<<= Back Next =>>
You Are On Multi Choice Question Bank SET 3103

155151. 4. സിൽവർ വിപ്ലവം എന്തിന്റെ ഉൽപ്പാദനവുമായി ബന്ധപ്പെട്ടിരിക്കുന്നു? [4. Silvar viplavam enthinte ulppaadanavumaayi bandhappettirikkunnu?]





155152. 5. കുളു താഴ്വഴഏത് സംസ്ഥാനത്താണ്? [5. Kulu thaazhvazhaethu samsthaanatthaan?]





155153. 6. വരാനിരിക്കുന്ന തലമുറകൾക്ക് ഉദാത്ത മാതൃക എന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ചത്? [6. Varaanirikkunna thalamurakalkku udaattha maathruka ennu gaandhijiye visheshippicchath?]





155154. 7. ബ്രിട്ടീഷ് ഗവർൺമെന്റ് ഡൽഹി തലസ്ഥാനമാക്കിയ വർഷം? [7. Britteeshu gavarnmentu dalhi thalasthaanamaakkiya varsham?]





155155. 8. ലോക് നായക് എന്ന പേരിൽ അറിയപ്പെടുന്നത്? [8. Loku naayaku enna peril ariyappedunnath?]





155156. 9. സാരെ ജഹാംസെ അച്ഛാ എന്ന് തുടങ്ങുന്ന ദേശഭക്തിഗാനം ഏത് ഭാഷയിലാണ്? [9. Saare jahaamse achchhaa ennu thudangunna deshabhakthigaanam ethu bhaashayilaan?]





155157. 10. UGC നിലവിൽ വന്ന വർഷം? [10. Ugc nilavil vanna varsham?]





155158. 11. നീതി ആയോഗിന്റെ ചെയർമാൻ? [11. Neethi aayoginte cheyarmaan?]





155159. 12. ഇന്ത്യാ ഗവൺമെന്റിന് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന നികുതി? [12. Inthyaa gavanmentinu ettavum kooduthal varumaanam labhikkunna nikuthi?]





155160. 13. ബാങ്കുകൾ ദേശസാൽക്കരിച്ച പ്രധാനമന്ത്രി? [13. Baankukal deshasaalkkariccha pradhaanamanthri?]





155161. 14. ഇന്ത്യയിലെ ആദ്യത്തെ ലൈഫ് ഇൻഷുറൻസ് സ്ഥാപനം? [14. Inthyayile aadyatthe lyphu inshuransu sthaapanam?]





155162. 15. ലോകസഭാ സ്പീക്കർ തന്റെ രാജിക്കത്ത് നൽകേണ്ടതാർക്ക്? [15. Lokasabhaa speekkar thante raajikkatthu nalkendathaarkku?]





155163. 16. വിവരാവകാശ നിയമം നിലവിൽ വന്ന വർഷം? [16. Vivaraavakaasha niyamam nilavil vanna varsham?]





155164. 17. മലാല ദിനമായി ആചരിക്കുന്നതെന്ന്? [17. Malaala dinamaayi aacharikkunnathennu?]





155165. 18. ദേശീയ വനിതാ കമ്മീഷന്റെ പ്രസിദ്ധീകരണം? [18. Desheeya vanithaa kammeeshante prasiddheekaranam?]





155166. 19. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ? [19. Kerala samsthaana manushyaavakaasha kammeeshan cheyarmaan?]





155167. 20. സമാധാനത്തിനുള്ള നോബൽ സമ്മാനവും മികച്ച മനുഷ്യാവകാശ പ്രവർത്തനത്തിന് 1978ൽ യു.എൻ അവാർഡും നേടിയ അന്തർദേശിയ സംഘടന? [20. Samaadhaanatthinulla nobal sammaanavum mikaccha manushyaavakaasha pravartthanatthinu 1978l yu. En avaardum nediya anthardeshiya samghadana?]





155168. 21. നൂറാമത് കോപ്പാ അമേരിക്ക കപ്പ് നേടിയ രാജ്യം? [21. Nooraamathu koppaa amerikka kappu nediya raajyam?]





155169. 22. ബ്രക്സിറ്റ് എന്ന പദം ഏത് രാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു? [22. Braksittu enna padam ethu raajyavumaayi bandhappettirikkunnu?]





155170. 23. 2016 ലെ ബുക്കർ പ്രൈസ് ജേതാവ്? [23. 2016 le bukkar prysu jethaav?]





155171. 24. അഫ്രിക്കൻ രാജ്യമായ ഐവറി കോസ്റ്റിലെ പരമോന്നത ബഹുമതി നേടിയ ഇന്ത്യൻ രാഷ്ട്രപതി? [24. Aphrikkan raajyamaaya aivari kosttile paramonnatha bahumathi nediya inthyan raashdrapathi?]





155172. 25. ഇന്ത്യ 20 ഉപഗ്രഹങ്ങളുമായി അടുത്തിടെ വിക്ഷേപിച്ച ബഹിരാകാശ വാഹനം? [25. Inthya 20 upagrahangalumaayi adutthide vikshepiccha bahiraakaasha vaahanam?]





155173. 26. കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി? [26. Keralatthile aadya jalavydyutha paddhathi?]





155174. 27. കേരളത്തിൽ ജനസാന്ദ്രത ഏറ്റവും കുറഞ്ഞ ജില്ല? [27. Keralatthil janasaandratha ettavum kuranja jilla?]





155175. 28. കേരളത്തിന്റെ മാഗ്നാകാർട്ടാ എന്നറിയപ്പെടുന്ന സംഭവം? [28. Keralatthinte maagnaakaarttaa ennariyappedunna sambhavam?]





155176. 29. കേരളത്തിലെ ആദ്യ വർത്തമാനപ്പത്രം? [29. Keralatthile aadya vartthamaanappathram?]





155177. 30. മലബാർ സിമന്റ്സ് ഫാക്ടറി സ്ഥിതി ചെയ്യുന്നത് എവിടെ? [30. Malabaar simantsu phaakdari sthithi cheyyunnathu evide?]





155178. 31. ആധുനിക ആവർത്തനപ്പട്ടിക സമ്മാനിച്ച ശാസ്ത്രജ്ഞൻ? [31. Aadhunika aavartthanappattika sammaaniccha shaasthrajnjan?]





155179. 32. താഴെ തന്നിരിക്കുന്നവയിൽ നിന്നും അലുമിനിയത്തിന്റെ അയിര് തെരഞ്ഞെടുക്കുക? [32. Thaazhe thannirikkunnavayil ninnum aluminiyatthinte ayiru theranjedukkuka?]





155180. 33. കാസ്റ്റിക് സോഡ എന്നറിയപ്പെടുന്ന പദാർത്ഥം.? [33. Kaasttiku soda ennariyappedunna padaarththam.?]





155181. 34. പദാർത്ഥത്തതിന്റെ നാലാമത്തെ അവസ്ഥ ഏതാണ്? [34. Padaarththatthathinte naalaamatthe avastha ethaan?]





155182. 35. പ്രാഥമിക വർണ്ണങ്ങളായ പച്ചയും ചുവപ്പും ചേർന്നാൽ കിട്ടുന്ന നിറം എന്താണ്? [35. Praathamika varnnangalaaya pacchayum chuvappum chernnaal kittunna niram enthaan?]





155183. 36. പ്രവൃത്തിയുടെ യൂണിറ്റ്? [36. Pravrutthiyude yoonittu?]





155184. 37. സൗരയൂഥത്തിൽ നിന്നും പുറത്താക്കപ്പെട്ട ഗ്രഹം? [37. Saurayoothatthil ninnum puratthaakkappetta graham?]





155185. 38. സാധാരണ ഗതിയിൽ ഒരു മനുഷ്യന് കേൾക്കാൻ കഴിയുന്ന ശബ്ദത്തിന്റെ ആവൃത്തി? [38. Saadhaarana gathiyil oru manushyanu kelkkaan kazhiyunna shabdatthinte aavrutthi?]





155186. 39. ഒരു പോളിമെർ ആയ പോളിത്തീന്‍റെ മോണോ മെർ ഏതാണ്? [39. Oru polimer aaya polittheen‍re mono mer ethaan?]





155187. 40. ആറ്റത്തിന്റെ ന്യൂക്ലിയസ്സിനുള്ളിലെ ചാർജ്ജില്ലാത്ത കണം? [40. Aattatthinte nyookliyasinullile chaarjjillaattha kanam?]





155188. 41. സൂര്യപ്രകാശത്തിൽ നിന്ന് ലഭിക്കുന്ന വൈറ്റമിൻ ഏത്? [41. Sooryaprakaashatthil ninnu labhikkunna vyttamin eth?]





155189. 42. രക്തം കട്ടപിടിക്കാതിരിക്കുന്ന രോഗമാണ്? [42. Raktham kattapidikkaathirikkunna rogamaan?]





155190. 43. വായുവിൽ കൂടി പകരാത്ത രോഗം ഏത്? [43. Vaayuvil koodi pakaraattha rogam eth?]





155191. 44. കുടുംബശ്രി മിഷൻ വഴി കേരളത്തിൽ നടപ്പിലാക്കിയ ജൈവ പാട്ടകൃഷി സമ്പ്രദായമേത്? [44. Kudumbashri mishan vazhi keralatthil nadappilaakkiya jyva paattakrushi sampradaayameth?]





155192. 45. ഹരി റാണി എന്നറിയപ്പെടുന്ന പച്ചക്കറിയിനമേത്? [45. Hari raani ennariyappedunna pacchakkariyinameth?]





155193. 46. കേരളത്തിൽ കുരുമുളക് ഗവേഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു? [46. Keralatthil kurumulaku gaveshana kendram evide sthithi cheyyunnu?]





155194. 47. നക്ഷത്ര ആമകൾക്ക് പേരുകേട്ട കേരളത്തിലെ വനപ്രദേശം? [47. Nakshathra aamakalkku peruketta keralatthile vanapradesham?]





155195. 48. ഇത് തായ് ഇത്തായ് രോഗത്തിന് കാരണമായ മൂലകം? [48. Ithu thaayu itthaayu rogatthinu kaaranamaaya moolakam?]





155196. 49. ഇൻസുലിൻ എന്ന ഹോർമോൺ ഉല്പാദിപ്പിക്കുന്ന അവയവം? [49. Insulin enna hormon ulpaadippikkunna avayavam?]





155197. 50. ഗ്ലൂക്കോമ മനുഷ്യ ശരീരത്തിലെ ഏത് അവയവത്തെ ബാധിക്കുന്ന രോഗമാണ്? [50. Glookkoma manushya shareeratthile ethu avayavatthe baadhikkunna rogamaan?]





155198. 51. 15000 രൂപാ ബാങ്കിൽ സാധാരണ പലിശക്ക് നിക്ഷേപിക്കുന്നു. 2 വർഷം കൊണ്ട് 1650 രൂപാ പലിശ ലഭിക്കുന്നുവെങ്കിൽ പലിശ നിരക്ക് എത്ര? [51. 15000 roopaa baankil saadhaarana palishakku nikshepikkunnu. 2 varsham kondu 1650 roopaa palisha labhikkunnuvenkil palisha nirakku ethra?]





155199. 52. 6 സെ.മി വ്യാസമുള്ള ഒരു ഗോളം ഉരുക്കി 12. സെ.മീ പാദ വ്യാസമുള്ള വൃത്ത സ്തൂപിക നിർമ്മിച്ചാൽ വൃത്ത സ്തൂപികയുടെ ഉയരമെന്ത്? [52. 6 se. Mi vyaasamulla oru golam urukki 12. Se. Mee paada vyaasamulla vruttha sthoopika nirmmicchaal vruttha sthoopikayude uyaramenthu?]





155200. 53 ( X +2 ) / x ന്റെയും (x - 2) x ന്റെയും ശരാശരി എത്ര? [53 ( x +2 ) / x nteyum (x - 2) x nteyum sharaashari ethra?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution