<<= Back Next =>>
You Are On Multi Choice Question Bank SET 3102

155101. Wash dirty linen in Public‌ എന്നതിന്റെ ഉചിതമായ മലയാള ശൈലി കണ്ടെത്തുക? [Wash dirty linen in public ennathinte uchithamaaya malayaala shyli kandetthuka?]





155102. Home Truth ന് തുല്യമായ അർത്ഥം ഏത്? [Home truth nu thulyamaaya arththam eth?]





155103. കേരളത്തിന്റെ ഏറ്റവും തെക്കേയറ്റത്തുള്ള നദി? [Keralatthinte ettavum thekkeyattatthulla nadi?]





155104. ഹിമാലയത്തിന്റെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കാവുന്ന ഏറ്റവും ഉയരമേറിയ പർവതനിര? [Himaalayatthinte nattellu ennu visheshippikkaavunna ettavum uyarameriya parvathanira?]





155105. ഡൽഹിയിൽ സുൽത്താൻ ഭരണകാലത്തിലെ വംശങ്ങളുടെ ശരിയായ ക്രമം ഏത്? [Dalhiyil sultthaan bharanakaalatthile vamshangalude shariyaaya kramam eth?]





155106. വിജയ നഗര രാജാവായിരുന്ന കൃഷ്ണദേവരായർ ഏത് രാജവംശത്തിൽപ്പെടുന്നു? [Vijaya nagara raajaavaayirunna krushnadevaraayar ethu raajavamshatthilppedunnu?]





155107. കബനി ഏത് നദിയുടെ പോഷകനദിയാണ്? [Kabani ethu nadiyude poshakanadiyaan?]





155108. കേരളത്തിലെ നിത്യഹരിതവനങ്ങളായ സൈലന്റ് വാലി ഏത് ജില്ലയിലാണ്? [Keralatthile nithyaharithavanangalaaya sylantu vaali ethu jillayilaan?]





155109. പഴശ്ശിരാജയുടെ ഐതിഹാസിക പോരാട്ടത്തെ കേന്ദ്രമാക്കി കേരളസിംഹം എന്ന ചരിത്ര നോവൽ രചിച്ചതാര്? [Pazhashiraajayude aithihaasika poraattatthe kendramaakki keralasimham enna charithra noval rachicchathaar?]





155110. താഴെ പറയുന്ന ആണവ നിലയങ്ങളിൽ ശരിയല്ലാത്തതേത്? [Thaazhe parayunna aanava nilayangalil shariyallaatthatheth?]





155111. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചണമില്ലുകൾ ഉള്ള സംസ്ഥാനം ഏത്? [Inthyayil ettavum kooduthal chanamillukal ulla samsthaanam eth?]





155112. പഞ്ചശില തത്വങ്ങളിൽ ഒപ്പുവച്ച ചൈനീസ് പ്രധാനമന്ത്രി? [Panchashila thathvangalil oppuvaccha chyneesu pradhaanamanthri?]





155113. ദേശീയ തൊഴിലുറപ്പ് നിയമം പാർലമെന്റ് പാസാക്കിയ വർഷം? [Desheeya thozhilurappu niyamam paarlamentu paasaakkiya varsham?]





155114. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആദ്യത്തെ അധ്യക്ഷൻ? [Desheeya manushyaavakaasha kammeeshante aadyatthe adhyakshan?]





155115. ഭരണഘടനയുടെ ഏത് അനുഛേദത്തിലാണ് ബാലവേല നിരോധിച്ചിരിക്കുന്നത്? [Bharanaghadanayude ethu anuchhedatthilaanu baalavela nirodhicchirikkunnath?]





155116. കേന്ദ്ര മാനവശേഷി വികസന മന്ത്രി ആര്? [Kendra maanavasheshi vikasana manthri aar?]





155117. യൂറോപ്യൻ യൂണിയന്റെ ആസ്ഥാനം? [Yooropyan yooniyante aasthaanam?]





155118. 1857 ലെ വിപ്ലവത്തിന്റെ താൽക്കാലിക വിജയത്തെ തുടർന്ന് വിപ്ലവകാരികൾ ഡൽഹിയിൽ ചക്രവർത്തിയായി വാഴിച്ചത് ആരെയാണ്? [1857 le viplavatthinte thaalkkaalika vijayatthe thudarnnu viplavakaarikal dalhiyil chakravartthiyaayi vaazhicchathu aareyaan?]





155119. പോവർട്ടി ആന്റ് അൺ ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ എന്ന പുസ്തകം രചിച്ചത്? [Povartti aantu an britteeshu rool in inthya enna pusthakam rachicchath?]





155120. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എഴുതി തയ്യാറാക്കിയത് ആരാണ്? [Inthyan bharanaghadanayude aamukham ezhuthi thayyaaraakkiyathu aaraan?]





155121. അടിസ്ഥാന തലത്തിൽ കായികരംഗം വികസിപ്പിക്കുന്നതിനും കായിക പ്രതിഭകളെ വാർത്തെടുക്കുന്നതിനുമായി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പുതിയ പദ്ധതി ഏത്? [Adisthaana thalatthil kaayikaramgam vikasippikkunnathinum kaayika prathibhakale vaartthedukkunnathinumaayi kendra sarkkaar nadappaakkunna puthiya paddhathi eth?]





155122. 15-ാം കേരള നിയമസഭയുടെ സ്പീക്കർ? [15-aam kerala niyamasabhayude speekkar?]





155123. ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ അധ്യക്ഷനെ കൂടാതെ എത്ര ഔദ്യോഗിക അംഗങ്ങളുണ്ട്? [Desheeya manushyaavakaasha kammeeshanil adhyakshane koodaathe ethra audyogika amgangalundu?]





155124. ജനകീയ പദ്ധതി എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി? [Janakeeya paddhathi ennariyappedunna panchavathsara paddhathi?]





155125. കേരളത്തിൽ അഗതികളുടെ പുനരധിവാസത്തിനായി രൂപം കൊടുത്ത സമഗ്ര വികസന പദ്ധതി? [Keralatthil agathikalude punaradhivaasatthinaayi roopam koduttha samagra vikasana paddhathi?]





155126. ഇന്ത്യയിൽ മനുഷ്യാവകാശ സംരക്ഷണ നിയമം നിലവിൽ വന്ന വർഷം? [Inthyayil manushyaavakaasha samrakshana niyamam nilavil vanna varsham?]





155127. വിമോചന സമരം നടന്ന വർഷം ഏത്? [Vimochana samaram nadanna varsham eth?]





155128. കേരളത്തിലെ സുഗന്ധവ്യഞ്ജനങ്ങളുടെ കലവറ എന്ന് അറിയപ്പെടുന്ന ജില്ല? [Keralatthile sugandhavyanjjanangalude kalavara ennu ariyappedunna jilla?]





155129. 2015 ജനുവരി 1 മുതൽ ഇന്ത്യൻ ആസൂത്രണ കമ്മീഷന് പകരമായി വന്ന പുതിയ സംവിധാനത്തിന്റെ പേര്? [2015 januvari 1 muthal inthyan aasoothrana kammeeshanu pakaramaayi vanna puthiya samvidhaanatthinte per?]





155130. 2012 ൽ ആരംഭിച്ച് 2017 ൽ അവസാനിക്കുന്ന 12-ാം പഞ്ചവത്സര പദ്ധതിയുടെ പ്രധാന ലക്ഷ്യം എന്ത്? [2012 l aarambhicchu 2017 l avasaanikkunna 12-aam panchavathsara paddhathiyude pradhaana lakshyam enthu?]





155131. ഒരു നിശ്ചിത പാതയിലൂടെ ന്യൂക്ലിയസിനെ ചുറ്റി സഞ്ചരിക്കുന്ന അറ്റത്തിലെ കണം? [Oru nishchitha paathayiloode nyookliyasine chutti sancharikkunna attatthile kanam?]





155132. ഇരുമ്പിന്റെ പ്രധാന അയിരിന്റെ പേര്? [Irumpinte pradhaana ayirinte per?]





155133. പീരിയോഡിക് ടേബിളലെ (ആവർത്തനപ്പട്ടിക) ഗ്രൂപ്പുകളുടെ എണ്ണം? [Peeriyodiku debilale (aavartthanappattika) grooppukalude ennam?]





155134. ശ്വസനത്തിനുപയോഗിക്കുന്ന വാതകം ഏത്? [Shvasanatthinupayogikkunna vaathakam eth?]





155135. താഴെ തന്നിരിക്കുന്നവയിൽ നിന്നും ഗ്ലാസ് നിർമ്മാണത്തിനു പയോഗിക്കുന്ന പദാർത്ഥം കണ്ടെത്തുക.? [Thaazhe thannirikkunnavayil ninnum glaasu nirmmaanatthinu payogikkunna padaarththam kandetthuka.?]





155136. ഏത് പദാർത്ഥത്തിന്റെ അഭാവം മൂലമാണ് ശൂന്യാകാശത്ത് ശബ്ദം കേൾക്കാൻ സാധിക്കാത്തത്? [Ethu padaarththatthinte abhaavam moolamaanu shoonyaakaashatthu shabdam kelkkaan saadhikkaatthath?]





155137. എല്ലാ പ്രവൃത്തിക്കും തുല്യവും വിപരീതവുമായ പ്രതിപ്രവൃത്തി ഉണ്ടായിരിക്കും. ഐസക്ക് ന്യൂട്ടന്റെ എത്രാമത്തെ ചലന നിയമാണിത്? [Ellaa pravrutthikkum thulyavum vipareethavumaaya prathipravrutthi undaayirikkum. Aisakku nyoottante ethraamatthe chalana niyamaanith?]





155138. സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ എണ്ണം? [Saurayoothatthile grahangalude ennam?]





155139. ജലം ഐസാകുന്ന താപനില? [Jalam aisaakunna thaapanila?]





155140. ശബ്ദത്തിന്റെ യൂണിറ്റ് ഏത്? [Shabdatthinte yoonittu eth?]





155141. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അന്തഃസ്രാവി ഗ്രന്ഥി? [Manushya shareeratthile ettavum valiya anthasraavi granthi?]





155142. ശരിയായ കാഴ്ചശക്തി ലഭിക്കുന്നതിനാവശ്യമായ വിറ്റാമിൻ ഏത്? [Shariyaaya kaazhchashakthi labhikkunnathinaavashyamaaya vittaamin eth?]





155143. പേശികളുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം ഏത്? [Peshikalude pravartthanatthe niyanthrikkunna masthishka bhaagam eth?]





155144. DPT വാക്സിൻ ഫലപ്രദമല്ലാത്തത് താഴെ പറയുന്നവയിൽ ഏത് രോഗത്തിനാണ്? [Dpt vaaksin phalapradamallaatthathu thaazhe parayunnavayil ethu rogatthinaan?]





155145. മലയൻ ഡ്വാർഫ് ഏത് വിളയുടെ സങ്കരയിനമാണ്? [Malayan dvaarphu ethu vilayude sankarayinamaan?]





155146. മനുഷ്യന്റെ കണ്ണിലെ ലെൻസിന് പ്രകാശം കടത്തിവിടാനുള്ള കഴിവ് നഷ്ടപ്പെടുന്നത് കൊണ്ടുണ്ടാകുന്ന രോഗങ്ങൾ? [Manushyante kannile lensinu prakaasham kadatthividaanulla kazhivu nashdappedunnathu kondundaakunna rogangal?]





155147. 1977 ൽ ഗ്രീൻ ബെൽറ്റ് മൂവ്മെന്റ് എന്ന പരിസ്ഥിതി സംഘടന ആരംഭിച്ച വനിത ആര്? [1977 l green belttu moovmentu enna paristhithi samghadana aarambhiccha vanitha aar?]





155148. 1. കോസി ജലവൈദ്യുത പദ്ധതി ഏത് സംസ്ഥാനത്താണ്? [1. Kosi jalavydyutha paddhathi ethu samsthaanatthaan?]





155149. 2. സിലിക്കൺ വാലി ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന പട്ടണം? [2. Silikkan vaali ophu inthya ennariyappedunna pattanam?]





155150. 3. ഇന്ത്യയിൽ നിന്നും കൂടുതലായി ഇരുമ്പൈര് കയറ്റുമതി ചെയ്യുന്ന തുറമുഖം? [3. Inthyayil ninnum kooduthalaayi irumpyru kayattumathi cheyyunna thuramukham?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution