1. 1965-ൽ യുനെസ്കോയുടെ അവാർഡ് നേടിയ കേരളത്തിലെ ആഫ്രിക്ക എന്ന കൃതി രചിച്ചതാര്? [1965-l yuneskoyude avaardu nediya keralatthile aaphrikka enna kruthi rachicchathaar?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
കെ.പാനൂർ
മനുഷ്യാവകാശ പ്രവർത്തകനും എഴുത്തുകാരനുമായ കെ. പാനൂർ(പുതിയ വീട്ടിൽ കുഞ്ഞിരാമൻ-92) ഫെബ്രുവരി 20-ന് കണ്ണൂരിൽ അന്തരിച്ചു. 1963-ലാണ് കേരളത്തിലെ ആദിവാസികളുടെ ദുരിത ജീവിതം വിഷയമാക്കി കേരളത്തിലെ ആഫ്രിക്ക പ്രസിദ്ധീകരിച്ചത്. മലകൾ താഴ്വരകൾ മനുഷ്യർ,ഹ! നക്സൽബാരി, കേരളത്തിലെ അമേരിക്ക എന്നിവ കെ.പാനൂരിന്റെ രചനകളാണ്.