<<= Back Next =>>
You Are On Multi Choice Question Bank SET 3101

155051. രോഗപ്രതിരോധ ശേഷി നൽകുന്ന രക്തത്തിലെ പ്രധാന ഘടകം ഏത്? [Rogaprathirodha sheshi nalkunna rakthatthile pradhaana ghadakam eth?]





155052. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലം ഏത്? [Kendra thottavila gaveshana kendram sthithi cheyyunna sthalam eth?]





155053. താഴെ തന്നിരിക്കുന്നവയിൽ 4/5 നേക്കാൾ വലിയ ഭിന്നസംഖ്യ ഏത്? [Thaazhe thannirikkunnavayil 4/5 nekkaal valiya bhinnasamkhya eth?]





155054. 1, 2 ¼, 4, 6 ¼..... ഈ ശ്രേണിയിലെ അടുത്ത സംഖ്യ ഏത്? [1, 2 ¼, 4, 6 ¼..... Ee shreniyile aduttha samkhya eth?]





155055. 5^2X5^4 X 5^6 X..... X 5^2n = (0.008)^ - 30 ആയാൽ n ന്‍റെ വില എത്ര? (^ എന്നത് Raised To  എന്ന്‍ വായിക്കുക) [5^2x5^4 x 5^6 x..... X 5^2n = (0. 008)^ - 30 aayaal n n‍re vila ethra? (^ ennathu raised to  ennu‍ vaayikkuka)]





155056. അടുത്തടുത്ത രണ്ട് ഇരട്ട സംഖ്യകളുടെ ഗുണനഫലത്തോട് 1 കൂട്ടിയാൽ 289 കിട്ടും. സംഖ്യകൾ ഏതൊക്കെ? [Adutthaduttha randu iratta samkhyakalude gunanaphalatthodu 1 koottiyaal 289 kittum. Samkhyakal ethokke?]





155057. ഒരു സമഷഡ്ഭുജത്തിന്റെ ബാഹ്യ കോണുകളുടെ തുക എന്ത്? [Oru samashadbhujatthinte baahya konukalude thuka enthu?]





155058. ആദ്യത്തെ 100 ഇരട്ട സംഖ്യകളുടെ തുക എത്ര? [Aadyatthe 100 iratta samkhyakalude thuka ethra?]





155059. ഹരിയും അനസും ഒരേ തുക 2 വർഷത്തേയ്ക്ക് ബാങ്കിൽ നിക്ഷേപിച്ചു. ഹരി 10% സാധാരണ പലിശയ്ക്കും അനസ് 10% കൂട്ടു പലിശയ്ക്കും. കാലാവധി പൂർത്തിയായപ്പോൾ അനസിന് 100 രൂപാ കൂടുതൽ കിട്ടിയെങ്കിൽ എത്ര രൂപ വീതമാണ് നിക്ഷേപിച്ചത്? [Hariyum anasum ore thuka 2 varshattheykku baankil nikshepicchu. Hari 10% saadhaarana palishaykkum anasu 10% koottu palishaykkum. Kaalaavadhi poortthiyaayappol anasinu 100 roopaa kooduthal kittiyenkil ethra roopa veethamaanu nikshepicchath?]





155060. ROOT 2 ന്റെ പകുതി ROOT K എങ്കിൽ K യുടെ വില എത്ര? [Root 2 nte pakuthi root k enkil k yude vila ethra?]





155061. ഒരു ചടങ്ങിൽ വച്ച് രണ്ട് വോളിബോൾ ടീമംഗങ്ങളായ 6 പേർ വീതം പരസ്പരം കൈ കൊടുത്താൽ ആകെ എത്ര ഷേയ്ക്ക് ഹാൻഡ്സ് ഉണ്ടാകും? [Oru chadangil vacchu randu volibol deemamgangalaaya 6 per veetham parasparam ky kodutthaal aake ethra sheykku haandsu undaakum?]





155062. ഒരു രൂപയ്ക്ക് ഒരു മാസം ഒരു പൈസ പലിശ. പലിശ നിരക്ക് എത്ര? [Oru roopaykku oru maasam oru pysa palisha. Palisha nirakku ethra?]





155063. ചുവടെ കൊടുത്തിരിക്കുന്നവയിൽ വലുതേത്? [Chuvade kodutthirikkunnavayil valutheth?]





155064. 7 കൊണ്ട് ഹരിക്കുമ്പോൾ ശിഷ്ടം 3 വരുന്ന മൂന്നക്ക സംഖ്യകൾ എത്രയുണ്ട്? [7 kondu harikkumpol shishdam 3 varunna moonnakka samkhyakal ethrayundu?]





155065. 10Raised to 499 ൽ എത്ര അക്കങ്ങകളുണ്ട്? [10raised to 499 l ethra akkangakalundu?]





155066. 8 സംഖ്യകളുടെ ശരാശരി a, 14 എന്ന സംഖ്യ 30 ആക്കിയാൽ ശരാശരി എത്ര? [8 samkhyakalude sharaashari a, 14 enna samkhya 30 aakkiyaal sharaashari ethra?]





155067. തുല്യ വ്യാപ്തമുള്ള രണ്ട് വൃത്ത സ്തൂപികകളുടെ ആരങ്ങൾ 4: 5 എന്ന അംശബന്ധത്തിലാണ്. അവയുടെ ഉയരങ്ങളുടെ അംശബന്ധം എത്ര? [Thulya vyaapthamulla randu vruttha sthoopikakalude aarangal 4: 5 enna amshabandhatthilaanu. Avayude uyarangalude amshabandham ethra?]





155068. 10 പൂച്ചകൾ 10 സെക്കന്റിൽ 10 എലികളെ തിന്നും. 100 സെക്കന്റിൽ 100 എലികളെ തിന്നാൻ എത്ര പൂച്ചകൾ വേണം? [10 poocchakal 10 sekkantil 10 elikale thinnum. 100 sekkantil 100 elikale thinnaan ethra poocchakal venam?]





155069. കലണ്ടറിൽ 4 തീയ്യതികൾ രൂപീകരിക്കുന്ന സമചതുരത്തിൽ കാണുന്ന തീയ്യതികളുടെ തുക 64 എങ്കിൽ ഏറ്റവും ചെറിയ തീയ്യതി ഏത്? [Kalandaril 4 theeyyathikal roopeekarikkunna samachathuratthil kaanunna theeyyathikalude thuka 64 enkil ettavum cheriya theeyyathi eth?]





155070. ഒരു ക്ലോക്കിൽ 12 അടിക്കാൻ 22 സെക്കന്റ് സമയമെടുക്കും. 6 അടിക്കാൻ എത്ര സെക്കന്റ് സമയം വേണം? [Oru klokkil 12 adikkaan 22 sekkantu samayamedukkum. 6 adikkaan ethra sekkantu samayam venam?]





155071. രാജുവിന്റെ അമ്മയുടെ പ്രായം രാജുവിന്റെ പ്രായത്തിന്റെ ഒൻപത് മടങ്ങാണ്.ഒൻപത് വർഷം കഴിയുമ്പോൾ ഇത് മൂന്നു മടങ്ങായി മാറും. രാജുവിന്റെ ഇപ്പോഴത്തെ പ്രായം എത്രയാണ്? [Raajuvinte ammayude praayam raajuvinte praayatthinte onpathu madangaanu. Onpathu varsham kazhiyumpol ithu moonnu madangaayi maarum. Raajuvinte ippozhatthe praayam ethrayaan?]





155072. ഒരാൾ ഒരു ദിവസം കൊണ്ട് 2 മീറ്റർ X 2 മീറ്റർ x 2 മീറ്റർ സൈസിൽ ഒരു കുഴി നിർമ്മിക്കും. ഇതേ നിരക്കിൽ 3 പേർ ചേർന്ന് 4 മീറ്റർ X 4 മീറ്റർ x 4 മീറ്റർ സൈസിൽ ഒരു കുഴി നിർമ്മിക്കാൻ എത്ര ദിവസം വേണം? [Oraal oru divasam kondu 2 meettar x 2 meettar x 2 meettar sysil oru kuzhi nirmmikkum. Ithe nirakkil 3 per chernnu 4 meettar x 4 meettar x 4 meettar sysil oru kuzhi nirmmikkaan ethra divasam venam?]





155073. Ten Thousand Rupees ……..a large sum. (Supply appropriate verb)?





155074. (Use the appropriate question tag.) None of them attended the function,……?





155075. A …………of cattle is passing through the forest.





155076. The workers built a bridge. (Change into passive voice)





155077. (Correct the sentence). She speaks French very good.





155078. (The word HIGH belong to which parts of speech) The HIGH price surprised him.





155079. Tom said “I am leaving for Madras tomorrow”. Report the sentence.





155080. Correct word among the following series:?





155081. I couldn’t tolerate her behaviour. Find out the appropriate phrasal verb for: Tolerate.





155082. My brother works in a large office, ………I work on my own at home.





155083. She sits …….an arm chair. (Use appropriate preposition.)





155084. She has hit the nail on the head while speaking to her relatives. (Find out the meaning of the term: hit the nail on the head)?





155085. I ………….a lot of friends while I was working in Bombay.





155086. Had I known this, ………………?





155087. The old man who lives in my neighbourhood is ………university professor.





155088. The prefix anti is used to denote which of the following word.





155089. There are plans to rebuild the town hall, but it ………….not happen for next five years.





155090. Ram and Shyam are friends. The former is short but the ……..is very stout.





155091. Either Rajesh or his friends ……..come.





155092. The meaning of the word Nota Bene.





155093. താഴെ കൊടുത്തിരിക്കുന്നതിൽ തദ്ധിതത്തിന് ഉദാഹരണമായി വരുന്ന പദം ഏത്? [Thaazhe kodutthirikkunnathil thaddhithatthinu udaaharanamaayi varunna padam eth?]





155094. : തന്നിരിക്കുന്ന ചിഹ്നത്തിന്റെ പേരെന്ത്? [: thannirikkunna chihnatthinte perenthu?]





155095. വികലമല്ലാത്ത പ്രയോഗമേതെന്ന് തിരിച്ചറിയുക? [Vikalamallaattha prayogamethennu thiricchariyuka?]





155096. കോടി മുണ്ട് എന്ന വാക്കിൽ കോടി എന്ന പദത്തിന്റെ അർത്ഥം കണ്ടെത്തി എഴുതുക? [Kodi mundu enna vaakkil kodi enna padatthinte arththam kandetthi ezhuthuka?]





155097. ധനാശിപാടുക എന്ന ശൈലിയുടെ അർത്ഥം വരുന്ന രൂപമേത്? [Dhanaashipaaduka enna shyliyude arththam varunna roopameth?]





155098. ഉമ്മാച്ചുവിലെ കഥാപാത്രമായി വരുന്നത് ആര്? [Ummaacchuvile kathaapaathramaayi varunnathu aar?]





155099. ആഷാമേനോൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് ഏത് എഴുത്തുകാരനെയാണ്? [Aashaamenon enna thoolikaanaamatthil ariyappedunnathu ethu ezhutthukaaraneyaan?]





155100. ചെമ്മനം ചാക്കോയ്ക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതി ഏത്? [Chemmanam chaakkoykku kerala saahithya akkaadami avaardu labhiccha kruthi eth?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution