1. വേൾഡ് കോൺഗ്രസ് ഒാൺ ഇൻഫർമേഷൻ ടെക്നോളജി 2018 നടന്നത് ഇന്ത്യയിലെ ഏത് നഗരത്തിലാണ്? [Veldu kongrasu oaan inpharmeshan deknolaji 2018 nadannathu inthyayile ethu nagaratthilaan?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ഹൈദരാബാദ്
2018 ഫെബ്രുവരി 19 മുതല്ദൽ മൂന്ന് ദിവസങ്ങളിലായാണ് ഹൈദരാബാദിൽ വേൾഡ് ഇൻഫർമേഷൻ ടെക്നോളജി കോൺഗ്രസ് നടന്നത്. തെലങ്കാന സർക്കാരും സോഫ്റ്റ് വേർ ആൻഡ് സർവീസസ് കമ്പനികളും സംയുക്തമായാണ് ഇത് സംഘടിപ്പിക്കപ്പെട്ടത്. പൗരത്വം നേടിയ ലോകത്തെ ആദ്യ മനുഷ്യ റോബോട്ട് സോഫിയ ഈ സമ്മേളനത്തിൽ അതിഥിയായി എത്തിയിരുന്നു.