1. ഒരു കാറിന്റെ ചക്രത്തിനു 50 cm വ്യാസo ഉണ്ട്. ഈ വാഹനം 72 km/hr വേഗതയിൽ ആണ് സഞ്ചരിക്കുന്നത് എങ്കിൽ 1 സെക്കന്റ് സമയം കൊണ്ട് വാഹനത്തിന്റെ ചക്രം എത്ര തവണ പൂർണമായി കറങ്ങും ? [Oru kaarinte chakratthinu 50 cm vyaasao undu. Ee vaahanam 72 km/hr vegathayil aanu sancharikkunnathu enkil 1 sekkantu samayam kondu vaahanatthinte chakram ethra thavana poornamaayi karangum ?]
Answer: 12