1. അഞ്ച് ആളുകള്‍ വരിവരിയായി നടന്നുപോകുന്നു. ജിഷയുടെ പുറകില്‍ ബബിതയുണ്ട്. ബബിതയുടെ മുമ്പില്‍ സവിതയുണ്ട്. സവിതയുടെ മുമ്പില്‍ ചന്ദ്രികയുണ്ട്. ഷീന ജിഷയുടെ പിറകിലും ഉണ്ട്. പക്ഷേ, ഷീന ചന്ദ്രികയുടെ മുമ്പിലും ആണ്. പുറകില്‍ നിന്നും ഷീനയുടെ സ്ഥാനം എത്ര? [Anchu aalukal‍ varivariyaayi nadannupokunnu. Jishayude purakil‍ babithayundu. Babithayude mumpil‍ savithayundu. Savithayude mumpil‍ chandrikayundu. Sheena jishayude pirakilum undu. Pakshe, sheena chandrikayude mumpilum aanu. Purakil‍ ninnum sheenayude sthaanam ethra?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

Show Similar Question And Answers
QA->രാമൻ, കൃഷ്ണന്റെ മുമ്പിലും, രാജൻ രാമന്റെ മുമ്പിലും, സേതു രാജന്റെ മുമ്പിലും സീത രാമന്റെ മുമ്പിലും നടക്കുന്നു. ആരാണ് ഏറ്റവും പുറകിൽ ഉള്ളത്? ....
QA->12 ആളുകള്‍ 10 ദിവസം കൊണ്ട് ചെയ്തു തീര്‍ക്കുന്ന ഒരു ജോലി 15 ആളുകള്‍ എത്ര ദിവസം കൊണ്ട് ചെയ്യും....
QA->ഒരു കുടുംബത്തിൽ അച്ഛനും അമ്മയ്ക്കും വിവാഹിതരായ അഞ്ച് ഒരു കുടുംബത്തിൽ അച്ഛനും അമ്മയ്ക്കും വിവാഹിതരായ മക്കളും അവരോരുത്തർക്കും നാല് മക്കളും ഉണ്ട്. ആ കുടുംബത്തില് അംഗങ്ങളുടെ ആകെ എണ്ണം എത്ര? ....
QA->പുകയില ഉത്പാദനത്തില്‍ മുമ്പില്‍നില്‍ക്കുന്ന കേരളത്തിലെ ജില്ല?....
QA->അച്ഛന്റെയും മകന്റെയും ഇപ്പോഴത്തെ വയസ്സിന്റെ അനുപാതം 6:1 ആണ്‌ . അഞ്ച്‌ വർഷം കഴിഞ്ഞ്‌ അവരുടെ വയസ്സിന്റെ അനുപാതം 7:2 ആകും . മകന്റെ ഇപ്പോഴത്തെ വയസ്സ്‌ എത്ര?....
MCQ->അഞ്ച് ആളുകള്‍ വരിവരിയായി നടന്നുപോകുന്നു. ജിഷയുടെ പുറകില്‍ ബബിതയുണ്ട്. ബബിതയുടെ മുമ്പില്‍ സവിതയുണ്ട്. സവിതയുടെ മുമ്പില്‍ ചന്ദ്രികയുണ്ട്. ഷീന ജിഷയുടെ പിറകിലും ഉണ്ട്. പക്ഷേ, ഷീന ചന്ദ്രികയുടെ മുമ്പിലും ആണ്. പുറകില്‍ നിന്നും ഷീനയുടെ സ്ഥാനം എത്ര?....
MCQ->A എന്ന ബിന്ദുവിൽ നിന്നും ഒരാൾ 40 കി.മീ. കിഴക്കോട്ടും അവിടെ നിന്നും നേരെ വലത്തോട്ട് 40 കി.മീ. -ഉം അവിടെ നിന്നും നേരെ ഇടത്തോട്ട് 20 കി.മീ ഉം അവിടെ നിന്നും നേരെ ഇടത്തോട്ട് 40 കി.മീ-ഉം വീണ്ടും അവിടെ നിന്ന് വലത്തോട്ട് 10 കി.മീ. -ഉം നടന്നു. A-യിൽ നിന്നും ഇപ്പോൾ....
MCQ->A എന്ന ബിന്ദുവിൽ നിന്നും ഒരാൾ 40 കി.മീ. കിഴക്കോട്ടും അവിടെ നിന്നും നേരെ വലത്തോട്ട് 40 കി.മീ. -ഉം അവിടെ നിന്നും നേരെ ഇടത്തോട്ട് 20 കി.മീ ഉം അവിടെ നിന്നും നേരെ ഇടത്തോട്ട് 40 കി.മീ-ഉം വീണ്ടും അവിടെ നിന്ന് വലത്തോട്ട് 10 കി.മീ. -ഉം നടന്നു. A-യിൽ നിന്നും ഇപ്പോൾ?....
MCQ->ഒരു പ്രത്യേക സ്ഥലത്തു ഒരാഴ്ചയിലെ ആദ്യ അഞ്ച് ദിവസങ്ങളിൽ രേഖപ്പെടുത്തിയ ചൂട് ഇപ്രകാരമാണ് തികൾ 32 ഡിഗ്രി സെ,.ചൊവ്വ 35ഡിഗ്രി സെ, ബുധൻ 33 ഡിഗ്രി സെ, വ്യാഴം 36ഡിഗ്രി സെ, വെള്ളി 30ഡിഗ്രി സെ.എങ്കിൽ ആ സ്ഥലത്തെ അഞ്ച് ദിവസങ്ങളിലെ ശരാശരി ചൂട് എത്ര?....
MCQ->അകത്തേക്ക് അഭിമുഖമായി വൃത്താകൃതിയിൽ ഇരിക്കുന്ന അഞ്ച് അംഗങ്ങളുടെ പാനലിൽ A എന്നത് Bയുടെയും Eയുടെയും മധ്യത്തിലാണ് D എന്നത് E യുടെ വലതുവശത്തും C യുടെ ഇടതുവശത്തും ആണ്. പാനലിൽ B യുടെ സ്ഥാനം കണ്ടെത്തുക ?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution