<<= Back Next =>>
You Are On Multi Choice Question Bank SET 3109

155451. ഹിന്ദുസ്ഥാനി സംഗീതത്തിലെ പ്രധാന വിഭാഗമായ 'ധ്രുപദ' ആരിലൂടെയാണ് പ്രശസ്തമായത്‌? [Hindusthaani samgeethatthile pradhaana vibhaagamaaya 'dhrupada' aariloodeyaanu prashasthamaayath?]

155452. സൗന്ദര്യ ലഹരി' ആരുടെ കൃതിയാണ്? [Saundarya lahari' aarude kruthiyaan?]

155453. 12-മത് പഞ്ചവത്സരപദ്ധതിയുടെ കാലയളവ്‌ ഏത്? [12-mathu panchavathsarapaddhathiyude kaalayalavu eth?]

155454. ചരിത്രത്തില്‍ ആദ്യമായി മൂലകങ്ങളെ വര്‍ഗീകരിച്ച് ആവര്‍ത്തനപട്ടിക തയ്യാറാക്കിയ ശാസ്ത്രഞ്ജന്‍? [Charithratthil‍ aadyamaayi moolakangale var‍geekaricchu aavar‍tthanapattika thayyaaraakkiya shaasthranjjan‍?]

155455. താഴെ പറയുന്നവയില്‍ സമ്പര്‍ക്കരഹിത ബലമേത്? [Thaazhe parayunnavayil‍ sampar‍kkarahitha balameth?]

155456. അലൂമിനിയത്തിന്‍റെ അയിര്? [Aloominiyatthin‍re ayir?]

155457. താഴെപറയുന്നവയില്‍ പുനസ്ഥാപിക്കാന്‍ സാധിക്കാത്ത പ്രകൃതിവിഭവമാണ്:? [Thaazheparayunnavayil‍ punasthaapikkaan‍ saadhikkaattha prakruthivibhavamaan:?]

155458. നമ്മുടെ നാട്ടില്‍ വംശനാശ ഭീഷണി നേരിടുന്ന ഒരു ജീവിവര്‍ഗമാണ്? [Nammude naattil‍ vamshanaasha bheeshani neridunna oru jeevivar‍gamaan?]

155459. കൊതുക് നിര്‍മാര്‍ജനത്തിന്‍റെ ഭാഗമായി സ്കൂളുകളിലും വീടുകളിലും ആചരിക്കുന്ന ഒരു പരിസ്ഥിതി സംരക്ഷണ പദ്ധതിയാണ്:? [Kothuku nir‍maar‍janatthin‍re bhaagamaayi skoolukalilum veedukalilum aacharikkunna oru paristhithi samrakshana paddhathiyaan:?]

155460. കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നതെവിടെ? [Kendra thottavila gaveshanakendram sthithicheyyunnathevide?]

155461. മനുഷ്യന്‍റെ ശരീരത്തിലെ ഏറ്റവും വലിയ അസ്ഥി? [Manushyan‍re shareeratthile ettavum valiya asthi?]

155462. ഒരു സങ്കരവര്‍ഗം പച്ചമുളകാണ്:? [Oru sankaravar‍gam pacchamulakaan:?]

155463. രമയുടെ ഇപ്പോഴത്തെ വയസ്സ് മകന്‍റെ വയസ്സിന്‍റെ 3 മടങ്ങിനെക്കാള്‍ 4 കൂടുതല്‍ ആണ് മൂന്നു വര്‍ഷം മുന്പ് രമയുടെ പ്രായം മകന്‍റെ വയസ്സിന്‍റെ 5 മടങ്ങ്‌ ആയിരുന്നു എങ്കില്‍ രമയുടെ വയസ്സ് എത്ര? [Ramayude ippozhatthe vayasu makan‍re vayasin‍re 3 madanginekkaal‍ 4 kooduthal‍ aanu moonnu var‍sham munpu ramayude praayam makan‍re vayasin‍re 5 madangu aayirunnu enkil‍ ramayude vayasu ethra?]

155464. ഡെന്‍ഡ്രോളജി:വൃക്ഷങ്ങള്‍ ആഗ്രോസ്റ്റൊളജി:........? [Den‍drolaji:vrukshangal‍ aagrosttolaji:........?]

155465. (x-a) (x-b) (x-c)…..(x-z) ന്‍റെ വിലയെന്ത്? [(x-a) (x-b) (x-c)…..(x-z) n‍re vilayenthu?]

155466. താഴേ കൊടുത്തിരിക്കുന്നവയില്‍ പൂര്‍ണ്ണ വര്‍ഗ്ഗമേത്? [Thaazhe kodutthirikkunnavayil‍ poor‍nna var‍ggameth?]

155467. 3/5-1/x= 4/7ആയാല്‍ x ന്‍റെ വിലയെന്ത്‌? [3/5-1/x= 4/7aayaal‍ x n‍re vilayenthu?]

155468. 1/8+1/9+1/5 ന്‍റെ വില കാണുക? [1/8+1/9+1/5 n‍re vila kaanuka?]

155469. 3.94-6.32+4=…….ആയിരിക്കും? [3. 94-6. 32+4=……. Aayirikkum?]

155470. LGS ALAPPUZHA & PALAKAD 2014

155471. ഇന്ത്യയിലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഏതു രാക്ഷ്ട്രീയ പാർട്ടിയിലെ അംഗമാണ്? [Inthyayile pradhaanamanthri narendramodi ethu raakshdreeya paarttiyile amgamaan?]

155472. 2013 -ലെ സിനിമകളിൽ മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ചത് ആർക്ക്? [2013 -le sinimakalil mikaccha nadanulla desheeya avaardu labhicchathu aarkku?]

155473. സുപ്രീം കോടതിയുടെ ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് ആര്? [Supreem kodathiyude ippozhatthe cheephu jasttisu aar?]

155474. ഇന്ത്യയിൽ ഏറ്റവും അവസാനം രൂപം കൊണ്ട സംസ്ഥാനം ഏത്? [Inthyayil ettavum avasaanam roopam konda samsthaanam eth?]

155475. കിഴക്കൻ പാകിസ്ഥാൻ എന്നറിയപ്പെടുന്ന രാജ്യം ഏത്? [Kizhakkan paakisthaan ennariyappedunna raajyam eth?]

155476. താഴെ പറയുന്നവയിൽ സ്വകാര്യ മേഖലയിൽ പെടാത്തത് ഏത്? [Thaazhe parayunnavayil svakaarya mekhalayil pedaatthathu eth?]

155477. കയർ എന്ന ഗ്രന്ഥത്തിന്‍റെ കർത്താവ് ആര്? [Kayar enna granthatthin‍re kartthaavu aar?]

155478. സതി എന്ന അനാചാരം നിർത്തലാക്കുന്നതിനു വേണ്ടി ഏറ്റവും കൂടുതൽ പ്രവർത്തിച്ച മഹാൻ ആര്? [Sathi enna anaachaaram nirtthalaakkunnathinu vendi ettavum kooduthal pravartthiccha mahaan aar?]

155479. 'ഒരച്ഛൻ മകൾക്കയച്ച കത്തുകൾ' എന്ന കൃതിയുടെ കർത്താവ് ആര്? ['orachchhan makalkkayaccha katthukal' enna kruthiyude kartthaavu aar?]

155480. കുറ്റം ചെയ്യാത്ത ഒരാളെ ജയിലിൽ അടച്ചാൽ അയാൾക്കു സമീപിക്കാവുന്നത് എവിടെ? [Kuttam cheyyaattha oraale jayilil adacchaal ayaalkku sameepikkaavunnathu evide?]
155481. സാർവ്വ ദേശീയ മനുഷ്യാവകാശ ദിനം എന്ന്? [Saarvva desheeya manushyaavakaasha dinam ennu?]

155482. ഇന്ത്യൻ ഭരണഘടന പൗരന്മാർക്കു വാഗ്ദാനം ചെയ്യുന്ന മൗലിക അവകാശങ്ങൾ എത്ര? [Inthyan bharanaghadana pauranmaarkku vaagdaanam cheyyunna maulika avakaashangal ethra?]

155483. കേരളത്തിന്‍റെ ഭൂപ്രകൃതി വിഭാഗത്തിൽപെടാത്തത് ഏത്? [Keralatthin‍re bhooprakruthi vibhaagatthilpedaatthathu eth?]

155484. സുഗന്ധവ്യഞ്ജനോല്പാദനത്തിൽ കേരളത്തിൽ ഒന്നാമത് നിൽക്കുന്ന ജില്ല ഏത്? [Sugandhavyanjjanolpaadanatthil keralatthil onnaamathu nilkkunna jilla eth?]

155485. ഒരുജാതി ഒരു മതം ഒരുദൈവം' ഈ സന്ദേശം നൽകിയ മഹാൻ ആര്? [Orujaathi oru matham orudyvam' ee sandesham nalkiya mahaan aar?]

155486. പൊതു നിരത്തുകളിലൂടെ താഴ്ന്ന ജാതിയിൽപ്പെട്ടവർക്കു നടക്കുന്നതിനു വേണ്ടി നടത്തിയ സമരം? [Pothu niratthukaliloode thaazhnna jaathiyilppettavarkku nadakkunnathinu vendi nadatthiya samaram?]

155487. 2012 ലെ ഒളിമ്പിക്സ് നടന്നത് എവിടെ വച്ച്? [2012 le olimpiksu nadannathu evide vacchu?]

155488. ലോകജനസംഖ്യയിൽ ഇന്ത്യയുടെ സ്ഥാനം ഏത്? [Lokajanasamkhyayil inthyayude sthaanam eth?]

155489. ഇന്ത്യയുടെ ദേശിയ കലണ്ടർ ______________ അനുസരിച്ചാണ് തയ്യാറാക്കിയിരിക്കുന്നത്? [Inthyayude deshiya kalandar ______________ anusaricchaanu thayyaaraakkiyirikkunnath?]

155490. ഇന്ത്യയുടെ ദേശിയ ഫലം ഏത്? [Inthyayude deshiya phalam eth?]

155491. 'മാപ്പിള ലഹള' നടന്ന വർഷം? ['maappila lahala' nadanna varsham?]

155492. വാഹനങ്ങൾ പുറത്തു വിടുന്ന പുകയിൽ അടങ്ങിയിരിക്കുന്ന ലോഹം ഏത്? [Vaahanangal puratthu vidunna pukayil adangiyirikkunna loham eth?]

155493. പല്ലുകൾക് തിളക്കം വരാൻ ടൂത്ത്പേസ്റ്റിൽ ഉപയോഗിക്കുന്ന വസ്തു ഏത്? [Pallukalku thilakkam varaan dootthpesttil upayogikkunna vasthu eth?]

155494. ആപേക്ഷിക ആർദ്രത അളക്കുന്ന ഉപകരണം? [Aapekshika aardratha alakkunna upakaranam?]

155495. ഏറ്റവും ദൈർഘ്യം കുറഞ്ഞ ദിനരാത്രങ്ങളുള്ള ഗ്രഹം ഏത്? [Ettavum dyrghyam kuranja dinaraathrangalulla graham eth?]

155496. വനഭൂമി ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം ഏത്? [Vanabhoomi ettavum kuranja inthyan samsthaanam eth?]

155497. ശ്രീ വിശാഖ്, ശ്രീ സന്ധ്യ , ശ്രീ ജയ എന്നിവ എന്താണ്? [Shree vishaakhu, shree sandhya , shree jaya enniva enthaan?]

155498. ഒരു സംഖ്യയുടെ അഞ്ചിലൊന്ന് ഭാഗത്തിന്‍റെ മൂന്നിലൊന്നു 15 ആയാൽ സഖ്യ ഏത്? [Oru samkhyayude anchilonnu bhaagatthin‍re moonnilonnu 15 aayaal sakhya eth?]

155499. 1 /13 + 1 /78 - 1 /39=....?

155500. 56×8÷8-9+4 =...?

<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions