<<= Back Next =>>
You Are On Multi Choice Question Bank SET 3105

155251. 'ഓൾ ഇന്ത്യവാർ മെമ്മോറിയൽ 'എന്നറിയപ്പെട്ടിരുന്ന ഇന്ത്യൻ സ്മാരകം ഏത്? ['ol inthyavaar memmoriyal 'ennariyappettirunna inthyan smaarakam eth?]





155252. ഇന്ത്യക്കകത്തും എത്ര വർഷം സ്ഥിരതാമസമുള്ളയാൾക്കാണ് പൗരത്വത്തിനു അപേക്ഷിക്കുവാൻ അർഹതയുള്ളത്? [Inthyakkakatthum ethra varsham sthirathaamasamullayaalkkaanu paurathvatthinu apekshikkuvaan arhathayullath?]





155253. മൗലികാവകാശങ്ങളിൽ നിന്നു സ്വകാര്യ സ്വത്തിനുള്ള അവകാശം എടുത്തുമാറ്റിയതു എത്രാമതു ഭരണഘടനാ ഭേദഗതിയിലൂടെയാണ്? [Maulikaavakaashangalil ninnu svakaarya svatthinulla avakaasham edutthumaattiyathu ethraamathu bharanaghadanaa bhedagathiyiloodeyaan?]





155254. കേരളത്തിൽ സൈനികാവശ്യത്തിനു ഉപയോഗിക്കുന്ന വിമാനത്താവളം ഏത്? [Keralatthil synikaavashyatthinu upayogikkunna vimaanatthaavalam eth?]





155255. ഇന്ത്യൻ ദേശീയഗീതം ആയ വന്ദേമാതരം രചിച്ചിരിക്കുന്നു ഭാഷ? [Inthyan desheeyageetham aaya vandemaatharam rachicchirikkunnu bhaasha?]





155256. കടുവയെ ഇന്ത്യൻ ദേശിയ മൃഗമായി തീരുമാനിക്കുന്നതിന് മുൻപ് ഇന്ത്യൻ ദേശിയ മൃഗം ഏതായിരുന്നു? [Kaduvaye inthyan deshiya mrugamaayi theerumaanikkunnathinu munpu inthyan deshiya mrugam ethaayirunnu?]





155257. എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യൻ വനിതാ ആര്? [Evarasttu keezhadakkiya aadya inthyan vanithaa aar?]





155258. ഒറീസ്സയുടെ (ഒഡിഷ) ദുഃഖം എന്നറിയപ്പെടുന്ന നദി ഏത്? [Oreesayude (odisha) duakham ennariyappedunna nadi eth?]





155259. ഇന്ത്യൻ നിയന്ത്രിത പ്രദേശത്തുള്ള ഇന്ത്യയിലെ ഏറ്റവും വലിയ കൊടുമുടി ഏത്? [Inthyan niyanthritha pradeshatthulla inthyayile ettavum valiya kodumudi eth?]





155260. ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ ജോഗ് വെള്ളച്ചാട്ടം ഏത് നദിയിലാണ്? [Inthyayile ettavum valiya vellacchaattamaaya jogu vellacchaattam ethu nadiyilaan?]





155261. കഴ്‌സൺ പ്രഭു നടപ്പിലാക്കിയ ബംഗാൾ വിഭജനം നിർത്തലാക്കിയ ഭരണാധികാരി ആര്? [Kazhsan prabhu nadappilaakkiya bamgaal vibhajanam nirtthalaakkiya bharanaadhikaari aar?]





155262. ബ്രിട്ടീഷ് നിയമ നിർമാണ സഭയിലേക്കു തിരഞ്ഞെടുത്ത ആദ്യ ഇന്ത്യക്കാരൻ? [Britteeshu niyama nirmaana sabhayilekku thiranjeduttha aadya inthyakkaaran?]





155263. കോൺഗ്രസിന്‍റെ വാർഷിക സമ്മേളനങ്ങളെ 'അവധിക്കാല വിനോദ പരിപാടി ' എന്നു വിശേഷിപ്പിച്ച സ്വാതത്ര്യ സമര സേനാനി ആര്? [Kongrasin‍re vaarshika sammelanangale 'avadhikkaala vinoda paripaadi ' ennu visheshippiccha svaathathrya samara senaani aar?]





155264. 2013 ജൂലൈ 15 മുതൽ ടെലിഗ്രാം നിർത്തലാക്കി. ഇത് ആരംഭിച്ച വർഷം എന്ന്? [2013 jooly 15 muthal deligraam nirtthalaakki. Ithu aarambhiccha varsham ennu?]





155265. കേരളത്തിലെ ആദ്യത്തെ വനിതാ പോസ്റ്റോഫീസ് ആരംഭിച്ചതെവിടെ? [Keralatthile aadyatthe vanithaa posttopheesu aarambhicchathevide?]





155266. 181 എന്ന വനിതാ ഹെൽപ് ലൈൻ നമ്പർ ആദ്യമായി നടപ്പിലാക്കിയ നഗരം? [181 enna vanithaa helpu lyn nampar aadyamaayi nadappilaakkiya nagaram?]





155267. ശ്രേഷ്ഠ ഭാഷ പദവി ലഭിച്ച അഞ്ചാമത്തെ ഭാഷ ഏത്? [Shreshdta bhaasha padavi labhiccha anchaamatthe bhaasha eth?]





155268. ഇന്ത്യൻ പ്ലാനിങ് കമ്മീഷന്‍റെ അധ്യക്ഷൻ ആര്? [Inthyan plaaningu kammeeshan‍re adhyakshan aar?]





155269. മാതാപിതാക്കളുടെ മരണം കാരണം കുട്ടികളുടെ പഠിപ്പു മുടങ്ങുന്നത് ഒഴിവാക്കാനുള്ള സാമൂഹ്യ സുരക്ഷാ മിഷൻ പദ്ധതി? [Maathaapithaakkalude maranam kaaranam kuttikalude padtippu mudangunnathu ozhivaakkaanulla saamoohya surakshaa mishan paddhathi?]





155270. ദേവഭൂമി എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം ഏത്? [Devabhoomi ennariyappedunna inthyan samsthaanam eth?]





155271. ലോക ദാരിദ്ര്യ ദിനമായി ആചരിക്കുന്നത് എന്ന്? [Loka daaridrya dinamaayi aacharikkunnathu ennu?]





155272. ISRO യുടെ ആസ്ഥാനമന്ദിരം ഏത് പേരിലാണ് അറിയപ്പെടുന്നത്? [Isro yude aasthaanamandiram ethu perilaanu ariyappedunnath?]





155273. ബോധ്‌ഗയയിലെ മഹാബോധിശ്വര ക്ഷേത്രം പണി കഴിപ്പിച്ച ഭരണാധികാരി ആര്? [Bodhgayayile mahaabodhishvara kshethram pani kazhippiccha bharanaadhikaari aar?]





155274. ഇന്ത്യയിൽ പഞ്ചവത്സര പദ്ധതികൾ ആരംഭിച്ച വർഷം? [Inthyayil panchavathsara paddhathikal aarambhiccha varsham?]





155275. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വർണം ലഭിക്കുന്ന സംസ്ഥാനം? [Inthyayil ettavum kooduthal svarnam labhikkunna samsthaanam?]





155276. ഇന്ത്യൻ മിലിട്ടറി അക്കാദമി സ്ഥിതി ചെയ്യുന്ന സ്ഥലം? [Inthyan milittari akkaadami sthithi cheyyunna sthalam?]





155277. ചുവടെ നല്കിയിരിക്കുന്നവയിൽ ഉരുക്കു നിർമാണത്തിൽ പ്രസിദ്ധമായ നഗരം ഏത്? [Chuvade nalkiyirikkunnavayil urukku nirmaanatthil prasiddhamaaya nagaram eth?]





155278. ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന്‍റെ പിതാവ്? [Inthyan bahiraakaasha gaveshanatthin‍re pithaav?]





155279. അന്താരാഷ്ട്ര ക്രിക്കറ്റിൽ 100 സെഞ്ചുറി തികച്ച ക്രിക്കറ്റ് താരം ആര്? [Anthaaraashdra krikkattil 100 senchuri thikaccha krikkattu thaaram aar?]





155280. ചുവടെ നല്കിയിരിക്കുന്നവയിൽ ആനകൾക്കു പ്രസിദ്ധമായ സ്ഥലം ഏത്? [Chuvade nalkiyirikkunnavayil aanakalkku prasiddhamaaya sthalam eth?]





155281. 'യു.ആർ. യൂണിക്' എന്ന പുസ്തകം രചിച്ചത് ആര്? ['yu. Aar. Yooniku' enna pusthakam rachicchathu aar?]





155282. ഏറ്റവും കൂടുതൽ ക)ലo ഇന്ത്യൻ പ്രതിരോധവകുപ്പ് മന്ത്രി ആയിരുന്ന മലയാളി ആര്? [Ettavum kooduthal ka)lao inthyan prathirodhavakuppu manthri aayirunna malayaali aar?]





155283. കേരളത്തിൽ 'ചന്ദനക്കാടിന്‍റെ നാട്' എന്നറിയപ്പെടുന്ന സ്ഥലം? [Keralatthil 'chandanakkaadin‍re naadu' ennariyappedunna sthalam?]





155284. കേരളത്തിലെ ഏറ്റവും വലിയ നിയമസഭാ മണ്ഡലം ഏത്? [Keralatthile ettavum valiya niyamasabhaa mandalam eth?]





155285. കുഞ്ചൻ നമ്പ്യാർ ജനിച്ച കിള്ളിക്കുറിശ്ശി മംഗലം ഏത് ജില്ലയിലാണ്? [Kunchan nampyaar janiccha killikkurishi mamgalam ethu jillayilaan?]





155286. ഇന്ത്യൻ ദേശിയ പതാകയുടെ ശില്പി? [Inthyan deshiya pathaakayude shilpi?]





155287. ഇന്ത്യൻ റയിൽവേ ദേശസാൽക്കരിക്കപ്പെട്ട വർഷം? [Inthyan rayilve deshasaalkkarikkappetta varsham?]





155288. ഇന്ത്യയിലെ ആദ്യത്തെ ദിനപത്രം ഏത്? [Inthyayile aadyatthe dinapathram eth?]





155289. കേരളത്തിലെ ആദ്യത്തെ ഇക്കോ ടുറിസം പദ്ധതി തുടങ്ങിയ ജില്ലാ? [Keralatthile aadyatthe ikko durisam paddhathi thudangiya jillaa?]





155290. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഭാരം കുറഞ്ഞ പൈലറ്റില്ലാത്ത വിമാനം? [Inthya thaddhesheeyamaayi vikasippiccheduttha bhaaram kuranja pylattillaattha vimaanam?]





155291. പ്രണബ് മുഖർജി ഇന്ത്യയുടെ എത്രാമത്തെ രാഷ്ട്രപതിയാണ്? [Pranabu mukharji inthyayude ethraamatthe raashdrapathiyaan?]





155292. കുറിച്യർ കലാപത്തിന്‍റെ നേതാവ് ആരായിരുന്നു? [Kurichyar kalaapatthin‍re nethaavu aaraayirunnu?]





155293. 'അയിത്തക്കാർ ഇതിനപ്പുറം പ്രവേശിക്കാൻ പാടില്ല' ഒരു സത്യാഗ്രഹവുമായി ബന്ധപ്പെട്ട ബോർഡിലെ വാചകങ്ങളാണ് ഇവ .ഏതാണ് ആ സത്യാഗ്രഹം? ['ayitthakkaar ithinappuram praveshikkaan paadilla' oru sathyaagrahavumaayi bandhappetta bordile vaachakangalaanu iva . Ethaanu aa sathyaagraham?]





155294. കേരളത്തിൽ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ നടന്ന ആദ്യ സംഘടിത പ്രക്ഷോഭം ഏത്? [Keralatthil britteeshu aadhipathyatthinethire nadanna aadya samghaditha prakshobham eth?]





155295. ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ടിന്‍റെ കർത്താവ് ആര്? [Gajendramoksham vanchippaattin‍re kartthaavu aar?]





155296. ചട്ടമ്പി സ്വാമികളുടെ യഥാർത്ഥ പേര് എന്ത്? [Chattampi svaamikalude yathaarththa peru enthu?]





155297. മന്നത്തു പദ്മനാഭൻ സ്ഥാപിച്ച നായർ സർവിസ് സൊസൈറ്റിയുടെ ആദ്യ പേര് എന്തായിരുന്നു? [Mannatthu padmanaabhan sthaapiccha naayar sarvisu sosyttiyude aadya peru enthaayirunnu?]





155298. ഈഴവ, മുസ്ലിം, ക്രിസ്ത്യൻ സമുദായങ്ങൾക്ക് ന്യായമായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന് വേണ്ടി നടന്ന സമരം ഇവയിൽ ഏതാണ്? [Eezhava, muslim, kristhyan samudaayangalkku nyaayamaaya praathinidhyam urappaakkunnathinu vendi nadanna samaram ivayil ethaan?]





155299. മുസ്ലിം സമുദായത്തിലെ അനാചാരങ്ങൾക്കെതിരെ 'മുസ്ലിം ഐക്യ സംഘം' എന്ന സംഘടന സ്ഥാപിച്ചതാര്? [Muslim samudaayatthile anaachaarangalkkethire 'muslim aikya samgham' enna samghadana sthaapicchathaar?]





155300. പാലക്കാട്ട് ജില്ലയിലെ സൈലന്റ് വാലിയുടെ പഴയ പേര് എന്ത്? [Paalakkaattu jillayile sylantu vaaliyude pazhaya peru enthu?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution