തിരിക്കുന്ന സംസ്ഥാനങ്ങളില്‍ കൊങ്കണ്‍ റെയില്‍വേ കടന്നുപോകാത്തത് ഏത്? [Thaazhe kodutthirikkunna samsthaanangalil‍ konkan‍ reyil‍ve kadannupokaatthathu eth?]





152097. താഴെ പറയുന്നവയില്‍ കിഴക്കോട്ടൊഴുകുന്ന നദി? [Thaazhe parayunnavayil‍ kizhakkottozhukunna nadi?]





152098. ഫ്യൂജിയാമ അഗ്‌നിപര്‍വതം എവിടെയാണ് സ്ഥിതിചെയ്യുന്നത്? [Phyoojiyaama agnipar‍vatham evideyaanu sthithicheyyunnath?]





152099. അര്‍ഥശാസ്ത്രത്തിന്റെ രചയിതാവ്: [Ar‍thashaasthratthinte rachayithaav:]





152100. പര്‍വതസംസ്ഥാനം എന്നറിയപ്പെടുന്നത്: [Par‍vathasamsthaanam ennariyappedunnath:]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution