<<= Back Next =>>
You Are On Multi Choice Question Bank SET 3107

155351. ഒരു സമച്ചതുരകട്ട (ക്യൂബ്) യുടെ ഒരു വശത്തിന് 6.5 ആയാല്‍ അതിന്‍റെ വ്യാപ്തം എത്ര? [Oru samacchathurakatta (kyoobu) yude oru vashatthinu 6. 5 aayaal‍ athin‍re vyaaptham ethra?]





155352. 81/27*144/44 ന്‍റെ ലഘു രൂപം? [81/27*144/44 n‍re laghu roopam?]





155353. 7'2*9'3/27*343=…?





155354. ഒരു ത്രികോണത്തിന്‍റെ ഒരു വശത്തിന്‍റെ നീളം 60 സെ.മീയും അതിന്‍റെ എതിര്‍ മൂലയില്‍ നിന്ന് ആ വശത്തേക്കുള്ള ലംബദൂരം 25 സെ.മീ. യും ആയാല്‍ പരപ്പളവ് എത്ര? [Oru thrikonatthin‍re oru vashatthin‍re neelam 60 se. Meeyum athin‍re ethir‍ moolayil‍ ninnu aa vashatthekkulla lambadooram 25 se. Mee. Yum aayaal‍ parappalavu ethra?]





155355. താഴെ കാണുന്നവയില്‍ പൂര്‍ണവര്‍ഗ സംഖ്യ അല്ലാത്ത സംഖ്യ ഏത്? [Thaazhe kaanunnavayil‍ poor‍navar‍ga samkhya allaattha samkhya eth?]





155356. ഒരു സമചതുരത്തിന്‍റെ പരപ്പളവ് 784 ച.സെ.മീ ആയാല്‍ അതിന്‍റെ വികരണത്തിന്‍റെ നീളം എത്ര? [Oru samachathuratthin‍re parappalavu 784 cha. Se. Mee aayaal‍ athin‍re vikaranatthin‍re neelam ethra?]





155357. -8-(-6+3) നെ ലഘൂകരിച്ചാല്‍ കിട്ടുന്നത്? [-8-(-6+3) ne laghookaricchaal‍ kittunnath?]





155358. ഇന്ത്യയിലെ ഏക തേക്ക് മുസിയം സ്ഥിതി ചെയ്യുന്നത്? [Inthyayile eka thekku musiyam sthithi cheyyunnath?]





155359. ഇന്ത്യന്‍ ദേശീയ പതാകയിലെ നിറങ്ങളുടെ ക്രമം? [Inthyan‍ desheeya pathaakayile nirangalude kramam?]





155360. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ സ്ഥിതിചെയ്യുന്ന സമുദ്രം? [Aan‍damaan‍ nikkobaar‍ dveepukal‍ sthithicheyyunna samudram?]





155361. ഭാരത സര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന നിര്‍മ്മല്‍ ഗ്രാമപുരസ്കാരം എന്തുമായി ബന്ധപെട്ടതാണ്? [Bhaaratha sar‍kkaar‍ thaddhesha sthaapanangal‍kku nal‍kunna nir‍mmal‍ graamapuraskaaram enthumaayi bandhapettathaan?]





155362. പായ് വഞ്ചിയില്‍ ഒറ്റക്ക് ലോകംചുറ്റിയ ആദ്യ ഇന്ത്യക്കാരന്‍? [Paayu vanchiyil‍ ottakku lokamchuttiya aadya inthyakkaaran‍?]





155363. ഇന്ത്യയിലെ ഭൂരഹിതരില്ലാത്ത ആദ്യ ജില്ല? [Inthyayile bhoorahitharillaattha aadya jilla?]





155364. ജനസമ്പര്‍ക്ക പരിപാടിക്ക് ഐക്യരാഷ്ട്രസഭയുടെ അവാര്‍ഡ് ലഭിച്ച മുഖ്യമന്ത്രി? [Janasampar‍kka paripaadikku aikyaraashdrasabhayude avaar‍du labhiccha mukhyamanthri?]





155365. ഉപദ്വീപിയ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടി? [Upadveepiya inthyayile ettavum uyar‍nna kodumudi?]





155366. ഒന്നാം സ്വാതന്ത്ര്യ സമരം നടന്ന വര്‍ഷം? [Onnaam svaathanthrya samaram nadanna var‍sham?]





155367. മുങ്ങിക്കപ്പല്‍ അപകടത്തെ തുടര്‍ന്ന്‍ രാജിവെച്ച ഇന്ത്യന്‍ നാവികസേനാ മേധാവി? [Mungikkappal‍ apakadatthe thudar‍nnu‍ raajiveccha inthyan‍ naavikasenaa medhaavi?]





155368. ലോകസഭയില്‍ അംഗമാകുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായം? [Lokasabhayil‍ amgamaakunnathinulla ettavum kuranja praayam?]





155369. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇപ്പോഴത്തെ ഗവര്‍ണര്‍? [Risar‍vu baanku ophu inthyayude ippozhatthe gavar‍nar‍?]





155370. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ യോഗ്യരല്ലെന്നു തോന്നിയാല്‍ അവരെ നിരാകരിച്ച് വോട്ട് രേഖപ്പെടുത്താനുള്ള അവകാശം? [Thiranjeduppil‍ mathsarikkunna sthaanaar‍thikal‍ yogyarallennu thonniyaal‍ avare niraakaricchu vottu rekhappedutthaanulla avakaasham?]





155371. ഇന്ത്യയിലെ ഇപ്പോഴത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍? [Inthyayile ippozhatthe mukhya thiranjeduppu kammeeshanar‍?]





155372. ഒളിമ്പിക്സില്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണം സ്വന്തമാക്കിയ വര്‍ഷം? [Olimpiksil‍ inthya ettavum kooduthal‍ svar‍nnam svanthamaakkiya var‍sham?]





155373. ഇന്ത്യക്ക് പുറത്ത് ആദ്യമായി ഇന്ത്യന്‍ പോസ്റ്റ്‌ഓഫീസ് സ്ഥാപിക്കപെട്ടത് എവിടെ? [Inthyakku puratthu aadyamaayi inthyan‍ posttopheesu sthaapikkapettathu evide?]





155374. ഭൂമിയുടെ ഇരട്ട എന്നറിയപ്പെടുന്ന ഗ്രഹം? [Bhoomiyude iratta ennariyappedunna graham?]





155375. ആയിരം ദ്വീപുകളുടെ നാട്? [Aayiram dveepukalude naad?]





155376. ഒറീസ്സയുടെ ദുഃഖം എന്നറിയപ്പെടുന്ന നദി? [Oreesayude duakham ennariyappedunna nadi?]





155377. സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍പെര്‍സണ്‍? [Samsthaana vanithaa kammeeshan‍ cheyar‍per‍san‍?]





155378. ആസിഡുകളുടെ രാജാവ് എന്നറിയപ്പെടുന്നത്? [Aasidukalude raajaavu ennariyappedunnath?]





155379. ദോലചലനത്തിന് ഉദാഹരണം താഴെപറയുന്നവയില്‍ ഏത്? [Dolachalanatthinu udaaharanam thaazheparayunnavayil‍ eth?]





155380. വായുവിലൂടെ പ്രകാശത്തിന്‍റെ വേഗത എത്ര? [Vaayuviloode prakaashatthin‍re vegatha ethra?]





155381. ഖരപധാര്‍ത്ഥത്തങ്ങളിലൂടെ താപം പ്രേഷണം ചെയ്യപ്പെടുന്നത് ഏത് പ്രക്രിയ വഴിയാണ്? [Kharapadhaar‍ththatthangaliloode thaapam preshanam cheyyappedunnathu ethu prakriya vazhiyaan?]





155382. കൊതുക് പരത്തുന്ന ഒരു രോഗമാണ്? [Kothuku paratthunna oru rogamaan?]





155383. ഒരു ആഹാര ശ്രുംങ്ങലയിലെ ആദ്യത്തെ കണ്ണി? [Oru aahaara shrumngalayile aadyatthe kanni?]





155384. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന ജീവകം? [Raktham kattapidikkaan‍ sahaayikkunna jeevakam?]





155385. LGS Kannur & Ernakulam 2014





155386. സൂര്യൻ ഉത്തരായന രേഖക്ക് നേർ മുകളിൽ വരുന്ന ദിവസം? [Sooryan uttharaayana rekhakku ner mukalil varunna divasam?]





155387. ഇന്ത്യയുടെ ദേശിയ നദി? [Inthyayude deshiya nadi?]





155388. ബംഗ്ലാദേശിന്‍റെ ദേശീയ കായിക വിനോദം? [Bamglaadeshin‍re desheeya kaayika vinodam?]





155389. ഇന്ത്യയിലെ ഏറ്റവും ചെറിയ ലോകസഭാ മണ്ഡലം? [Inthyayile ettavum cheriya lokasabhaa mandalam?]





155390. 2016 ൽ ഒളിമ്പിക്സിന് വേദിയായ രാജ്യം? [2016 l olimpiksinu vediyaaya raajyam?]





155391. കേരള സർവകാലശാലയുടെ ഇപ്പോഴത്തെ വൈസ് ചാൻസലർ? [Kerala sarvakaalashaalayude ippozhatthe vysu chaansalar?]





155392. ഗുൽസാരിലാൽ നന്ദയുടെ സമാധി സ്ഥലം? [Gulsaarilaal nandayude samaadhi sthalam?]





155393. കേരളത്തിന്‍റെ തനത്‌ കലാരൂപം? [Keralatthin‍re thanathu kalaaroopam?]





155394. കേരള കായിക ദിനം (ഒക്ടോബർ 13) ആരുടെ ജന്മദിനമാണ്? [Kerala kaayika dinam (okdobar 13) aarude janmadinamaan?]





155395. ആർദ്രത അളക്കാനുള്ള ഉപകരണം? [Aardratha alakkaanulla upakaranam?]





155396. ജപ്പാൻ പാർലമെന്റ് അറിയപ്പെടുന്നത്? [Jappaan paarlamentu ariyappedunnath?]





155397. ഭൂമിയിൽ 72 കിലോ ഭാരമുള്ള ഒരാളുടെ ചന്ദ്രനിലെ ഭാരം? [Bhoomiyil 72 kilo bhaaramulla oraalude chandranile bhaaram?]





155398. ഇന്ത്യയിൽ ആദ്യമായി ശ്രേഷ്ഠഭാഷാ പദവി ലഭിച്ച ഭാഷ? [Inthyayil aadyamaayi shreshdtabhaashaa padavi labhiccha bhaasha?]





155399. ഒറൈസ സറ്റൈവ ഏതിന്‍റെ ശാസ്ത്രീയ നാമമാണ്? [Orysa sattyva ethin‍re shaasthreeya naamamaan?]





155400. ലോക ജനസംഖ്യ 500 കോടിയിലെത്തിയ വർഷം? [Loka janasamkhya 500 kodiyiletthiya varsham?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution