155301. ലോകത്തിലെ ഏറ്റവും പ്രായം ചെന്ന തേക്കു പ്ലാന്റേഷൻ ആയ നിലമ്പൂർ ഏത് ജില്ലയിലാണ്? [Lokatthile ettavum praayam chenna thekku plaanteshan aaya nilampoor ethu jillayilaan?]
155302. ഉണ്ണിയച്ചീ ചരിതം,ഉണ്ണിച്ചിരുതേയീ ചരിതം, ഉണ്ണിയാടീ ചരിതം ഇവ ഏത് സാഹിത്യ വിഭാഗത്തിൽപ്പെടുന്നു? [Unniyacchee charitham,unnicchirutheyee charitham, unniyaadee charitham iva ethu saahithya vibhaagatthilppedunnu?]
155303. 2001 ൽ യുനെസ്കോയുടെ അംഗീകാരം നേടിയ കേരളീയ കലാരൂപം ഏത്? [2001 l yuneskoyude amgeekaaram nediya keraleeya kalaaroopam eth?]
155304. 'ഭാഷാഷ്ടപദി' എന്ന കൃതിയുടെ കർത്താവ് ആര്? ['bhaashaashdapadi' enna kruthiyude kartthaavu aar?]
155305. നക്ഷത്ര ബംഗ്ലാവിന്‍റെ സ്ഥാപകനായ ഭരണാധികാരി ആര്? [Nakshathra bamglaavinre sthaapakanaaya bharanaadhikaari aar?]
155306. കൊച്ചി തുറമുഖത്തിന്‍റെ ഭരണ ചുമതല വഹിക്കുന്നത് ആര്? [Kocchi thuramukhatthinre bharana chumathala vahikkunnathu aar?]
155307. പ്രവർത്തിയുടെ യൂണിറ്റ് എന്താണ്? [Pravartthiyude yoonittu enthaan?]
155308. സൂര്യനോട് ഏറ്റവും അടുത്ത ഗ്രഹം ഏതാണ്? [Sooryanodu ettavum aduttha graham ethaan?]
155309. വായുവിൽ ശബ്ദത്തിന്‍റെ വേഗത എത്ര? [Vaayuvil shabdatthinre vegatha ethra?]
155328. സാന്ദ്ര കിഴക്കോട്ടു 2 KM നടന്ന് വലത്തോട്ടു തിരിഞ്ഞ് 2km നടന്ന് ഇടത്തോട്ടു തിരിഞ്ഞ് 1 KM നടന്ന് വീണ്ടും ഇടത്തോട്ടു തിരിഞ്ഞ് 6 KM സഞ്ചരിച്ചാൽ യാത്ര തുടങ്ങിയ സ്ഥലത്തു നിന്നുമെത്ര ദൂരത്തിലാണിപ്പോൾ? [Saandra kizhakkottu 2 km nadannu valatthottu thirinju 2km nadannu idatthottu thirinju 1 km nadannu veendum idatthottu thirinju 6 km sancharicchaal yaathra thudangiya sthalatthu ninnumethra dooratthilaanippol?]
155329. വിട്ടുപോയ ഭാഗത്തു വരുന്ന സംഖ്യ ഏത്? 6,11,18,........,38,51? [Vittupoya bhaagatthu varunna samkhya eth? 6,11,18,........,38,51?]
155333. √52^²-12^² എത്ര [^=Raised to]? [√52^²-12^² ethra [^=raised to]?]
155334. ഒരു ഹോസ്റ്റലിൽ ആകെ 650 പേരുണ്ട്. ഓരോ 25 കുട്ടികൾക്കും 1 വാർഡൻ വീതം ഉണ്ട്. എങ്കിൽ ആ ഹോസ്റ്റലിൽ എത്ര വാർഡന്മാരുണ്ട്? [Oru hosttalil aake 650 perundu. Oro 25 kuttikalkkum 1 vaardan veetham undu. Enkil aa hosttalil ethra vaardanmaarundu?]
155335. 12 % സാധാരണ പലിശ കിട്ടുന്ന ബാങ്കിൽ ഒരു തുക നിക്ഷേപിച്ചാൽ അതു ഇരട്ടി ആകാൻ എത്ര വർഷം വേണം? [12 % saadhaarana palisha kittunna baankil oru thuka nikshepicchaal athu iratti aakaan ethra varsham venam?]
155339. 20 പേരുള്ള ഒരു വരിയിൽ അപ്പു മുന്നിൽ നിന്നു 8 -) മതാണ്. പിന്നിൽ നിന്നും അപ്പുവിന്‍റെ സ്ഥാനം എത്ര? [20 perulla oru variyil appu munnil ninnu 8 -) mathaanu. Pinnil ninnum appuvinre sthaanam ethra?]
155340. LGS Thrissur & Kollam 2014
155341. ഒരു ചതുരത്തിന്‍റെ നീളം 40 cm ഉം വീതി 20 cm ഉം ആയാല്‍ പരപ്പളവ് (വിസ്തീര്‍ണ്ണം) എത്ര? [Oru chathuratthinre neelam 40 cm um veethi 20 cm um aayaal parappalavu (vistheernnam) ethra?]
155342. 824/68 ന്‍റെ ഏറ്റവും ചെറിയ രൂപം ഏത്? [824/68 nre ettavum cheriya roopam eth?]
155343. 6.02 ന്‍റെ പകുതി എത്ര? [6. 02 nre pakuthi ethra?]
155344. 48/7 നു തുല്യമായത് താഴെകാണുന്നവയില്‍ ഏതാണ്? [48/7 nu thulyamaayathu thaazhekaanunnavayil ethaan?]
155346. വിജയന് ഒരു ദിവസത്തെ ചിലവിനു 150 രൂപ വേണം. ഇപ്പോള്‍ അവന്‍റെ കയ്യില്‍ 5000 രൂപയുണ്ട്, ഈ രൂപ എത്ര ദിവസത്തേക്ക് തികയും? [Vijayanu oru divasatthe chilavinu 150 roopa venam. Ippol avanre kayyil 5000 roopayundu, ee roopa ethra divasatthekku thikayum?]
155347. 5.29+5.30+3.20+3.60=....?
155348. ജോണി 6000 രൂപ ബാങ്കില്‍ നിക്ഷേപിച്ചു, രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ 6800 കിട്ടി, എങ്കില്‍ ബാങ്ക് നല്‍കിയ വാര്‍ഷിക സാധാരണ പലിശനിരക്ക് എത്ര? [Joni 6000 roopa baankil nikshepicchu, randuvarsham kazhinjappol 6800 kitti, enkil baanku nalkiya vaarshika saadhaarana palishanirakku ethra?]
155349. 1000 രൂപ ഒരാള്‍ ബാങ്കില്‍നിന്നും കടമെടുത്തു, ബാങ്ക് 8% വാര്‍ഷിക കൂട്ടുപലിശ രീതിയിലാണ് പലിശ കണക്കാക്കുന്നതെങ്കില്‍ 2 വര്‍ഷം കഴിയുമ്പോള്‍ അയാള്‍ എത്ര രൂപ ആകെ തിരികെ അടക്കണം? [1000 roopa oraal baankilninnum kadamedutthu, baanku 8% vaarshika koottupalisha reethiyilaanu palisha kanakkaakkunnathenkil 2 varsham kazhiyumpol ayaal ethra roopa aake thirike adakkanam?]