<<= Back Next =>>
You Are On Multi Choice Question Bank SET 3104

155201. 54. രാജുവിന് ഒരു തോട്ടം കിളയ്ക്കുന്നതിന് 20 മിനിറ്റ് വേണം. ബിജുവിന് ഇതേജോലി ചെയ്യാൻ 25 മിനിറ്റ് വേണം. ഇരുവരും ഒന്നിച്ച് ജോലി തുടങ്ങിയെങ്കിലും കുറച്ച് സമയത്തിന് ശേഷം രാജു ജോലി മതിയാക്കി പോയി.. ബിജു ജോലി തുടർന്നു. ആകെ 15 മിനിറ്റ് കൊണ്ട് പണി പൂർത്തിയാക്കി എങ്കിൽ എത്ര സമയം ബിജു തനിച്ച് ജോലി ചെയ്തു? [54. Raajuvinu oru thottam kilaykkunnathinu 20 minittu venam. Bijuvinu ithejoli cheyyaan 25 minittu venam. Iruvarum onnicchu joli thudangiyenkilum kuracchu samayatthinu shesham raaju joli mathiyaakki poyi.. Biju joli thudarnnu. Aake 15 minittu kondu pani poortthiyaakki enkil ethra samayam biju thanicchu joli cheythu?]

155202. 55. 1 4/7+7 1/3 + 3 3/5 = ?

155203. 56. 10, 25, 46, 73,106......ശ്രേണിയിലെ അടുത്ത പദം ഏത്? [56. 10, 25, 46, 73,106...... Shreniyile aduttha padam eth?]

155204. 57. A, B യുടെ മകളാണ്. B, C യുടെ അമ്മയും. D, C യുടെ സഹോദരനും എങ്കിൽ D യ്ക്ക് A യുമായുള്ള ബന്ധം? [57. A, b yude makalaanu. B, c yude ammayum. D, c yude sahodaranum enkil d ykku a yumaayulla bandham?]

155205. 58. കോഡുഭാഷയിൽ SQUAD നെ 53678 എന്ന് എഴുതാം GUARD നെ എങ്ങിനെ എഴുതാം? [58. Kodubhaashayil squad ne 53678 ennu ezhuthaam guard ne engine ezhuthaam?]

155206. 59. ക്ലോക്കിൽ 10.0 മണിയാകുമ്പോൾ മണിക്കൂർ സൂചിയും മിനിറ്റ്സുചിയും നിർണ്ണയിക്കുന്ന കോൺ? [59. Klokkil 10. 0 maniyaakumpol manikkoor soochiyum minittsuchiyum nirnnayikkunna kon?]

155207. 60. തന്നിരിക്കുന്ന വാക്യത്തിൽ x ചിഹ്നം + നേയും + ചിഹ്നം / നേയും - ചിഹ്നം x നേയും / ചിഹ്നം - നേയും സൂചിപ്പിക്കുന്നു എങ്കിൽ 6x4-5+2 / 1 ന്റെ വില? [60. Thannirikkunna vaakyatthil x chihnam + neyum + chihnam / neyum - chihnam x neyum / chihnam - neyum soochippikkunnu enkil 6x4-5+2 / 1 nte vila?]

155208. 61. ഒരു ക്ലാസിൽ അനന്തുവിന്റെ റാങ്ക് മുന്നിൽ നിന്നും 17 മതും പുറകിൽ നിന്നും 28-ാമതുമാണ്. ക്ലാസിലെ കുട്ടികളെ എണ്ണം എത്ര? [61. Oru klaasil ananthuvinte raanku munnil ninnum 17 mathum purakil ninnum 28-aamathumaanu. Klaasile kuttikale ennam ethra?]

155209. 62. 2016 ജനുവരി 1 വെള്ളിയാഴ്ചയാണെങ്കിൽ 2016 നവംബർ 15 ഏത് ദിവസമാണ്? [62. 2016 januvari 1 velliyaazhchayaanenkil 2016 navambar 15 ethu divasamaan?]

155210. 63. ഒറ്റയാനെ കണ്ടെത്തുക :? [63. Ottayaane kandetthuka :?]

155211. 64. സമാന ബന്ധം കണ്ടെത്തുക: Rectangle: Square:: Ellipse:.....? [64. Samaana bandham kandetthuka: rectangle: square:: ellipse:.....?]

155212. 65. മീര P എന്ന ബിന്ദുവിന്റെ തെക്ക് ദിശയിലേയ്ക്ക് 10 M നടന്ന് വലത്തോട്ട് തിരിഞ്ഞ് 4 M നടക്കുന്നു. വീണ്ടും വലത്തോട്ട് തിരിഞ്ഞ് 10 M നടന്ന് ഇടത്തോട്ട് തിരിഞ്ഞ് 5 M നടന്നാൽ Pഎന്ന ബിന്ദുവിൽ നിന്നും എത്ര അകലെയാണ് മീര? [65. Meera p enna binduvinte thekku dishayileykku 10 m nadannu valatthottu thirinju 4 m nadakkunnu. Veendum valatthottu thirinju 10 m nadannu idatthottu thirinju 5 m nadannaal penna binduvil ninnum ethra akaleyaanu meera?]

155213. 66. a യുടെ b ശതമാനവും b യുടെ a ശതമാനവും കൂട്ടിയാൽ ab യുടെ എത്ര ശതമാനമാണ്? [66. A yude b shathamaanavum b yude a shathamaanavum koottiyaal ab yude ethra shathamaanamaan?]

155214. 67. രണ്ട് സംഖ്യകൾ തമ്മിൽ കുറച്ചപ്പോൾ ലഭിച്ചതും ആ സംഖ്യകളുടെ ഗുണനഫലവും തുല്യം. അവയിൽ ഒരു സംഖ്യ 5 ആയാൽ അടുത്ത സംഖ്യ ഏത്? [67. Randu samkhyakal thammil kuracchappol labhicchathum aa samkhyakalude gunanaphalavum thulyam. Avayil oru samkhya 5 aayaal aduttha samkhya eth?]

155215. 68. 1 മുതൽ 50 വരെയുള്ള എണ്ണക്ക സംഖ്യകളുടെ തുകയെത്ര? [68. 1 muthal 50 vareyulla ennakka samkhyakalude thukayethra?]

155216. 69. 203^2 - 197^2 ന്റെ വിലയെന്ത് [^ എന്നാൽ Raised 2 എന്ന് വായിക്കുക]? [69. 203^2 - 197^2 nte vilayenthu [^ ennaal raised 2 ennu vaayikkuka]?]

155217. 70. ഒരു ക്ലാസിൽ ആൺകുട്ടികളും പെൺകുട്ടികളും 8:5 എന്ന അംശബന്ധത്തിലാണ്. പെൺകുട്ടികളുടെ എണ്ണം 25 ആയാൽ ആകെ എത്ര കുട്ടികളുണ്ട്? [70. Oru klaasil aankuttikalum penkuttikalum 8:5 enna amshabandhatthilaanu. Penkuttikalude ennam 25 aayaal aake ethra kuttikalundu?]

155218. 71.   He will certainly help the poor boy (Change into passive voice)?

155219. 72.   Of the two /(b) pens the red/ (c) one is/ (d) the best.?

155220. 73.   Pick out the correctly spelt word?

155221. 74.   The idiom ‘Swan song’ means?

155222. 75.   Synonym of ‘DISMAL’?

155223. 76.   Pick out the one word for ‘A Secrete Arrangement’?

155224. 77.   As you are already here and you can surely do the work (Convert into a simple sentence)?

155225. 78.   The word ‘EXPARTE’ means?

155226. 79.   Antonym of the word ‘IDIOCY’?

155227. 80.   ………..of flowers. Pick out the right collective noun?

155228. 81.   The opposition party …….a strike?

155229. 82.   He belongs to a ……….. family?

155230. 83.   Would you mid ………off the fan.

155231. 84.   The feminine gender of LAD?

155232. 85.   If you went there you :…?

155233. 86.   Tagore is one of the latest poet of modern India. (Convert it into comparatative degree)?

155234. 87.   Every adult has the right to marry …..(add proper Tag question)?

155235. 88.   If you ……………..I would have trained you.?

155236. 89.   I met him ……..my uncle’home.?

155237. 90.   Have you read “Othello”. The teacher asked me. (Change into reported speech)?

155238. 91. അന്തരിച്ച നേതാവിന് പ്രമാണമര്‍പ്പിച്ചുകൊണ്ടാണ് യോഗം ആരംഭിച്ചത്. ഈ വാക്യത്തിലെ തെറ്റായ പ്രയോഗം ഏത്? [91. Anthariccha nethaavinu pramaanamar‍ppicchukondaanu yogam aarambhicchathu. Ee vaakyatthile thettaaya prayogam eth?]

155239. 92. താഴെ കൊടുത്തവയില്‍ ശരിയായ പ്രയോഗമേത്? [92. Thaazhe kodutthavayil‍ shariyaaya prayogameth?]

155240. 93. ചോര എന്ന പദത്തിന്‍റെ പര്യായപദം അല്ലാത്തതേത്? [93. Chora enna padatthin‍re paryaayapadam allaatthatheth?]

155241. 94. ആര്‍ജ്ജന്റിനയുടെ ജേഴ്സി എഴുതിയതാര്? [94. Aar‍jjantinayude jezhsi ezhuthiyathaar?]

155242. 95. വൈശാഖന്‍ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത് ആര്? [95. Vyshaakhan‍ enna thoolikaanaamatthil‍ ariyappedunnathu aar?]

155243. 96. 2013 ല്‍ എഴുത്തച്ചന്‍ പുരസ്ക്കാരം ലഭിച്ചത് ആര്‍ക്ക്? [96. 2013 l‍ ezhutthacchan‍ puraskkaaram labhicchathu aar‍kku?]

155244. 97. ചെല്ലം പെരുത്താല്‍ ചിതലരിക്കും:? [97. Chellam perutthaal‍ chithalarikkum:?]

155245. 98. പോകേണ്ടത് പോയാലെ വേണ്ടത് തോന്നു? [98. Pokendathu poyaale vendathu thonnu?]

155246. 99. താഴെ കൊടുത്തവയില്‍ തദ്ധിതത്തിനുദാഹരനമല്ലാത്തത് ഏത്? [99. Thaazhe kodutthavayil‍ thaddhithatthinudaaharanamallaatthathu eth?]

155247. 100. വാഗര്‍ത്ഥങ്ങ ള്‍ എന്ന പദത്തിനെ വിഗ്രഹിക്കുന്നത് എങ്ങിനെ? [100. Vaagar‍ththanga l‍ enna padatthine vigrahikkunnathu engine?]

155248. കേരളത്തിലെ ആദ്യ 'അക്വാട്ടിക് സമുച്ചയം ' സ്ഥിതി ചെയ്യുന്ന ജില്ലാ? [Keralatthile aadya 'akvaattiku samucchayam ' sthithi cheyyunna jillaa?]

155249. ഇന്ത്യൻ ദേശിയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്? [Inthyan deshiya vidyaabhyaasa dinamaayi aacharikkunnathu aarude janmadinamaan?]

155250. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരളീയൻ ആര്? [Thapaal sttaampil prathyakshappetta aadya keraleeyan aar?]

<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions