1. ഒരു കാറിന്റെ ചക്രത്തിന് 50 സെ.മീ. വ്യാസം ഉണ്ട്. ഈ വാഹനം 72. കി.മീ./മണിക്കൂര്‍ വേഗത്തില്‍ സഞ്ചരിക്കുകയാണെങ്കില്‍ 1 സെക്കന്‍ഡ് സമയം കൊണ്ട് വാഹനത്തിന്റെ ചക്രം എത്ര തവണ പൂര്‍ണമായി കറങ്ങിയിരിക്കും? [Oru kaarinte chakratthinu 50 se. Mee. Vyaasam undu. Ee vaahanam 72. Ki. Mee./manikkoor vegatthil sancharikkukayaanenkil 1 sekkandu samayam kondu vaahanatthinte chakram ethra thavana poornamaayi karangiyirikkum?]