152008. ഒരു കാറിന്റെ ചക്രത്തിന് 50 സെ.മീ. വ്യാസം ഉണ്ട്. ഈ വാഹനം 72. കി.മീ./മണിക്കൂര്‍ വേഗത്തില്‍ സഞ്ചരിക്കുകയാണെങ്കില്‍ 1 സെക്കന്‍ഡ് സമയം കൊണ്ട് വാഹനത്തിന്റെ ചക്രം എത്ര തവണ പൂര്‍ണമായി കറങ്ങിയിരിക്കും? [Oru kaarinte chakratthinu 50 se. Mee. Vyaasam undu. Ee vaahanam 72. Ki. Mee./manikkoor vegatthil sancharikkukayaanenkil 1 sekkandu samayam kondu vaahanatthinte chakram ethra thavana poornamaayi karangiyirikkum?]
152009. കൊടുത്തിരിക്കുന്ന സംഖ്യകളുടെ തുക കാണുക. 16.013, 15.3, 17.21, 9.23, 10.123 [Kodutthirikkunna samkhyakalude thuka kaanuka. 16. 013, 15. 3, 17. 21, 9. 23, 10. 123]
152010. INC പ്രസിഡന്റായ മൂന്നാമത്തെ വനിത [Inc prasidantaaya moonnaamatthe vanitha]
152011. പാല്‍ എന്ന അര്‍ഥമില്ലാത്ത പദം [Paal enna arthamillaattha padam]
152012. പുതിയ പുസ്തകം - ഇതിലെ പുതിയ എന്ന പദം [Puthiya pusthakam - ithile puthiya enna padam]
152013. Beggar on horse back എന്നതിനു സമാനമായ മലയാളശൈലി [Beggar on horse back ennathinu samaanamaaya malayaalashyli]
152014. താഴെ കൊടുത്തവയില്‍ വ്യത്യസ്തമായത് ഏത്? [Thaazhe kodutthavayil vyathyasthamaayathu eth?]
152016. 14.10.1995 ശനിയാഴ്ച ആയിരുന്നു. 19.11.1995 ഏതു ദിവസമായിരുന്നു? [14. 10. 1995 shaniyaazhcha aayirunnu. 19. 11. 1995 ethu divasamaayirunnu?]
152017. അഞ്ച് ആളുകള്‍ വരിവരിയായി നടന്നുപോകുന്നു. ജിഷയുടെ പുറകില്‍ ബബിതയുണ്ട്. ബബിതയുടെ മുമ്പില്‍ സവിതയുണ്ട്. സവിതയുടെ മുമ്പില്‍ ചന്ദ്രികയുണ്ട്. ഷീന ജിഷയുടെ പിറകിലും ഉണ്ട്. പക്ഷേ, ഷീന ചന്ദ്രികയുടെ മുമ്പിലും ആണ്. പുറകില്‍ നിന്നും ഷീനയുടെ സ്ഥാനം എത്ര? [Anchu aalukal varivariyaayi nadannupokunnu. Jishayude purakil babithayundu. Babithayude mumpil savithayundu. Savithayude mumpil chandrikayundu. Sheena jishayude pirakilum undu. Pakshe, sheena chandrikayude mumpilum aanu. Purakil ninnum sheenayude sthaanam ethra?]
152018. ജരാനര എന്ന സമസ്തപദത്തിന്റെ വിഗ്രഹാര്‍ഥം [Jaraanara enna samasthapadatthinte vigrahaartham]
152019. കേരള സംസ്‌കാരചരിത്ര നിഘണ്ടു രചിച്ചതാര് [Kerala samskaaracharithra nighandu rachicchathaaru]
152020. ധനമന്ത്രി അവതരിപ്പിച്ച ബജറ്റ് നിയമസഭ ഐക്യകണ്ഠ്യേന അംഗീകരിച്ചു. ഈ വാക്യത്തില്‍ തെറ്റുള്ളഭാഗം ഏത് [Dhanamanthri avatharippiccha bajattu niyamasabha aikyakandtyena amgeekaricchu. Ee vaakyatthil thettullabhaagam ethu]
152023. പൂജക ബഹുവചനരൂപം ഏത് [Poojaka bahuvachanaroopam ethu]
152024. ഒരു കോഡുപയോഗിച്ച് KNOWLEDGE എന്ന വാക്കിനെ 256535475 എന്നെഴുതിയാല്‍ GENERAL എന്ന വാക്കിനെ എങ്ങനെ എഴുതാം? [Oru kodupayogicchu knowledge enna vaakkine 256535475 ennezhuthiyaal general enna vaakkine engane ezhuthaam?]
152025. അച്ഛന്റെയും മകന്റെയും വയസ്സുകള്‍ യഥാക്രമം 52, 21 ഇവയാണ്. എത്ര വര്‍ഷം കഴിഞ്ഞാല്‍ അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ ഇരട്ടിയാകും? [Achchhanteyum makanteyum vayasukal yathaakramam 52, 21 ivayaanu. Ethra varsham kazhinjaal achchhante vayasu makante vayasinte irattiyaakum?]
152026. ശരിയായ പദമേത് [Shariyaaya padamethu]
152027. Hundreds of asylum-seekers ----- driven back at the border.
152028. Would you mind ------?
152029. The speaker was hooted down for his ------ remarks about his political rivals.
152030. We have asked him to find an ------ date for the function.
152031. The study of the origin and history of words is known as ----
152032. The meeting ------ very well.
152033. Either the Chairman or his deputies ------ to attend the meeting.
152034. Scarcely ------ here nowadays.
152035. We must be honest and fair --- everyone.
152036. Every boy and every girl in the class ----- in the cleaning campaign.
152037. കേരളത്തില്‍ പൂര്‍ണമായും സൗരോര്‍ജം ഉപയോഗിക്കുന്ന ആദ്യ ഗ്രാമപഞ്ചായത്ത്? [Keralatthil poornamaayum saurorjam upayogikkunna aadya graamapanchaayatthu?]
152038. എല്ലാ വീടുകളിലും എല്‍.ഇ.ഡി. ബള്‍ബുകള്‍ നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതി [Ellaa veedukalilum el. I. Di. Balbukal nalkunna kendrasarkkaar paddhathi]
152039. തിരുവിതാംകൂറില്‍ കൊല്ലം അറിയപ്പെട്ടിരുന്നത്? [Thiruvithaamkooril kollam ariyappettirunnath?]
152040. തിരുവിതാംകൂറിലെ ആദ്യത്തെ ദിവാന്‍? [Thiruvithaamkoorile aadyatthe divaan?]
152041. മൂരാട് പുഴ എന്നറിയപ്പെടുന്ന നദി ഏത്? [Mooraadu puzha ennariyappedunna nadi eth?]
152042. ലോകത്തെ ആദ്യ ഇലക്ട്രിക് റോഡ് ഏത് രാജ്യത്താണ്? [Lokatthe aadya ilakdriku rodu ethu raajyatthaan?]
152043. കണ്ടല്‍ക്കാടുകളെ റിസര്‍വ് വനമാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം [Kandalkkaadukale risarvu vanamaakkiya inthyayile aadya samsthaanam]
152044. വൈസ് റീഗല്‍ പാലസില്‍ താമസിച്ച ആദ്യ വ്യക്തി? [Vysu reegal paalasil thaamasiccha aadya vyakthi?]
152045. ഹൈക്കോടതി റിട്ട് പുറപ്പെടുവിക്കുന്ന അനുച്ഛേദം? [Hykkodathi rittu purappeduvikkunna anuchchhedam?]
152046. സിഗററ്റിന്റെയും പുകയില ഉത്പന്നങ്ങളുടെയും ചില്ലറവില്പന നിരോധിച്ച ആദ്യ സംസ്ഥാനം? [Sigarattinteyum pukayila uthpannangaludeyum chillaravilpana nirodhiccha aadya samsthaanam?]
152047. കേരളത്തിലെ ഏറ്റവും വലിയ ഭൂഗര്‍ഭ ജലവൈദ്യുത പദ്ധതി [Keralatthile ettavum valiya bhoogarbha jalavydyutha paddhathi]
152048. സമുദ്രസേവനത്തില്‍ ധീരതകാട്ടുന്നവര്‍ക്ക് ഐ.എം.ഒ. നല്‍കുന്ന പുരസ്‌കാരം നേടിയ ആദ്യ ഇന്ത്യന്‍ വനിത [Samudrasevanatthil dheerathakaattunnavarkku ai. Em. O. Nalkunna puraskaaram nediya aadya inthyan vanitha]
152049. മന്നത്ത് പത്മനാഭന്‍ മുതുകുളം പ്രസംഗം നടത്തിയത് എന്ന്? [Mannatthu pathmanaabhan muthukulam prasamgam nadatthiyathu ennu?]
152050. ആപ്പിളിന്റെ ഇന്ത്യയിലെ ആദ്യ ഡെവലപ്പ്മെന്റ് സെന്റര്‍ സ്ഥാപിച്ചത്? [Aappilinte inthyayile aadya devalappmentu sentar sthaapicchath?]