1. അമർ തൊമർ കോൽക്കത്ത(Amar Tomar Kolkata) എന്ന പേരിലേക്ക് മാറിയ ഇന്ത്യയിലെ പ്രമുഖ ഫുട്ബോൾ ടീം ഏത്? [Amar thomar kolkkattha(amar tomar kolkata) enna perilekku maariya inthyayile pramukha phudbol deem eth?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    അറ്റ്ലറ്റിക്കോ ഡി കൊൽക്കത്ത
    ഇന്ത്യൻ സൂപ്പർ ലീഗിലെ നിലവിലെ ജോതാക്കളാണ് അറ്റ്ലറ്റിക്കോ ഡി കൊൽക്കത്ത. സ്പാനിഷ് ലാലിഗ ക്ലബ്ബായ അറ്റ്ലറ്റിക്കോ മാഡ്രിഡിന്റെ പങ്കാളിത്തം കൂടിയുള്ളതിനാലാണ് അറ്റ്ലറ്റിക്കോ ഡി കൊൽക്കത്തയെന്ന പേര് സ്വീകരിച്ചത്. ഇവരുമായുള്ള കരാർ അവസാനിച്ചതോടെ അമർ തൊമർ കൊൽക്കത്ത എന്ന പേരിലേക്ക് മാറുകയായിരുന്നു. നിങ്ങളുടെയും എന്റെയും കൊൽക്കത്ത എന്നാണ് പുതിയ പേരിന് അർഥം.
Show Similar Question And Answers
QA->Which Tomar ruler is credited to have established Delhi?....
QA->തിരുവനന്തപുരം റേഡിയോ നിലയം ആകാശവാണി എന്ന പേരിലേക്ക് മാറ്റിയത്?....
QA->തിരുവിതാംകൂര്‍ സര്‍വ്വകലാശാല; കേരള സര്‍വ്വകലാശാല എന്ന പേരിലേക്ക് മാറ്റിയത്?....
QA->’സ്പെഷൽ പോലീസ് എസ്ററാബ്ലിഷ്മെൻ്റ്’ ‘സെൻട്രൽ ബ്യൂറോ ഒാഫ് ഇൻവെസ്റ്റി​ഗേഷൻ’ എന്ന പേരിലേക്ക് പുനർനാമകരണം ചെയ്തതെന്ന് ? ....
QA->തിരുവിതാംകൂര്‍ സര്‍വ്വകലാശാല കേരള സര്‍വ്വകലാശാല എന്ന പേരിലേക്ക് മാറ്റിയത്?....
MCQ->അമർ തൊമർ കോൽക്കത്ത(Amar Tomar Kolkata) എന്ന പേരിലേക്ക് മാറിയ ഇന്ത്യയിലെ പ്രമുഖ ഫുട്ബോൾ ടീം ഏത്?....
MCQ->Arun buys an article for Rs.1,00,000 and sells it to Arjun at 20% profit which Arjun sells to Amar at 15 % profit.If Amar sells it to Arya at 10% loss,for how much does Amar seel the article to Arya?....
MCQ->Pointing to a girl in the photograph, Amar said, "Her mother`s brother is the only son of my mother's father." How is the girl`s mother related to Amar....
MCQ->87 വർഷത്തെ ഫുട്ബോൾ ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യയുടെ ആദ്യ ഗോൾ എന്ന അപൂർവനേട്ടത്തിനുടമയായ ഇന്ത്യ അണ്ടർ 17 ഫുട്ബോൾ താരം?....
MCQ->2023 ലെ ഏഷ്യൻ കപ്പ് ഫുട്ബോൾ ടൂർണമെന്റ് ഇനിപ്പറയുന്നവയിൽ ഏത് രാജ്യത്ത് വെച്ച് നടക്കുമെന്നാണ് ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ (AFC) പ്രഖ്യാപിച്ചത്?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution