<<= Back Next =>>
You Are On Multi Choice Question Bank SET 3108

155401. ഇന്ത്യയിലെ ആദ്യത്തെ സോഫ്ട്‍വെയർ ടെക്നോളജി പാർക്ക് സ്ഥിതിചെയ്യുന്നത് എവിടെയാണ്? [Inthyayile aadyatthe sophd‍veyar deknolaji paarkku sthithicheyyunnathu evideyaan?]

155402. ഇന്ത്യൻ സ്പേസ് റിസെർച്ച് ഓർഗനൈസേഷന്‍റെ ആസ്ഥാനം? [Inthyan spesu risercchu organyseshan‍re aasthaanam?]

155403. ഭയം ഉണ്ടാകുമ്പോൾ ഉല്പാദിപ്പിക്കപ്പെടുന്ന ഹോർമോൺ? [Bhayam undaakumpol ulpaadippikkappedunna hormon?]

155404. ഉപദ്വീപീയ ഇന്ത്യയിലെ നീളം കൂടിയ നദി? [Upadveepeeya inthyayile neelam koodiya nadi?]

155405. വേദനയോടുള്ള അമിതഭയം? [Vedanayodulla amithabhayam?]

155406. ആദ്യം കണ്ടുപിടിച്ച ആസിഡ്? [Aadyam kandupidiccha aasid?]

155407. ഞാൻ ചിന്തിക്കുന്നു, അതുകൊണ്ട് ഞാനുണ്ട് -ആരുടെ വാക്കുകളാണിത്? [Njaan chinthikkunnu, athukondu njaanundu -aarude vaakkukalaanith?]

155408. ചന്ദ്രയാൻ - 1 ന്‍റെ പ്രോജെക്ട് ഡയറക്ടർ? [Chandrayaan - 1 n‍re projekdu dayarakdar?]

155409. പശ്ചിമഘട്ടത്തെ UNISCO ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ വർഷം? [Pashchimaghattatthe unisco lokapythruka pattikayil ulppedutthiya varsham?]

155410. ആറ്റത്തിന്‍റെ ന്യൂക്ലിയസിൽ കാണപ്പെടുന്ന ചാർജില്ലാത്ത കണം? [Aattatthin‍re nyookliyasil kaanappedunna chaarjillaattha kanam?]

155411. ബോക്സൈറ്റ് ഏത് ലോഹത്തിന്‍റെ അയിരാണ്‌? [Boksyttu ethu lohatthin‍re ayiraan?]

155412. അണക്കെട്ടിൽ കെട്ടി നിർത്തിയിരിക്കുന്ന ജാലത്തിനു ഏത് ഊർജമാണുള്ളത്? [Anakkettil ketti nirtthiyirikkunna jaalatthinu ethu oorjamaanullath?]

155413. മാംസ്യത്തിന്‍റെ അഭാവം മൂലം കുട്ടികളിൽ കണ്ടു വരുന്ന രോഗം? [Maamsyatthin‍re abhaavam moolam kuttikalil kandu varunna rogam?]

155414. മലമ്പനിക്കു കാരണമായ സൂക്ഷ്മ ജീവി? [Malampanikku kaaranamaaya sookshma jeevi?]

155415. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അന്ത:സ്രാവി ഗ്രന്ഥി? [Manushya shareeratthile ettavum valiya antha:sraavi granthi?]

155416. മനുഷ്യശരീരത്തിൽ യൂറിയ നിർമാണം നടക്കുന്നത് എവിടെ വച്ച്? [Manushyashareeratthil yooriya nirmaanam nadakkunnathu evide vacchu?]

155417. രക്തപര്യയനം കണ്ടെത്തിയ ശാസ്ത്രജ്ഞൻ? [Rakthaparyayanam kandetthiya shaasthrajnjan?]

155418. 3242 - 2113 =.....?

155419. 24,32,16 എന്നീ സംഖ്യകളുടെ ല.സാ.ഗു കാണുക? [24,32,16 ennee samkhyakalude la. Saa. Gu kaanuka?]

155420. 1/8 + 2/9 + 1/3 =....?

155421. 3.564 + 21.51 =.....?

155422. 100.75 / 25 =.....?

155423. √0.0081=....?

155424. √121 + √16=.....?

155425. 8, 12, 16 ഇവയുടെ ഉ.സാ.ഘ എത്ര? [8, 12, 16 ivayude u. Saa. Gha ethra?]

155426. 23 × 6 ÷ 6 + 2 =....?

155427. 2/13= ............ സമാനബന്ധം എടുത്തെഴുതുക? [2/13= ............ Samaanabandham edutthezhuthuka?]

155428. 6346 ഇത് 100nte സ്ഥാനത്തെ ആക്കം ഏതാണ്? [6346 ithu 100nte sthaanatthe aakkam ethaan?]

155429. ഒരു മട്ടത്രികോണത്തിന്‍റെ വശങ്ങളുടെ അളവുകളാകാൻ സാധ്യതയില്ലാത്ത തരം തിരിക്കുക? [Oru mattathrikonatthin‍re vashangalude alavukalaakaan saadhyathayillaattha tharam thirikkuka?]

155430. അച്ഛന്‍റെ യും മകന്‍റെ യും വയസ്സുകളുടെ തുക 72 ആണ്.അവരുടെ വയസ്സുകളുടെ അംശബന്ധം 5:3 ആയാൽ അച്ഛന് മകനെക്കാൾ എത്ര വയസ് കൂടുതൽ ഉണ്ട്? [Achchhan‍re yum makan‍re yum vayasukalude thuka 72 aanu. Avarude vayasukalude amshabandham 5:3 aayaal achchhanu makanekkaal ethra vayasu kooduthal undu?]

155431. താഴെക്കൊടുത്തിരിക്കുന്നവയിൽ ആരോഹണക്രമമേത്? [Thaazhekkodutthirikkunnavayil aarohanakramameth?]

155432. LGS IDUKKI AND KOZHIKKODE 2014

155433. ഇന്ത്യയുടെ തെക്ക് വടക്ക് നീളം എത്ര കിലോമീറ്ററാണ്? [Inthyayude thekku vadakku neelam ethra kilomeettaraan?]

155434. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത പൈലറ്റ്‌ ഇല്ലാത്ത ഭാരംകുറഞ്ഞ വിമാനം ഏത്? [Inthya thaddhesheeyamaayi vikasippiccheduttha pylattu illaattha bhaaramkuranja vimaanam eth?]

155435. ഇന്ത്യയിലെ പ്രമുഖ കപ്പല്‍ നിര്‍മാണശാലയായ ഗാര്‍ഡന്‍ റിച്ച് ഷിപ്പ് ബില്‍ടെഴ്സ് എവിടെ സ്ഥിതിചെയ്യുന്നു? [Inthyayile pramukha kappal‍ nir‍maanashaalayaaya gaar‍dan‍ ricchu shippu bil‍dezhsu evide sthithicheyyunnu?]

155436. പി ന്‍തീയതിയിട്ട ചെക്ക് എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെ? [Pi n‍theeyathiyitta chekku ennu gaandhiji visheshippicchathu enthine?]

155437. ഭാഷാ അടിസ്ഥാനത്തിലുള്ള സംസ്ഥാന പുനസംഘടനയ്ക്കായി രൂപീകരിച്ച കമ്മീഷന്‍റെ ചെയര്‍മാന്‍ ആരായിരുന്നു? [Bhaashaa adisthaanatthilulla samsthaana punasamghadanaykkaayi roopeekariccha kammeeshan‍re cheyar‍maan‍ aaraayirunnu?]

155438. താഴെ പറയുന്നവയില്‍ ഖാലിസ്ഥാന്‍ തീവ്രവാദികള്‍ക്കെതിരായുള്ള സൈനിക നടപടി ഏത്? [Thaazhe parayunnavayil‍ khaalisthaan‍ theevravaadikal‍kkethiraayulla synika nadapadi eth?]

155439. നമ്മുടെ ദേശീയഗീതമായ 'വന്ദേമാതര'ത്തിന്‍റെ ഇംഗ്ലീഷ് പരിഭാഷ തയ്യാറാക്കിയത് ആര്? [Nammude desheeyageethamaaya 'vandemaathara'tthin‍re imgleeshu paribhaasha thayyaaraakkiyathu aar?]

155440. ഭാരതപ്പുഴയുടെ പോഷകനദി ഏത്? [Bhaarathappuzhayude poshakanadi eth?]

155441. ഇടുക്കി ജില്ലയില്‍ ഉള്‍പ്പെടുന്ന വന്യജീവി സങ്കേതം ഏത്? [Idukki jillayil‍ ul‍ppedunna vanyajeevi sanketham eth?]

155442. കേരളത്തില്‍ മയിലുകളുടെ സംരക്ഷണത്തിനായി ആരംഭിച്ച പക്ഷിസങ്കേതം ഏത്? [Keralatthil‍ mayilukalude samrakshanatthinaayi aarambhiccha pakshisanketham eth?]

155443. സമുദ്രമല്‍സ്യോല്‍പ്പാദനത്തില്‍ കേരളത്തിന്‌ എത്രാം സ്ഥാനമാണുള്ളത്? [Samudramal‍syol‍ppaadanatthil‍ keralatthinu ethraam sthaanamaanullath?]

155444. തൈക്കാട് അയ്യാഗുരുവിന്‍റെ പ്രശസ്തരായ രണ്ടു ശിഷ്യന്മാരില്‍ ഒരാളായിരുന്നു ശ്രീനാരായണഗുരു. മറ്റേത് ആര്? [Thykkaadu ayyaaguruvin‍re prashastharaaya randu shishyanmaaril‍ oraalaayirunnu shreenaaraayanaguru. Mattethu aar?]

155445. കല്യാണദായിനിസഭ രൂപീകരിച്ചതാര്? [Kalyaanadaayinisabha roopeekaricchathaar?]

155446. പ്രത്യക്ഷരക്ഷാ ദൈവസഭയുടെ സ്ഥാപകനാര്? [Prathyaksharakshaa dyvasabhayude sthaapakanaar?]

155447. എന്‍റെ ജീവിത സ്മരണകള്‍' ആരുടെ ആത്മകഥയാണ്‌? [En‍re jeevitha smaranakal‍' aarude aathmakathayaan?]

155448. സ്വദേശാഭിമാനി പത്രത്തിന്‍റെ ആദ്യ പത്രാധിപര്‍ ആരായിരുന്നു? [Svadeshaabhimaani pathratthin‍re aadya pathraadhipar‍ aaraayirunnu?]

155449. കൊച്ചി രാജ്യ പ്രജാമണ്ഡലത്തിന്‍റെ ആദ്യ സെക്രട്ടറി ആരായിരുന്നു? [Kocchi raajya prajaamandalatthin‍re aadya sekrattari aaraayirunnu?]

155450. ലോക പൈതൃകമായി യുനെസ്കോ അംഗീകരിച്ച ആദ്യ ഭാരതീയ നൃത്തരൂപം ഏത്? [Loka pythrukamaayi yunesko amgeekariccha aadya bhaaratheeya nruttharoopam eth?]

<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution