1. 65. മീര P എന്ന ബിന്ദുവിന്റെ തെക്ക് ദിശയിലേയ്ക്ക് 10 M നടന്ന് വലത്തോട്ട് തിരിഞ്ഞ് 4 M നടക്കുന്നു. വീണ്ടും വലത്തോട്ട് തിരിഞ്ഞ് 10 M നടന്ന് ഇടത്തോട്ട് തിരിഞ്ഞ് 5 M നടന്നാൽ Pഎന്ന ബിന്ദുവിൽ നിന്നും എത്ര അകലെയാണ് മീര? [65. Meera p enna binduvinte thekku dishayileykku 10 m nadannu valatthottu thirinju 4 m nadakkunnu. Veendum valatthottu thirinju 10 m nadannu idatthottu thirinju 5 m nadannaal penna binduvil ninnum ethra akaleyaanu meera?]